tag:blogger.com,1999:blog-7058423551011935601.post113006093899362942..comments2023-08-16T03:15:12.069-07:00Comments on കാവ്യം സുഗേയം: കാവ്യശ്രീ- ആലാപനം-മഴകണ്ട കുട്ടി -കെ.കെ രാജാ- ആലാപനംജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttp://www.blogger.com/profile/05673839882771364003noreply@blogger.comBlogger5125tag:blogger.com,1999:blog-7058423551011935601.post-9885905003349495642014-06-17T10:20:51.396-07:002014-06-17T10:20:51.396-07:00പുസ്തകം വായിക്കുമ്പോൾ ഉറക്കം തൂങ്ങുന്ന എന്റെ കണ്ണു...പുസ്തകം വായിക്കുമ്പോൾ ഉറക്കം തൂങ്ങുന്ന എന്റെ കണ്ണുകൾക് ...
ഇപ്പോൾ വിശ്രമമില്ല ....
എനിക്കും കിട്ടി ഒരു ഡിജിറ്റൽ ലൈബ്രറി .....
നന്ദി ജ്യോതീ.......bijunairhttps://www.blogger.com/profile/00165307678785584046noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-30571838809104057012009-08-19T12:00:24.656-07:002009-08-19T12:00:24.656-07:00മാനത്തു മണ്ടി കളിക്കും കിടാങ്ങളെ..
ഞാനും വരട്ടെ കള...മാനത്തു മണ്ടി കളിക്കും കിടാങ്ങളെ..
ഞാനും വരട്ടെ കളിപ്പാന്‍ കൂടെ?..സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-4410692354742120222009-08-19T00:31:40.169-07:002009-08-19T00:31:40.169-07:00Mangalangal...! Ashamsakal...!Mangalangal...! Ashamsakal...!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-69788391059500272022009-08-15T12:50:45.459-07:002009-08-15T12:50:45.459-07:00സുഹ്രുത്തേ(പള്ളിക്കുളം) ഈ ബ്ലോഗിൽ ആരും കമന്റു ചെയ്...സുഹ്രുത്തേ(പള്ളിക്കുളം) ഈ ബ്ലോഗിൽ ആരും കമന്റു ചെയ്യാതിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുകയാണു.

കവികളും ശുദ്ധ മലയാളവും കവിതകളും നൃത്തം ചെയ്യുന്ന ഈ അങ്കണം
അര്‍ത്ഥ ശൂന്യമായ പുകഴ്ത്തലുകളും ഗതി കിട്ടാതലയുന്ന അഭിപ്രായങ്ങളും കൊണ്ടു കളങ്കപ്പെടാതിരിക്കട്ടെ.

നമുക്കീ സ്വര മാധുരിക്കായി കാതോര്ത്ത്തിരിക്കാം.

എങ്കിലും പറയാതെ വയ്യ സോദരീ ഉള്ളിലിപ്പോഴും അലയടിക്കുകയാണു നേർത്ത ശബ്ദത്തിൽ 'ഒരു ഗുരുവായൂർ ഭക്തന്റെ ആവലാതി.'വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-41955828894174394682009-08-13T11:46:50.998-07:002009-08-13T11:46:50.998-07:00“ഇത്രനാളും നുകർന്നതില്ല ഞാൻ
ഇത്തരമൊരു പീയൂഷം...”
...“ഇത്രനാളും നുകർന്നതില്ല ഞാൻ
ഇത്തരമൊരു പീയൂഷം...”

ആലാപനം വളരെ നന്നായിരിക്കുന്നു.
ഇങ്ങനെയൊരു ബ്ലോഗിൽ എത്തപ്പെട്ടതിൽ സന്തോഷം തോന്നുന്നു.
മറ്റാരും കമന്റിയതായി കണ്ടില്ല.
അതൊന്നും കാര്യമാക്കണ്ട.
ബഷീർ വെള്ളറക്കാട് ഉള്ളിടത്തോളം കാലം . താങ്കൾക്ക് ഒരു കമന്റെങ്കിലും കിട്ടാതിരിക്കില്ല.
നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു.
പോസ്റ്റിക്കൊണ്ടേയിരിക്കുക..
നന്ദി.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.com