tag:blogger.com,1999:blog-7058423551011935601.post5214113484079317105..comments2023-08-16T03:15:12.069-07:00Comments on കാവ്യം സുഗേയം: കുറ്റിപ്പുറത്തു കേശവന് നായര്‍ -ഗ്രാമീണകന്യകജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttp://www.blogger.com/profile/05673839882771364003noreply@blogger.comBlogger31125tag:blogger.com,1999:blog-7058423551011935601.post-84493122628093232242021-05-16T08:08:11.417-07:002021-05-16T08:08:11.417-07:00മാവും പിലാവും പുളിയും കരിമ്പും എന്നുള്ള വരികൾ ...മാവും പിലാവും പുളിയും കരിമ്പും എന്നുള്ള വരികൾ പണ്ട് സ്കൂളിൽ പഠിച്ചത് ഓർമയുണ്ട് ,,,പക്ഷെ അതിനു മുന്നിലും പിന്നിലുമായി ഇത്രയും മനോഹരമായ വരികൾ ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ല ...Anonymoushttps://www.blogger.com/profile/13225357418890250347noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-39484517707956903392020-12-03T06:42:07.610-08:002020-12-03T06:42:07.610-08:00താക്കോൽ കൊടുക്കാതരുണോദയത്തിൽ, എന്ന വരികൾ എന്നും പു...താക്കോൽ കൊടുക്കാതരുണോദയത്തിൽ, എന്ന വരികൾ എന്നും പുലർച്ചെ അച്ഛൻ കുട്ടികളായ ഞങ്ങളെ ഉണർത്താനായി ചൊല്ലി കേൾപ്പിച്ചിരുന്നു. ആരാണ് കവി എന്ന് ആ കുട്ടിക്കാലത്ത് അറിവില്ലായിരുന്നു.പിന്നീട് സ്ക്കൂളിൽ ഉയർന്ന ക്ലാസിലാണ് കവിയുടെ പേരു കേൾക്കുന്നത് പ്രീ-ഡിഗ്രി മലയാളം ക്ലാസ്സിൽ ഗ്രാമീണ കന്യക എന്ന കവിത മുഴുവൻ പഠിക്കാനുണ്ടായിരുന്നു. PRനായർ എന്ന മലയാളം ലക്ചറർ തവനൂർ റൂറൽ ഇൻസ്റ്റിട്ട്യൂട്ടിൽ ആ കവിത വിസ്തരിച്ച് പഠിപ്പിച്ചത് ഓർമ്മിക്കാറുണ്ട്. ആ കവിതയോടുള്ള ഇഷ്ടം കൊണ്ട് അന്നു പഠിച്ച ആ മലയാള പുസ്തകം സൂക്ഷിച്ചിരുന്നെങ്കിലും കണ്ടു കിട്ടിയില്ല. വീണ്ടും ആ വരികൾ കേൾക്കാൻ ഇപ്പോൾ സാധിച്ചതിന് വളരെ നന്ദി .PKG Menonhttps://www.blogger.com/profile/09249623680053649679noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-67736448643664780972020-11-28T04:44:43.264-08:002020-11-28T04:44:43.264-08:00ഇങ്ങനെയാണ് കവിത.
ഇപ്പോൾ കവിത വളർന്നിരിക്കുന്നുവെന...ഇങ്ങനെയാണ് കവിത.
ഇപ്പോൾ കവിത വളർന്നിരിക്കുന്നുവെന്ന് ചിലർ പറയുന്നു. കവിതകൾ ഇവരുടെയൊക്കെ മരണത്തോടെ തീർന്നുപോയിരിക്കുന്നു. ഇപ്പോൾ കവി ക ളാ മില്ല കവിതകളുമില്ല. മാസികകൾ മത്സരിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ ചില ഗദ്യകവികളെ. കഷ്ടം! sreekumar pazhedathhttps://www.blogger.com/profile/06681756538944093578noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-7188944587274372492020-09-02T23:35:07.785-07:002020-09-02T23:35:07.785-07:00Prabathm kavitha lyrics kittuvoPrabathm kavitha lyrics kittuvoAkhilhttps://www.blogger.com/profile/17640618023210671181noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-6381342145603706002020-06-29T09:42:43.386-07:002020-06-29T09:42:43.386-07:00കവിതേ കേട്ടു ഹൃദ്യമായി .കുറ്റിപ്പുറത്തിന്റെ കാേ വ്...കവിതേ കേട്ടു ഹൃദ്യമായി .കുറ്റിപ്പുറത്തിന്റെ കാേ വ്യോ പ ഹാ രം എന്ന കവിത േകേൾപ്പിക്കാ മോ? Anonymoushttps://www.blogger.com/profile/02638303949266419954noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-11846737806224115762020-04-05T08:03:52.945-07:002020-04-05T08:03:52.945-07:00Is kuttipputam who translated Indian national anth...Is kuttipputam who translated Indian national anthem to Malayalam?ARhttps://www.blogger.com/profile/08279919302798961197noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-59309050340985018432019-08-13T07:58:36.954-07:002019-08-13T07:58:36.954-07:00കവിതയുടെ ആശയം കിട്ടുമോ pdf ,whats aap 9605377726കവിതയുടെ ആശയം കിട്ടുമോ pdf ,whats aap 9605377726Anonymoushttps://www.blogger.com/profile/08341688325201293883noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-28022400435998705652018-04-06T09:55:33.841-07:002018-04-06T09:55:33.841-07:00Please check your mail. കവിത അയച്ചിട്ടുണ്ട്Please check your mail. കവിത അയച്ചിട്ടുണ്ട്ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-84398152046874010052018-04-06T08:14:03.557-07:002018-04-06T08:14:03.557-07:00Please check your mail. കവിത അയച്ചിട്ടുണ്ട്.Please check your mail. കവിത അയച്ചിട്ടുണ്ട്.ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-80803315378395296562018-03-14T05:54:00.634-07:002018-03-14T05:54:00.634-07:00ചേച്ചി
പഴയ മൂന്നാം ക്ലാസ്സിലെ " വള്ളം കളി &...ചേച്ചി

