(കവിത കേൾക്കാം )
കവിത ഇവിടെ വായിക്കാം
വി. വി. കെ. വാലത്ത് (1918-2000)
ജനനം: കൊച്ചിയിലെ ചേരാനെല്ലൂർ അച്ഛൻ: വടക്കേവാലത്ത് വേലു അമ്മ: പാറു. പ്രധാനമായും ഗദ്യ കവിതകളാണ് എഴുതിയത്. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യ രചന ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് സിവിലിയൻ ക്ലാർക്കായി പട്ടാളത്തിൽ ചേർന്ന അദ്ദേഹത്തെ സ്വാതന്ത്ര്യ പ്രേരിതമായ കൃതികൾ രചിച്ചതു കൊണ്ട് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട് അദ്ധ്യാപകനായി. നവയുഗം വാരികയുടെ സഹപത്രാധിപരായും ജോലി നോക്കിയിട്ടുണ്ട്.
പ്രധാന കൃതികൾ
വാലത്തിന്റെ കവിതകൾ, ഇടിമുഴക്കം, മിന്നൽവെളിച്ചം, സ്ഥലനാമചരിത്രങ്ങൾ, ഋഗ്വേദത്തിലൂടെ, സംഘകാലകേരളം, ചരിത്ര കവാടങ്ങൾ, ശബരിമല-ഷോളയാർ-മൂന്നാർ
പ്രധാന കൃതികൾ
വാലത്തിന്റെ കവിതകൾ, ഇടിമുഴക്കം, മിന്നൽവെളിച്ചം, സ്ഥലനാമചരിത്രങ്ങൾ, ഋഗ്വേദത്തിലൂടെ, സംഘകാലകേരളം, ചരിത്ര കവാടങ്ങൾ, ശബരിമല-ഷോളയാർ-മൂന്നാർ
പുരസ്കാരങ്ങൾ
1999 ൽ കേരള സാഹിത്യാക്കാഡമി അവാർഡ്. പണ്ഡിറ്റ് കറുപ്പൻ
ജന്മശതാബ്ദി അവാർഡ്, Place Name Society യുടെ ഫെല്ലോഷിപ്പ് എന്നിവ
ലഭിച്ചിട്ടുണ്ട്.
ജന്മശതാബ്ദി അവാർഡ്, Place Name Society യുടെ ഫെല്ലോഷിപ്പ് എന്നിവ
ലഭിച്ചിട്ടുണ്ട്.