അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, September 20, 2015

ആത്മോപദേശശതകം -ശ്രീനാരായണ ഗുരു




18 comments:

  1. ആത്മോപദേശം നന്നയിരിയ്ക്കുന്നു.ആശാന്റെ ഗുരു തന്നെ ഇദ്ദേഹം !

    ReplyDelete
  2. ഈ കാലഘട്ടത്തിന് അനിവാര്യമായ ഒരു ഓർമ്മപ്പെടുത്തൽ മനോഹരമായി ചൊല്ലി..

    ReplyDelete
  3. ആത്മാനന്ദം!!

    ReplyDelete
  4. ആത്മോപദേശ ശതകത്തിന്റെ ആത്മാവ് അറിഞ്ഞുകൊണ്ടുള്ള ആലാപനം. വളരെ നന്നായി.
    "പലമതസാരവുമേകമെന്നു-
    പാരാതുലകിലൊരാനയിലന്ധരെന്ന പോലെ
    പലവിധ യുക്തി പറഞ്ഞു
    പാമരന്മാരലവതു കണ്ടലയാതമര്‍ന്നിടേണം" എന്നും

    "അയലു തഴപ്പതിനായതി പ്രയത്നം
    കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു.
    കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
    ന്നപചയ കര്‍മമവന്നു വേണ്ടി മാത്രം" എന്നുമുള്ളവ വലിയ സത്യങ്ങള്‍ വെളിവാക്കുന്നു - കാലിക പ്രസക്തിയുള്ള സത്യങ്ങള്‍. ഈ സുക്ഷ്മതയാണ്, ക്രാന്തദര്‍ശിത്തമാണ്, ഗുരുവിനെ ലോകത്തിന്റെ തന്നെ ഗുരുവാക്കുന്നതും.

    ReplyDelete
  5. ഈ കാവ്യം ആലപിക്കുമ്പോള്‍ ജ്യോതീബായ് സ്വക്ഷേത്രത്തില്‍ എത്തിയപോലെ തോന്നി. അതുല്യമായ ഭാവസംക്രമണം.

    ReplyDelete
  6. വളരെ മനോഹരം നന്ദി

    ReplyDelete
  7. എഴുതിക്കാണിക്കുന്നത് മുറിഞ്ഞുപോയിരിക്കുന്നു. അതു മുഴുവൻ കാണുകയാണെങ്കിൽ നന്നായിരുന്നു.

    ReplyDelete
    Replies
    1. എന്റെ പി സിയിൽ ഇപ്പോഴും മുറിഞ്ഞാണ് കാണുന്നത്!

      Delete