പഴയ മൂന്നാം ക്ലാസ്സിലെ " വള്ളം കളി " എന്ന കവിത അറിയുമോ.

കേട്ടവർ കേട്ടവർ വരവ് തുടങ്ങി

എന്ന് തുടങ്ങുന്ന കവിത

rajaramvasudev@gmail.comRajaram Vasudevanhttps://www.blogger.com/profile/17975328034359179640noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-13743147356071024522017-03-24T21:25:27.128-07:002017-03-24T21:25:27.128-07:00നന്നായി വളരെ വളരെ .പൊറേരി വിജയൻ മാഷ്നന്നായി വളരെ വളരെ .പൊറേരി വിജയൻ മാഷ്പൊറേരി വിജയൻhttps://www.blogger.com/profile/06480367163675866838noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-33791681935260185892015-09-10T20:17:57.313-07:002015-09-10T20:17:57.313-07:00ഇതിലെ കന്യകയല്ല കര്‍ഷകനാണ് ആദ്യം മനസ്സില്‍ പതിയുന്...ഇതിലെ കന്യകയല്ല കര്‍ഷകനാണ് ആദ്യം മനസ്സില്‍ പതിയുന്നത്. കേള്‍പ്പിച്ചതിനു നന്ദി.Lathahttps://www.blogger.com/profile/04471018666201990515noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-81640336150033150342015-08-09T19:29:58.932-07:002015-08-09T19:29:58.932-07:00Thamks.Thamks.ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-87552773255392283192015-08-09T19:29:56.590-07:002015-08-09T19:29:56.590-07:00Thamks.Thamks.ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-86727883839427077052015-08-09T19:27:32.659-07:002015-08-09T19:27:32.659-07:00thanksthanksജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-17246676145025358412015-08-09T19:26:28.093-07:002015-08-09T19:26:28.093-07:00ThanksThanksജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-4252741611489797092015-08-09T19:26:02.756-07:002015-08-09T19:26:02.756-07:00nandinandiജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-19882753532778835442015-08-09T13:07:44.171-07:002015-08-09T13:07:44.171-07:00I have been looking for this kavitha for a long ti...I have been looking for this kavitha for a long time and finely I got it. Thanks to the modern technology and the talented people taking time to recite it.
