അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Tuesday, July 16, 2013

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -തുഞ്ചത്തെഴുത്തച്ഛൻ -ബാലകാണ്ഡം I


36 comments:

  1. ആലാപനം മനോഹരമായിരിയ്ക്കുന്നു

    ReplyDelete
    Replies
    1. വളരെ നന്ദി അജിത്‌ . തുടർന്നും കേൾക്കുമല്ലോ

      Delete
  2. തുടര്‍ന്നുള്ള ഭാഗങ്ങളും പ്രതീക്ഷിക്കാമോ ??
    ആലാപനം വളരെ മനോഹരമായിരിക്കുന്നു..
    ഇത്രയും ഉച്ചാരണ ശുദ്ധിയോടെ ഇതിനു മുന്‍പ്‌ കേട്ടിട്ടില്ല.
    അഭിനന്ദനങ്ങള്‍ .....

    ReplyDelete
  3. വളരെ നല്ല ഒരു സംരംഭം. നന്നാവുന്നുണ്ട്, തുടരുമല്ലോ

    ReplyDelete
  4. അങ്ങനെ തന്നെ ആഗ്രഹിയ്ക്കുന്നു . നന്ദി ശ്രീനാഥൻ മാഷെ..

    ReplyDelete
  5. ശ്രീ .രാമചന്ദ്രൻ ഈ ഹൃദ്യമായ സംരഭത്തിനു എല്ലാ അനുഗ്രഹങ്ങളും നല്കുന്നു.

    ReplyDelete
  6. സൂന്ദരമായ കേൾവിക്ക് മനോഹരമായിരിക്കുന്നു കൂട്ടത്തിലിതും. ഒരുസത്യം ജ്യോതീബായ് പരിയാടത്ത് പ്രതികരിക്കാൻ തുടൺഗിയിരിക്കുന്നു ഇപ്പോൾ അനുവാചകനു നന്ദിയും പറയുന്നു. നല്ലശീലങ്ങൾ വലുതാകട്ടേ..

    ReplyDelete
    Replies
    1. നന്ദി .മുൻപ് ഒരിക്കലും പ്രതികരിച്ചില്ല എന്നാണോ പരാതി? താങ്കൾ എങ്ങനെ അതുപറയും പാവപ്പെട്ടവൻ ???

      Delete
  7. വളരെ നന്നായി ആലപിച്ചു; മാഡം.
    എല്ലാവിധ ആശംസകളും.

    സസ്നേഹം,

    ReplyDelete
  8. ഈ ബ്ലോഗ്ഗിൽ പോസ്റ്റുകളുണ്ടായപ്പോൾ ഒക്കെ സമയം അനുവദിക്കുന്നപ്പോലെ ഞാൻ വന്നിട്ടുമുണ്ട് കവിതകൾ കേട്ടിട്ടുമുണ്ട്.ഞാൻ കവിതയെ ഇഷ്ടപ്പെടുന്ന ഒരാളാണ് എന്നതാണ് അതിന്റെ കാരണം. ഇതിന് മുൻപ് ഇങ്ങനെ പ്രതികരിച്ചിട്ടില്ല എന്നത് സത്യമാണ് മാഷേ

    ReplyDelete
    Replies
    1. കവിത ചൊല്ലി അതിന്റെ പൂർണ്ണതയിൽ എത്തുമ്പോഴേക്കും സമയം കടന്നു പോകുന്നത് അറിയില്ല മിനിറ്റ് എങ്കിലും ആലാപന ദൈർഘ്യമുള്ള ഒരു കവിത അതിന്റെ വീഡിയോ ഫോർമാറ്റ് വരെ എത്തി അപ്ലോഡ് ആവുമ്പോഴേയ്ക്കുംകുറഞ്ഞത്‌ 8 മണിക്കൂറെങ്കിലും എന്റെ ദിവസത്തിൽ നിന്ന് എടുക്കുന്നു. മറ്റ് കവിതകളും ഏതാണ്ട് അങ്ങനെ തന്നെ. അതിനിടയിൽ കമന്റുകളും മെയിലുകളും ചിലപ്പോൾ നോക്കാൻ പറ്റി എന്ന് തന്നെ വരില്ല. എന്നിരിക്കിലും പരമാവധി അവ കണ്ടു മറുപടി എഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് എന്നാണു വിശ്വാസം. അങ്ങനെ ഒരു തെറ്റ് എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായി എന്നറിയുന്നതിൽ ഖേദിയ്ക്കുന്നു. എല്ലാ സഹകരണത്തിനും നന്ദി.

      Delete
  9. രാമായണത്തിലേക്ക് ഒഴുകിപ്പോവാനും കഴിയുമെന്ന് ഇതിലൂടെ അറിയുന്നു..........

    ReplyDelete
  10. നന്ദി...
    ഞാനിതെന്റെ മൊബൈയിലിലാക്കി കേട്ടൊ

    ReplyDelete
  11. Nannayirikkunnu
    Abhinandhanangal

    ReplyDelete
  12. Madam, Oru pravaasiyayan (Coimbatore) nhan, valareyadhikam kavithakal kettathu thanglude sabdathilkoodiyaanu. "Chinthavishta
    yaya Seetha"yum "Karuna"yum enne swadheenichathu thangalude aalapanathiloode kettappozhanu. Ippol Ramayanavum. Kooduthal kavithakalkkayi kathirikkunnu - Prem Nedungadi

    ReplyDelete

  13. Madam, madhuramaaya aalapanam. "Chinthavishtayaaya Seetha"yum "Karuna"yum polethanne. Nanni - PremNedungadi

    ReplyDelete
  14. വളരെ വളരെ നന്നായിരിക്കുന്നു...

    ReplyDelete
  15. നല്ല ഉദ്യമം ടീച്ചര്‍...

    ReplyDelete
  16. വീണ്ടും രാമായണകാലം....വളരെ നന്ദിയുണ്ട് വീണ്ടും പോസ്റ്റ് ചെയ്തതിന്.

    ReplyDelete
  17. Madam, I have been listening to your recital which I liked very much for the past 3-4 years.
    Now I am not able to get the recital for Balakandam I, II and III. Is there any problem with the You Tube ? Can you please help. Thanks & Regards, Balachandran M Mob : 9945528722 Bangalore

    ReplyDelete
  18. മാഡം ,

    വീഡിയോ കിട്ടുന്നില്ലല്ലോ

    ReplyDelete