Tuesday, July 6, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- XII

ഏറ്റവും ദു:ഖഭരിതമായ വരികൾ പാബ്ലോ നെരുദ-(വിവർത്തനം -ബാലചന്ദ്രൻ ചുള്ളിക്കാട് )
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

(ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കുക)


തിരസ്കാരം- കെ ജി ശങ്കരപ്പിള്ള
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )




മനുഷ്യപ്രദർശനം-കുരീപ്പുഴ ശ്രീകുമാർ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )



കുടിയൊഴിക്കൽ -വൈലോപ്പിള്ളി ശ്രീധരമേനോൻ


(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

 

മാറ്റുവിൻ ചട്ടങ്ങളേ-(ദുരവസ്ഥ)കുമാരനാശാൻ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

12 comments:

  1. നെരൂദയുടെ കവിതയുടെ
    അതിഗംഭീരമായ ബാലചാന്ദ്രവിവര്‍ത്തനം
    ആകാശം ചോര്‍ന്നുപോകാതെ ജ്യോതി അവതരിപ്പിച്ചിട്ടുണ്ട് .

    (ഇതേ കവിത സച്ചിമാഷും
    വിവര്‍ത്ത്നം ചെയ്തുവായിച്ചിട്ടുണ്ട്)

    തുടരുക കാവ്യാലാപനസപര്യ കലിയുഗം തീരുംവരെ.

    ReplyDelete
  2. ആലാപങ്ങളൊക്കെ ഗംഭീരമായിരിക്കുന്നു.ഏറ്റവും നന്നായത് ഒരു പക്ഷെ, കുരീപ്പുഴക്കവിതയുടെ ആലാപനമായിരിക്കാം. ഒരിക്കൽ കൂടിപ്പറയാം, വലിയോരു കാര്യമാണ് ജ്യോതി ചെയ്യുന്നത്.

    ReplyDelete
  3. കവിതകള്‍ എല്ലാം കേട്ട് കൂടുതല്‍ കൂടുതല്‍ നന്നാവുന്നുണ്ട്

    ReplyDelete
  4. നന്ദി ശ്രീകുമാർ, സോന, ശ്രീനാഥ്‌, പാവപ്പെട്ടവൻ. സോന ,ബഹുവ്രീഹിയുടേ ആലാപനം കേട്ടു. വളരെ നന്നായിട്ടുണ്ട്‌. thanks for the link

    ReplyDelete
  5. ഇന്നാണ് ഈ ബ്ലോഗ്‌ കാണുന്നത്.. കാട്ടില്‍ മരം കാണാതെ പോകുന്നത് സ്വാഭാവികം!
    ഒരുപാടു നന്ദിയുണ്ട് ഇങ്ങനെ ഒരു ബ്ലോഗ്‌ നടത്തുന്നതിന്..ഒട്ടുമിക്ക ആലാപനങ്ങളും കേട്ടു..വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതൊരു understatement ആയിപ്പോകും.
    അഞ്ചാം ക്ലാസ്സിലെ മരബെന്ചില്‍ ഇത്രയും നേരത്തേക്ക് കൊണ്ടിരുത്തിയതിന്‍ ഒരുപാടു നന്ദി.

    ReplyDelete
  6. ഇന്നുകാലത്ത് മുതൽ ഞാനീകാവ്യം സുഗേയത്തോടൊപ്പമായിരുന്നു
    കവിതകളിലൂടെ / ആലാപനങ്ങളിലൂടേ ജ്യോതിയേയും ഞാനിപ്പോൾ ആരാധിച്ചു തുടങ്ങിയിരിക്കുന്നൂ.....കേട്ടൊ ഗെഡിച്ചി.

    ReplyDelete
  7. പുതിയ മലയാള പുസ്തകത്തിലെ കവിതകളുടെ ആലാപനം പ്രതീക്ഷിക്കുന്നു

    ReplyDelete
  8. orupaadu santhosham..ithaayirunnu kure kkaalamaayi njaan thiranjath. thanks jyothi..

    ReplyDelete