(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Thursday, November 4, 2010

പര്യായങ്ങൾ- (എ. അയ്യപ്പന്‌) ‌കെ.സച്ചിദാനന്ദൻ , അയ്യപ്പന്‌-(ഒരു കുട്ടിക്കവിത) വിജയലക്ഷ്മി

പര്യായങ്ങൾ- (എ. അയ്യപ്പന്‌) ‌കെ.സച്ചിദാനന്ദൻ


(കവിത വായിക്കാം )

 (കവിത കേൾക്കാം )(ഈ കവിതക്ക് കവിയുടെ തന്നെ ഇംഗ്ലീഷ് പരിഭാഷ വായിക്കാം )
SYNONYMS: A Poem for A. Ayyappan
(Translated from Malayalam by the poet)അയ്യപ്പന്‌-(ഒരു കുട്ടിക്കവിത) വിജയലക്ഷ്മി 
 (കവിത കേൾക്കാം )

(കവിത വായിക്കാം )(കടപ്പാട്: മാതൃഭൂമി , സച്ചിദാനന്ദന്‍ ,വിജയലക്ഷ്മി )

Saturday, October 23, 2010

ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ -എ അയ്യപ്പൻ
(കവിത കേൾക്കാം )
(കവിത വായിക്കാം )


പുരാവൃത്തം
ഗ്രീഷ്മം തന്ന കിരീടം
ആസക്തിയുടേ വീട്
ഓംകാരത്തിന്റെ ശംഖ്
കാറ്റുപിടിച്ച പതാക
മൃത്യുവിനോട്
രക്തപങ്കിലമായ ശില്പം
എരിയുന്ന ഗ്രന്ഥപ്പുര
അഭിസാരികയ്ക്ക് ഒരുഗീതം
അഭയസന്ധ്യ

Friday, October 22, 2010

ഒരേയൊരയ്യപ്പന്‌....കവി .അയ്യപ്പന്‌ കാവ്യംസുഗേയത്തിന്റെ പ്രണാമം.......

ബുദ്ധനും ആട്ടിൻകുട്ടിയും
(കവിത കേൾക്കാം )
(കവിത വായിക്കാം )
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്

(കവിത കേൾക്കാം )
(കവിത വായിക്കാം )
(
ഈ കവിതയ്ക്ക് Dr K. സച്ചിദാനന്ദന്റെ വിവർത്തനം For my Pall-bearers)വേനൽമഴ

(കവിത കേൾക്കാം )
(കവിത വായിക്കാം )

. അയ്യപ്പൻ ( 1949- 21/10/2010)

(1949) ഒക്ടോബർ 27 ന്‌തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനനം. സ്കൂൾവിദ്യാഭ്യാസകാലഘട്ടം മുതൽ കവിതയെഴുതിത്തുടങ്ങി.‘ഓണക്കാഴ്ച്ചകൾ’ എന്ന കഥാസമാഹാരം വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ പുറത്തിറങ്ങി
ആരംഭഘട്ടത്തിൽ ‘സരസ്വതി’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നു. പ്രഭാത് ബുക് ഹൗസിൽ പ്രൂഫ് റീഡർ ആയി ജോലി ചെയ്തിരുന്നു. അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരും ആയി. കുറച്ചിട ബോംബേവേദി എന്ന പ്രസിദ്ധീകരണത്തിന്റെ ലേഖകനായി പ്രവർത്തിച്ചിരുന്നു.
കൃതികൾ:
ബലിക്കുറിപ്പുകൾ, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, പ്രവാസിയുടെ ഗീതം,ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, കറുപ്പ് ,വെയിൽ തിന്നുന്ന പക്ഷി, ജയിൽമുറ്റത്തെ പൂക്കൾ, കണ്ണ് , ഗ്രീഷ്മവും കണ്ണീരും, മുക്തഛന്ദസ്സ്, ചിറകുകൾ കൊണ്ടൊരു കൂട്, മുല്ലകൾ നക്ഷത്രങ്ങൾ, തെറ്റിയോടുന്ന സെക്കണ്ട് സൂചി, പുഴക്കരയിലെ മില്ല്, മുറിവേറ്റ ശീർഷകങ്ങൾ, കുട്ടികളും രക്തസാക്ഷികളും
പുരസ്കാരങ്ങൾ:
കേരളസാഹിത്യ അക്കാദമി അവാർഡ്, കനകശ്രീ അവാർഡ്, ആശാൻപുരസ്കാരം

കടപ്പാട്- ലിപി

Monday, October 11, 2010

ഉജ്ജയിനിയിലെ രാപ്പകലുകൾ -വിഷ്ണുനാരായണൻ നമ്പൂതിരിവയലാർ പുരസ്കാരജേതാവ്‌ ശ്രീ വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കാവ്യംസുഗേയത്തിന്റെ സാദരപ്രണാമം ....

(കവിത കേൾക്കാം)

(കവിത വായിക്കാം )

Saturday, September 25, 2010

ആവാഹനം-ഓ എന്‍ വി കുറുപ്പ്


ജ്ഞാനപീഠപുരസ്കാരംനേടിയ ശ്രീ ഓ എന്‍ വി കുറുപ്പിന് കാവ്യം സുഗേയത്തിന്റെ സാദര പ്രണാമം....