G. Puthenkurish, Texas USAAnonymoushttps://www.blogger.com/profile/08271415871368061428noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-45684658716597351192015-05-02T07:40:59.154-07:002015-05-02T07:40:59.154-07:00നീലേശ്വരം രാജാസ് ഹൈ സ്കൂള്‍ എട്ടാം തരത്തില്‍ ഞാന്‍...നീലേശ്വരം രാജാസ് ഹൈ സ്കൂള്‍ എട്ടാം തരത്തില്‍ ഞാന്‍ പഠിച്ച കവിത ഇന്നും ഓര്‍ക്കുന്നു .വൃത്തവും അലങ്കാരവും സഹിതം ചൊല്ലി പഠിപ്പിച്ച എന്റെ മലയാള അദ്ധ്യാപകന് A.N.E സുവര്‍ണ്ണ വല്ലി മാസ്ടരെയും എന്നും മറക്കില്ല ഞാന്‍ . 1968-69.കാലഘട്ടം ..suryanarayananhttps://www.blogger.com/profile/12374971667095972520noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-20100941637859757412013-11-09T08:22:00.366-08:002013-11-09T08:22:00.366-08:00അവിചാരിതമായി വന്നുപെട്ടതാണിവിടെ.ഇപ്പോള്‍ ഒരു സ്ഥിര...അവിചാരിതമായി വന്നുപെട്ടതാണിവിടെ.ഇപ്പോള്‍ ഒരു സ്ഥിരം സന്ദര്ശകന് .കുറ്റിപ്പുറത്തിന്റെ കവിതയിലെ ഗ്രാമത്തിന്റെ രേഖാചിത്രം ആലാപനത്തിലും തെളിഞ്ഞു കത്തി .എല്ലാവിധ ഭാവുകങ്ങളും Anonymoushttps://www.blogger.com/profile/07623060922893575009noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-28814080407328777032009-03-31T21:17:00.000-07:002009-03-31T21:17:00.000-07:00“താക്കോല്‍ കൊടുക്കാതരുണോദയത്തില്‍ താനേ മുഴങ്ങും വല...“താക്കോല്‍ കൊടുക്കാതരുണോദയത്തില്‍ താനേ മുഴങ്ങും വലിയോരലാറ“മായി ഈ വേദി. ആ വരികളും കുറ്റിപ്പുരത്തിന്റെയാണെന്ന് ഞാന്‍ മറന്നുപോയിരുന്നു. ഇതാ ഇപ്പോള്‍ വീണ്ടും ഓര്‍ക്കുന്നു. നമ്മുടെ എത്ര എത്ര ചൊല്ലുകള്‍ കുറ്റിപ്പുറത്തിന്റേതാണെന്ന് നാം ഓര്‍ക്കാതെ പോകുന്നു. അദ്ദേഹം ഇവിടെ പുനര്ജ്ജനിക്കട്ടെ! ഇനി എത്രയോ കവിതകള്‍ ഇവിടെ കേള്‍ക്കാനിരിക്കുന്നു! കടമ്മനിട്ട ആലാപനം ജനപ്രിയമാക്കുന്നതിനു മുമ്പുതന്നെ, പാലൂര് തന്റെ കവിതകള്‍ ചൊല്ലുന്നത് കേട്ടതോര്‍ക്കുന്നു. പലൂരിന്റേത് വല്ലതും ഇവിടെ ഉണ്ടോ? എന്തായാലും, വളരെ വളരെ നന്നായി. വളരെ അകലെയുള്ളവര്ക്കുകൂടി കവിതയോടടുക്കാന്‍ ഇത് സഹയകമാവും. നന്ദി.K Govindan Kuttyhttps://www.blogger.com/profile/08757020143076163592noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-69167948871091360852009-01-16T03:41:00.000-08:002009-01-16T03:41:00.000-08:00comments in jyothiss4 പിന്മൊഴികള്:..::വഴിപോക്കന്...comments in jyothiss

