tag:blogger.com,1999:blog-7058423551011935601.post2747180106967203432..comments2023-08-16T03:15:12.069-07:00Comments on കാവ്യം സുഗേയം: ഒരേയൊരയ്യപ്പന്....ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttp://www.blogger.com/profile/05673839882771364003noreply@blogger.comBlogger26125tag:blogger.com,1999:blog-7058423551011935601.post-84771121569413650682011-05-07T02:02:28.435-07:002011-05-07T02:02:28.435-07:00തെരുവില്‍ ജീവിച്ച്...തെരുവില്‍ മരിച്ച...
അയ്യപ്പന്...തെരുവില്‍ ജീവിച്ച്...തെരുവില്‍ മരിച്ച...
അയ്യപ്പന്റെ കവിത ഉജ്വലം....remadevi vhttps://www.blogger.com/profile/00437903919439966698noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-17214706658592421072010-10-25T09:20:27.411-07:002010-10-25T09:20:27.411-07:00ജീവിതത്തിലെ അനാഥന് ഇപ്പോള്‍ മരണത്തിലും .............ജീവിതത്തിലെ അനാഥന് ഇപ്പോള്‍ മരണത്തിലും ............Anonymoushttps://www.blogger.com/profile/08982156906714638430noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-13971153211148935122010-10-25T09:17:31.447-07:002010-10-25T09:17:31.447-07:00ആദരാഞ്ജലികള്‍... !! :(ആദരാഞ്ജലികള്‍... !! :(joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-87484232179471890402010-10-25T05:52:36.947-07:002010-10-25T05:52:36.947-07:00ആദരാജ്ഞലികള്‍ ............ആദരാജ്ഞലികള്‍ ............Unknownhttps://www.blogger.com/profile/11095439794102016980noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-13422734138650590602010-10-23T14:27:08.293-07:002010-10-23T14:27:08.293-07:00ആദരാഞ്ജലികള്‍
ജ്യോതി , കാവ്യം സുഗേയത്തില്‍ കയറിയപ...ആദരാഞ്ജലികള്‍
ജ്യോതി , കാവ്യം സുഗേയത്തില്‍ കയറിയപ്പോഴാണ് ഞാന്‍ വിവരം അറിഞ്ഞത്.
എനിക്ക് കണ്ണീര് വന്നു.
ഞാന്‍ നാട്ടില്‍ ചെന്നാല്‍ പത്തു രൂപ എന്നോടു വാങ്ങാന്‍ ഇനി ആളില്ലല്ലോ.
ഗ്രീഷ്മമേ എന്ന കവിത ജ്യോതി ഒന്ന് ചൊല്ലുമോAzeez .https://www.blogger.com/profile/05619681970794151528noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-28170887723886789032010-10-23T06:52:22.586-07:002010-10-23T06:52:22.586-07:00നീ ആടിത്തീർത്തത്
ഞങ്ങളുടെയെല്ലാം
അരാജക സ്വപ്നങ്ങളാ...നീ ആടിത്തീർത്തത്
ഞങ്ങളുടെയെല്ലാം
അരാജക സ്വപ്നങ്ങളായിരുന്നു.

ഞങ്ങളിൽനിന്ന്
തുടച്ച് നീക്കപ്പെട്ട പ്രണയം
നിന്നിലൂടെ പടരുന്നതും
രഹസ്യമായ ഒരു നിർവ്രുതിയോടെ
ഞങ്ങൾ കണ്ടുനിന്നു.

ചലച്ചിത്രോത്സവങ്ങളിൽ,
സ്റ്റാച്യൂവിൽ, ഗാന്ധി പാർക്കിൽ
തമ്പാനൂരിലുമെല്ലാം നിന്നെ കണ്ടിട്ടും
മാറിനടന്നത്
നിന്നിലെ ആകാൻ കഴിയാതെപോയ
‘ഞങ്ങളെ’ പേടിച്ചിട്ടാണ്.

ഞങ്ങളുടെ നഷ്ടബോധം
മറക്കാനാണ് നിന്നെക്കുറിച്ചും
നിന്റെ കവിതകളെക്കുറിച്ചും
നിശ്ശബ്ദരായത്.

ഞങ്ങളുടെ, ഞങ്ങളിലില്ലാതെപോയ വികാരങ്ങൾ
നിന്റെ വരികളായതിനാൽ
ഞങ്ങൾ അവയെ സമീപിക്കാൻ ഭയപ്പെട്ടു.

ഇന്നലെ എല്ലാമരങ്ങളാലും മറ നിഷേധിക്കപ്പെട്ട്
കൂരമ്പേറ്റുവീണത് നീയല്ല;
ഒരിക്കലുമാകാതെപോയ 'ഞങ്ങളാ'ണ്......ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-9806989459522916272010-10-23T05:11:38.849-07:002010-10-23T05:11:38.849-07:00അതെ ജീവിതം ജീവിച്ചുതീര്‍ത്ത കവിക്ക് ബാഷ്പാഞ്ജ്ലിക...അതെ ജീവിതം ജീവിച്ചുതീര്‍ത്ത കവിക്ക് ബാഷ്പാഞ്ജ്ലികള്.....
നനായി കവിത ചൊല്ലിയിരിക്കുന്നു ചേച്ചി നന്ദി ..വേമ്പനാട്https://www.blogger.com/profile/17049345479554352705noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-52810406232184803122010-10-23T03:45:42.961-07:002010-10-23T03:45:42.961-07:00ആദരാഞ്ജലികള്‍..ആദരാഞ്ജലികള്‍..സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-68904867311912617742010-10-23T01:06:53.112-07:002010-10-23T01:06:53.112-07:00ജ്യോതി ...വര്‍ഷങ്ങള്‍ക്കു മുന്നേ തിരുവനന്തപുരം ഫൈന...ജ്യോതി ...വര്‍ഷങ്ങള്‍ക്കു മുന്നേ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് പരിസരത്തിരുന്നു ഞാനും അയ്യപ്പനും കള്ള് കുടിച്ചിട്ടുണ്ട് ...
കപട കവി അല്ലായിരുന്നു ..അയ്യപ്പന്
ഒത്തിരി സ്നേഹം ഉള്ളിലുള്ള ഒരു നല്ല
മനുഷ്യനായിരുന്നു അദ്ദേഹം ,
വളരെ വൈകിയാണെങ്കിലും
ജ്യോതിയുടെ ലിസ്റ്റില്‍ അദ്ധേഹത്തെ ഉള്‍പ്പെടുത്തിയതില്‍ നന്ദി !!
അയ്യപ്പ തിന്തകതോം
സ്വാമി തിന്തകതോം !!!sureshthannickelraghavanhttps://www.blogger.com/profile/17195909057016574168noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-17066991967653622462010-10-22T23:48:47.082-07:002010-10-22T23:48:47.082-07:00മരണത്തില്‍ പോലും ...തന്റെ തത്വ ദ്വീഷ പുലര്ത്ത...മരണത്തില്‍ പോലും ...തന്റെ തത്വ ദ്വീഷ പുലര്ത്തിയവന്...തെരുവിന് വേണ്ടി പാടി ..തെരുവില്‍ തന്നെ ഉറങ്ങിയവന് ..സ്നേഹത്തോടെ ആദരാഞ്ജലി ...ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-72838948038315126572010-10-22T23:21:37.145-07:002010-10-22T23:21:37.145-07:00ആദരാഞ്ജലികള്ആദരാഞ്ജലികള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-48611543177719943012010-10-22T18:10:14.534-07:002010-10-22T18:10:14.534-07:00മരണം ഇങ്ങിനെ ആയിപ്പോയല്ലോ. ..മരണം ഇങ്ങിനെ ആയിപ്പോയല്ലോ. ..മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-35478310198289319302010-10-22T16:41:49.892-07:002010-10-22T16:41:49.892-07:00ആദരാഞ്ജലികൾ!ആദരാഞ്ജലികൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-79883774223093244032010-10-22T11:11:55.788-07:002010-10-22T11:11:55.788-07:00എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ല...എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറഞ്ഞു ഒരു പൂവിലേക്ക് തിരിച്ചു പോയി..............ഒരു മുള്ള് ഉള്ള പൂമരം ആണ് പൊലിഞ്ഞത്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-55807952484737592412010-10-22T09:24:13.388-07:002010-10-22T09:24:13.388-07:00ഒരേയൊരു അയ്യപ്പന് ആദരാഞ്ജലികള്‍.ഒരേയൊരു അയ്യപ്പന് ആദരാഞ്ജലികള്‍.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-19840121193921543222010-10-22T08:10:51.773-07:002010-10-22T08:10:51.773-07:00Adaravode...!
Ashamsakal...!!!!Adaravode...!