(കവിത കേൾക്കാം )


(കവിത വായിക്കാം )

Monday, July 26, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-VII


അമ്മയ്ക്കു നൽകുവാൻ-(കൃഷ്ണഗാഥ)ചെറുശ്ശേരി
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

അണിഞ്ഞൊരുങ്ങൽ-(ഘോഷയാത്ര)കുഞ്ചൻ നമ്പ്യാർ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )


കൂട്ടുകാരനെക്കണ്ടപ്പോൾ(കുചേലവൃത്തം) രാമപുരത്തുവാര്യർ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

മഴമുകിൽപ്പെൺകൊടി- (ഒരിക്കൽക്കൂടി)പി.ഭാസ്കരൻ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം)
 

വറുതിക്കാഴ്ച്ചകൾ( ശാന്ത) കടമ്മനിട്ടരാമകൃഷ്ണൻ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )
 

നിഴലും നിലാവും-പി കുഞ്ഞിരാമൻ നായർ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

തരിശുനിലങ്ങളിലേയ്ക്ക്‌-തിരുനല്ലൂർ കരുണാകരൻ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )എന്റെ ഗുരുനാഥൻ -ചങ്ങമ്പുഴ കൃഷണപ്പിള്ള‌
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )


മലമുകളിലിരിക്കേ..(തുലാവർഷപ്പച്ച) സുഗതകുമാരി
(കവിത വായിക്കാം ) 
(കവിത  കേള്‍ക്കാം )കാറ്റേ കടലേ- പി പി രാമചന്ദ്രൻ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )Tuesday, July 20, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-VI

1.യാത്രാമൊഴി(അദ്ധ്യാത്മരാമായണം) തുഞ്ചത്ത്‌ എഴുത്തച്ഛൻ
(കവിത കേൾക്കാം  )
(കവിത വായിക്കാം ) 


2.ഒലി(സുഫല)- ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌

(കവിത വായിക്കാം )
(കവിത കേൾക്കാം)


  3.പാതകൾ പണിയുന്നവർ(ഒരു കൂലിപ്പണിക്കാരന്റെ ചിരി) ബാലചന്ദ്രൻ ചുള്ളിക്കാട്‌(കവിത കേൾക്കാം )
    (കവിത വായിക്കാം )(മുഴുവൻ കവിതയും കേൾക്കാം)4.തൂപ്പുകാരി-ജി ശങ്കരക്കുറുപ്പ്‌(കവിത കേൾക്കാം )

(കവിത വായിക്കാം )(മുഴുവൻ കവിതയും കേൾക്കാം)
 5.ഹരിതം-സച്ചിദാനന്ദൻ (കവിത കേൾക്കാം )

(കവിത വായിക്കാം )
 


6.ഒരരിപ്പിറാവ്‌-വള്ളത്തോൾ നാരായണമേനോൻ (കവിത കേൾക്കാം )

(കവിത വായിക്കാം )
 
7.കുരിശിൽ -എം പി അപ്പൻ (കവിത കേൾക്കാം )

(കവിത വായിക്കാം )  
8.കത്തിയും മുരളിയും -വൈലോപ്പിള്ളി ശ്രീധരമേനോൻ (കവിത കേൾക്കാം )

(കവിത വായിക്കാം )

9.വായില്ലാക്കുന്നിലപ്പൻ- പുലാക്കാട്ട്‌ രവീന്ദ്രൻ (കവിത കേൾക്കാം )

(കവിത വായിക്കാം )

Wednesday, July 14, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-IX


ഭൂമിഗീതങ്ങൾ -ഒ എൻ വി കുറുപ്പ്(കവിത വായിക്കാം )
(കവിത കേള്‍ക്കാം 


 

സൂര്യകാന്തി-ജി ശങ്കരക്കുറുപ്പ്

(കവിത വായിക്കാം )

കവിത കേള്‍ക്കാം

അങ്ങേ വീട്ടിലേയ്ക്ക് -ഇടശ്ശേരി ഗോവിന്ദൻനായർ(കവിത വായിക്കാം )

കവിത കേള്‍ക്കാം
ദശരഥവിലാപം( അദ്ധ്യാത്മരാമായണം)തുഞ്ചത്ത് എഴുത്തച്ഛൻ

(കവിത വായിക്കാം )പുഷ്പകാലം -
(ദുരവസ്ഥ)- കുമാരനാശാൻ


(കവിത വായിക്കാം )

കവിത കേള്‍ക്കാം 

തുമ്പപ്പൂവ് -ഉള്ളൂർ എസ് പരമേശ്വരയ്യർ

(കവിത വായിക്കാം )
കവിത കേള്‍ക്കാം

സഹപാഠികൾ-ബാലാമണിയമ്മ

(കവിത വായിക്കാം )
കവിത കേള്‍ക്കാം

മോഷ്ടിച്ചെടുത്ത ഒരു രാത്രി- എൻ എൻ കക്കാട്(കവിത വായിക്കാം )

കവിത കേള്‍ക്കാം
അന്നം- ബാലചന്ദ്രൻ ചുള്ളിക്കാട്

Tuesday, July 6, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- XII

ഏറ്റവും ദു:ഖഭരിതമായ വരികൾ പാബ്ലോ നെരുദ-(വിവർത്തനം -ബാലചന്ദ്രൻ ചുള്ളിക്കാട് )
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

(ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കുക)


തിരസ്കാരം- കെ ജി ശങ്കരപ്പിള്ള
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )
മനുഷ്യപ്രദർശനം-കുരീപ്പുഴ ശ്രീകുമാർ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )കുടിയൊഴിക്കൽ -വൈലോപ്പിള്ളി ശ്രീധരമേനോൻ


(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

 

മാറ്റുവിൻ ചട്ടങ്ങളേ-(ദുരവസ്ഥ)കുമാരനാശാൻ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )