tag:blogger.com,1999:blog-7058423551011935601.post4123918527149563293..comments2023-08-16T03:15:12.069-07:00Comments on കാവ്യം സുഗേയം: കുണ്ഡലിനിപ്പാട്ട് -ശ്രീനാരായണഗുരു ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttp://www.blogger.com/profile/05673839882771364003noreply@blogger.comBlogger8125tag:blogger.com,1999:blog-7058423551011935601.post-23415337599390949752013-11-10T16:27:36.275-08:002013-11-10T16:27:36.275-08:00ഇത് പാമ്പിനേയും മയിലിനേയും സംബോധനം ചെയ്തിട്ടുള്ള ഒ...ഇത് പാമ്പിനേയും മയിലിനേയും സംബോധനം ചെയ്തിട്ടുള്ള ഒരു കവിതയല്ല.
ഒരു കേവലം സാധാരണ മനുഷ്യനായി ജനിച്ച ഗുരു നിരന്തരമായ തപസ്യയിലൂടെ
പടിപടിയായി സത്യസാക്ഷാത്കാരം പ്രാപിക്കുന്ന, അത്യപൂർവമായ ഒരനുഭൂതിയെ
ദർശിക്കുന്ന,യോഗാനുഭൂതിയുടെ പാരമ്യത്തിൽ പാടുന്ന ആത്മഗീതമാണ് ഇത്.
പാമ്പ് കുണ്ഡലിനീ നാഡിയാണ്.ഈ കവിതയുടെ പിന്തുടർച്ചയായി എഴുതിയ
അദ്വൈത കവിതകൾ ചിജ്ജഡചിന്തനം,ദർശനമാല,ആത്മോപദേശ ശതകം,
അദ്വൈത ദീപിക മുതലായവ ആ സത്യ ദർശനത്തിൻറ്റെ ആത്മ ഗീതങ്ങളാണ്!Dr CVhttps://www.blogger.com/profile/14272234594611550479noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-86735140570121301272013-11-10T08:07:14.356-08:002013-11-10T08:07:14.356-08:00Thanks Shri DevanThanks Shri Devanജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-30095382531092286392013-11-10T08:06:33.251-08:002013-11-10T08:06:33.251-08:00Sure dr C.VSure dr C.Vജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-68881842181806798542012-12-29T13:26:08.855-08:002012-12-29T13:26:08.855-08:00I have a request to Jyothi.Please recite Vayalar&#...I have a request to Jyothi.Please recite Vayalar's two beautiful poems."Thataka enna oru dravida raajakumari and svargavathil pakshi choodichu bhumiyil sathyathnethra vayssayi"

yours Dr.C.V Dr CVhttps://www.blogger.com/profile/14272234594611550479noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-48590350048396516212012-12-26T00:27:52.825-08:002012-12-26T00:27:52.825-08:00നന്ദി നന്ദി ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-79338212076435776652012-12-26T00:27:05.531-08:002012-12-26T00:27:05.531-08:00നന്ദി ഡോ: സി വി നന്ദി ഡോ: സി വി ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-82405997385499079032012-12-25T18:25:26.527-08:002012-12-25T18:25:26.527-08:00പ്രിയപ്പെട്ട ജ്യോതി,ഗുരുദേവൻറ്റെ കാളീനാടകം ആലാപനം ...പ്രിയപ്പെട്ട ജ്യോതി,ഗുരുദേവൻറ്റെ കാളീനാടകം ആലാപനം ഞാൻ അങ്ങേയറ്റം ആസ്വദിച്ചു.അന്നു തൊട്ട് ഞാൻ ആഗ്രഹിച്ച്താണ് കുണ്ഡലിനിപ്പാട്ട് ആലാപിക്കാൻ ഒരു ഈമെയിൽ

വഴി അപേക്ഷിക്കണമെന്ന്.എൻറ്റെ ആഗ്രഹം പൂർത്തിയായി.ഇന്ന് ഞാൻ ആദ്യമായി കേട്ടപ്പോൾ എൻറ്റെ കണ്ണിൽനിന്നും ആനന്ദത്തിൻറ്റെ കണ്ണുനീർ തുള്ളികൾ അടർന്നുവീണു!

കഠിനമായ തപസ്സിൽക്കൂടി പടിപടിയായി സത്യദർശനത്തിലേക്കുള്ള മഹാഗുരുവിൻറ്റെ യാത്രയിലെ അവസാനഘട്ടത്തിൽ ആ മഹാഗുരുവിൻറ്റെ ആത്മാന്തരാളതിലുളവായ ആനന്ദാനുഭവമാണ്

ഈ കവിതയിൽക്കൂടി ഗുരു വർണിക്കുന്നത്! C.V.Purushothaman,Newport,NC USADr CVhttps://www.blogger.com/profile/14272234594611550479noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-91003646026110014882012-09-01T07:00:37.289-07:002012-09-01T07:00:37.289-07:00വളരെ നന്നായിരിക്കുന്നു. ഗുരുവിന്റെ മററു കവിതകളും പ...വളരെ നന്നായിരിക്കുന്നു. ഗുരുവിന്റെ മററു കവിതകളും പ്രതീക്ഷിക്കുന്നു.Pradeep Purushothamanhttps://www.blogger.com/profile/15287789416404178395noreply@blogger.com