Ashamsakal...!!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-85732388060093347582010-10-22T07:09:42.747-07:002010-10-22T07:09:42.747-07:00എ.അയ്യപ്പന്....:
dukham...എ.അയ്യപ്പന്....:
dukham...രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-5412844199047917352010-10-22T07:05:54.287-07:002010-10-22T07:05:54.287-07:00ഉയരങ്ങളന്വേഷിക്കുന്നവരില് നിന്നും വ്യത്യസ്തമായി,മ...ഉയരങ്ങളന്വേഷിക്കുന്നവരില് നിന്നും വ്യത്യസ്തമായി,മനുഷ്യന്റെ ഏറ്റവും അടിത്തട്ടിലേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞ സാഹസികനായ കവിയാണ് എ.അയ്യപ്പന്.
ഉയരവും ആഴവും അനുഭവങ്ങളുടെ ദൂരമാണെന്നു സാക്ഷ്യപ്പെടുത്തിയ കവി !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-54571931386115787762010-10-22T06:54:33.275-07:002010-10-22T06:54:33.275-07:00സത്യത്തില്‍ മരണം അയ്യപ്പനെ തട്ടിയെടുത്തത് ഞാന്‍ അറ...സത്യത്തില്‍ മരണം അയ്യപ്പനെ തട്ടിയെടുത്തത് ഞാന്‍ അറിയുന്നത് ഇതിലൂടെയാ ജ്യോതി.. തിരക്കിനിടയില്‍ പലതും അറിയാതെ പോകുന്നു.. ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-85670602069244648292010-10-22T05:39:32.321-07:002010-10-22T05:39:32.321-07:00ആദരാഞ്ജലികള്‍...ആദരാഞ്ജലികള്‍...ഉല്ലാസ്https://www.blogger.com/profile/15720380291862172250noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-49870665715441678852010-10-22T05:21:09.744-07:002010-10-22T05:21:09.744-07:00ആദരാഞ്ജലികള്‍..ആദരാഞ്ജലികള്‍..shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-79913213151497576282010-10-22T04:21:12.514-07:002010-10-22T04:21:12.514-07:00കവി അയ്യപ്പന് സാധാരണക്കാരന്റെ കവി ആയിരുന്നു എന്‍...കവി അയ്യപ്പന് സാധാരണക്കാരന്റെ കവി ആയിരുന്നു എന്നുപറയുമ്പോള്‍ തെരുവില്‍ ഉറങ്ങി സമൂഹത്തിലെ താഴെതട്ടിലുള്ള ജനങ്ങളുമായി ബന്ധംപുലര്‍ത്തിയ ജീവിച്ചു പോന്ന കവി വിശപ്പിന്റെ നോവിനെ പൂര്‍ണമായ രേഖപ്പെടുത്തിയുണ്ട് . ആദരാഞ്ജലികളോടെപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-44753050602242205232010-10-22T04:05:39.530-07:002010-10-22T04:05:39.530-07:00വലിച്ചുകീറിയകടലാസുജീവിതം
വിരിച്ചകവിതതന്മെത്തമേലും
...വലിച്ചുകീറിയകടലാസുജീവിതം
വിരിച്ചകവിതതന്മെത്തമേലും
വമിച്ചിടുന്നൊരുലഹരിതന്മണമാൽ
വെളിച്ചമണച്ചുനീകടന്നുപോയി

ആദരാഞ്ജലികളോടെ..Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-37708178401347228292010-10-22T03:58:29.374-07:002010-10-22T03:58:29.374-07:00അവനവനായി തന്റെ ജീവിതം അയ്യപ്പന് ജീവിച്ചു തീര്‍ത്ത...അവനവനായി തന്റെ ജീവിതം അയ്യപ്പന് ജീവിച്ചു തീര്‍ത്തു. ജീവിതം അഭിനയിച്ചു തീര്‍ക്കുന്ന നമ്മുടെ ആദരാഞ്ജലികള്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് ഭയന്ന് ഞാന്‍ ആ സാഹസത്തിന് മുതിരുന്നില്ല. അതെ അയ്യപ്പന് അയ്യപ്പന് മാത്രം !K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-83679446229395815052010-10-22T03:31:14.350-07:002010-10-22T03:31:14.350-07:00ദു:ഖംനിറയുന്ന അയ്യപ്പസ്മരണ ! ഇനി ആരുണ്ട് ഉച്ചത്തില...ദു:ഖംനിറയുന്ന അയ്യപ്പസ്മരണ ! ഇനി ആരുണ്ട് ഉച്ചത്തില്‍ “ എഡാ... എന്നുവിളിക്കാന്‍ ?ശ്രീകുമാര്‍ കരിയാട്https://www.blogger.com/profile/08766332600645330995noreply@blogger.com