4 പിന്മൊഴികള്:

..::വഴിപോക്കന്[Vazhipokkan] said...

nannayi..nalla sremam
January 30, 2008 9:51 AM
സപ്ന അനു ബി. ജോര്‍ജ്ജ് said...

valare nannaayittundu
February 9, 2008 10:17 PM
Rowdy said...

I love this site. Great work.
February 12, 2008 4:14 AM
ചന്തു said...

നല്ലൊരു പ്രവര്‍ത്തനം തന്നെയാണിത്. അഭിനന്ദനങ്ങള്ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-84129323694624515982008-02-15T11:47:00.000-08:002008-02-15T11:47:00.000-08:00ചേച്ചീ... ഓരോ കവിതയും ഭാവമുള്‍കൊണ്ട് ചൊല്ലി ഫലിപ്പ...ചേച്ചീ...
ഓരോ കവിതയും ഭാവമുള്‍കൊണ്ട് ചൊല്ലി ഫലിപ്പിക്കുമ്പോള്‍ കൂടുതല്‍ മിഴിവ് വന്നു കൊണ്ടേയിരിക്കുന്നു. ഗ്രാമീണ കന്യക എന്ന കവിതയില്‍ കൂടുതല്‍ ഉള്‍ചേര്‍ന്ന് ചൊല്ലിയതായി തോന്നി.
ഒരു നിര്‍ദ്ദേശം:
ഒറ്റ വായനയില്‍ പോകാതെ ചില വരികള്‍ ഒന്നിലധികം ചൊല്ലി ഭാവ തീവ്രത ഏകിയാല്‍ കേള്വിക്കാരന്റേ ഹൃദയത്തിലേക്ക് വീണ്ടും വീണ്ടും എത്തിക്കാനായാല്‍ ഏറെ നന്നാവും.

കവിത കേള്‍ക്കുക മാത്രമാണൊ ബ്ലോഗില്‍ ഒരു വായനക്കാരന് റെ ഉത്തരവാദിത്തം എന്ന് ഒരു ചോദ്യം കൂടി യുണ്ട്. വായനക്കാരന് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കവിതയോട് ചേര്‍ന്ന് നിന്ന് കവിതയെ വിശകലനം ചെയ്യാന്‍ കൂടി മുതിര്ന്നാന് ഒരു പടികൂടി മുന്നിലേക്ക് എത്താനാവും എന്നും ഒരു നിര്‍ദ്ദേശം ഉണ്ട്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-39292388268126318432008-02-12T10:42:00.000-08:002008-02-12T10:42:00.000-08:00കേട്ടു മറന്ന വരികള്‍, കേട്ടു മറന്ന ശബ്ദം.മനോഹര സാ...കേട്ടു മറന്ന വരികള്‍, കേട്ടു മറന്ന ശബ്ദം.
മനോഹര സായൂജ്യം. വീണ്ടും ആശംസകള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7058423551011935601.post-12500641069932221292008-02-12T04:31:00.000-08:002008-02-12T04:31:00.000-08:00Superb effort. Just love this blog.Superb effort. Just love this blog.Rowdyhttps://www.blogger.com/profile/02007632485203100532noreply@blogger.com