Friday, November 4, 2011
Tuesday, November 1, 2011
മുണ്ടുടുക്കുമ്പോള്‍ -കുരീപ്പുഴ ശ്രീകുമാർ
കേരളപ്പിറവിദിനാശംസകള്‍......
(കവിത കേൾക്കാം )
(കവിത വായിക്കാം )
കുരീപ്പുഴ ശ്രീകുമാർ
കൊല്ലം- കുരീപ്പുഴയില്‍ ജനനം. അച്ഛന്‍ പി എന്‍ ശാസ്ത്രി .അമ്മ കെ കമലമ്മ. കൊല്ലം ശ്രീനാരായണ കോളേജില്‍ പഠിക്കുന്ന കാലത്ത് യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു .വിദ്യാഭ്യാസകാലഘട്ടത്തില്‍ സമരത്തില്‍ പങ്കെടുത്തതിനു ജയില്‍വാസമനുഭവിച്ചു. വിദ്യാഭ്യാസവകുപ്പിൽ ജീവനക്കാരനായിരുന്നു. 2010 മാർച്ചിൽ വിരമിച്ചു. ആഫ്രോ ഏഷ്യന്‍ യങ്ങ് റൈറ്റെഴ്സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയേയും കവിമ്മേളനത്തില്‍ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് .
കൃതികള്‍: പെണങ്ങുണ്ണി, ശ്രീകുമാറിന്റെ ദുഃഖങ്ങൾ, രാഹുലൻ ഉറങ്ങുന്നില്ല, അമ്മ മലയാളം,ചാർവാകൻ, ഹബീബിന്റെ ദിനക്കുറിപ്പുകൾ, കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ
പുരസ്കാരങ്ങള്‍ ,ബഹുമതികള്‍ : വൈലോപ്പിള്ളി പുരസ്കാരം,അബുദാബി ശക്തി അവാര്‍ഡ് ,സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ,ഭീമ ബാലസാഹിത്യ അവാര്‍ഡ്