tag:blogger.com,1999:blog-7058423551011935601.post3708415719180022298..comments2023-08-16T03:15:12.069-07:00Comments on കാവ്യം സുഗേയം: ഗ്രാമശ്രീകള്‍ -കടത്തനാട്ട് മാധവിയമ്മജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttp://www.blogger.com/profile/05673839882771364003noreply@blogger.comBlogger5125tag:blogger.com,1999:blog-7058423551011935601.post-44682469726233756122021-08-30T03:15:29.002-07:002021-08-30T03:15:29.002-07:001984-ൽ മടപ്പള്ളി ഗവ കോളേജിൽ അധ്യാപകനായി എത്തിയപ്പോ...1984-ൽ മടപ്പള്ളി ഗവ കോളേജിൽ അധ്യാപകനായി എത്തിയപ്പോൾ പഠിപ്പിക്കാനായി കിട്ടിയ പുസ്തകങ്ങളിൽ ഒന്നായിരുന്നു കടത്തനാട്ട് മാധവിയമ്മയുടെ ഗ്രാമശീകൾ എന്ന കൃതി. അതി അതിമനോഹരമായ ഒരു കവിത, വർഷങ്ങൾക്കിപ്പുറം ആ കവിത അതി മനോഹരമായ മറ്റൊരു നാദത്തിൽ കേട്ടപ്പോൾ അന്നനുഭവിച്ചതിനേക്കാൾ മധുരവും വിഷാദഭരിതവുമായ ആനന്ദത്താൽ ഞാൻ നിശബ്ദനാകുന്നു.

നന്നായി... അഭിനന്ദനങ്ങൾmuraleedharan k phttps://www.blogger.com/profile/09056704501774666459noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-4340521384784065242019-09-24T21:52:03.885-07:002019-09-24T21:52:03.885-07:00ചെറുപ്പം മുതൽ തന്നെ മനസിൽ നിറഞ്ഞു പതഞ്ഞു നിന്ന ഈ ക...ചെറുപ്പം മുതൽ തന്നെ മനസിൽ നിറഞ്ഞു പതഞ്ഞു നിന്ന ഈ കവിത വീണ്ടും കേൾക്കാനായത് മഹാപുണ്യം. പയ്യമ്പള്ളി ചന്തുവും കൂടി വന്നു പോയതിൽ പിന്നെ സന്തതമാ മഹാ തൂലികക്കു മുമ്പിൽ അഞ്ജലി അർപ്പിക്കാതെ വയ്യന്നായി.Anonymoushttps://www.blogger.com/profile/03732470092013463587noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-65480742472341378062019-02-11T08:04:12.700-08:002019-02-11T08:04:12.700-08:00നിർമലമാം കവിത. മധുരമാം ആലാപനം.നിർമലമാം കവിത. മധുരമാം ആലാപനം.ഫൈസൽhttps://www.blogger.com/profile/18157594613340721669noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-75695817057476859512008-12-13T19:13:00.000-08:002008-12-13T19:13:00.000-08:00മനോഹരമായ ആലാപനം.ഡിസംബര്‍ 7ന് പാലക്കാട് വെച്ച് നേരി...മനോഹരമായ ആലാപനം.
ഡിസംബര്‍ 7ന് പാലക്കാട് വെച്ച് നേരിട്ട് ആലാപനം കേട്ടതുകൊണ്ട് ശബ്ദം സുപരിചിതമായിരുന്നു. അതിനൊരു പ്രത്യേക സുഖമുണ്ട്.

ആശംസകള്നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-61336827990102160272008-12-12T11:29:00.000-08:002008-12-12T11:29:00.000-08:00നന്ദി, ഈ കവിത കേൾക്കാൻ ഒരു അവസരമൊരുകിയതിനു. നന്നായ...നന്ദി, ഈ കവിത കേൾക്കാൻ ഒരു അവസരമൊരുകിയതിനു.
നന്നായിരിക്കുന്നു ആലാപനം :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com