പത്താം തരം മലയാളം പാഠാവലിയിലെ കവിത.
അക്കിത്തം അച്യുതൻ നമ്പുതിരി
1926 മാർച്ചിൽ പാലക്കാട്ജില്ലയിലെ കുമരനെല്ലൂർ അക്കിത്തത്ത് മനയ്ക്കൽ ജനനം. മാതാപിതാക്കൾ അക്കിത്തം വാസുദേവൻ നമ്പൂതിരി,ചേകൂർ പാർവതി അന്തർജ്ജനം.ഇന്റർമീഡിയറ്റ് വിദ്യാഭ്യാസത്തിനു ശേഷം ആകാശവാണിയിൽ(കോഴിക്കോട്) സ്ക്രിപ്റ്റ് റൈറ്റർ, എഡിറ്റർ (തൃശ്ശൂർ)പൊന്നാനി കേന്ദ്രകലാസമിതി സെക്രട്ടറി, അദ്ധ്യക്ഷൻ നമ്പൂതിരിയോഗക്ഷേമസഭാപ്രവർത്തകൻ,ഉണ്ണിനമ്പൂതിരി മാസിക യുടെ പബ്ലിഷർ, യോഗക്ഷേമം,മംഗളോദയം ന്നിവയുടെ പത്രാധിപർ തുടങ്ങി വിവിധ സാഹിത്യ മേഖലകളിലെ സജീവപ്രവർത്തനം.
കൃതികൾ:
അരങ്ങേറ്റം,മധുവിധുവിനുശേഷം,പഞ്ചവർണ്ണക്കിളീ,ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മനസ്സാക്ഷിയുടെ പൂക്കൾ-, ബലിദർശനം,നിമിഷക്ഷേത്രം, ഉപനയനം, ശ്രീമദ്ഭാഗവതവിവർത്തനം തുടങ്ങി നാലു വിവർത്തനങ്ങൾ, ഈ ഏട്ടത്തി നൊണേ പറയൂ (നാടകം),വിവിധ ഗദ്യലേഖനങ്ങള്‍, സമാവർത്തനം,പൊന്നാനിക്കളരി,ശ്രൗതപാരമ്പര്യം(ഉപന്യാസം) )
പുരസ്കാരങ്ങൾ:
കേന്ദ്ര കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻപുരസ്കാരം

2 comments:
ഈ ശ്രമാങ്ങളെല്ലാം അഭിനന്ദനാര്‍ഹം പഠിച്ച പാഠങ്ങളിലേക്ക് ഒരു മടങ്ങിപോക്ക് ആശംസകള്‍
ഈ ബ്ലോഗ് വേണമെങ്കിൽ മലയാളം ഹൈസ്കൂൾ അദ്ധ്യാപർക്ക് ഉപയോഗപ്പെടുത്താവുന്നതാണല്ലോ.
excellent works!
Post a Comment