അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Saturday, August 17, 2013

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (യുദ്ധകാണ്ഡം VII)-തുഞ്ചത്തു എഴുത്തച്ഛൻ


11 comments:

  1. വളരെ നന്ദിയുണ്ട് ഈ ആലാപനത്തിന്. രാമായണം വായിച്ചു തീർന്നു എങ്കിലും കൂടുതൽ മനസ്സിലാക്കാനുള്ള ഒരു ആഗ്രഹം ശേഷിക്കുന്നതുകൊണ്ട് കേൾവി തുടരാണ് തീരുമാനം. ചില ആശയങ്ങളും അർത്ഥങ്ങളും മനസ്സിലാകാനുണ്ട്, വഴിയേ സംശയങ്ങൾ തീർക്കാൻ സഹായിക്കുമല്ലോ?
    :)
    സുരേഷ്ബാബു

    ReplyDelete
  2. ഇത്ര നല്ല രാമായണപാരായണം കേട്ടിട്ടില്ല ഇതുവരെ!

    ReplyDelete
  3. muzhuvan kettu......valare nandi....pranamam...

    ReplyDelete
  4. രാമായണാ‍ലാപനങ്ങൾ മുഴുവൻ
    ഞാൻ മൊബൈയിലേക്ക് ആക്കി കേട്ടൊ
    നന്ദി

    ReplyDelete
  5. ഇത്ര മനോഹരമായി രാമായണലാപനം കേട്ടിട്ടില്ല . വളരെ സന്തോഷമുണ്ട് . kishikindakandam II കാണുന്നില്ല .kiskindakamdam II click ചെയ്താൽ III ആണ് വരുന്നത് .ഉത്തരരാമായണം പ്രതീക്ഷിക്കുന്നു .
    വളരെ നന്ദി .
    sankarkumar ,bangalore

    ReplyDelete
  6. ആലാപനം മനോഹരം . അതിലുപരി ഇത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരം. വളരെയധികം നന്ദി..
    മലയാളം അദ്ധ്യാപക പരിശീലനത്തില്‍ ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട് എന്നു കൂടി അറിയിക്കട്ടെ

    ReplyDelete