Sunday, July 8, 2012

മഴ-വിജയലക്ഷ്മി








32 comments:

  1. മനോഹരമായ കവിത
    അതിമനോഹരമായ ആലാപനം
    നന്ദി
    നന്ദി
    നന്ദി

    ReplyDelete
  2. കുറെ നാളായി ടീച്ചറിന്റെ പാട്ടു കേട്ടിട്ടു.
    ഇന്നു ലയിച്ചിരുന്നു കേട്ടു.


    താങ്ക്സ്

    സജി

    ReplyDelete
  3. നന്നായിട്ടുണ്ട് ,
    പാട്ടും വരികളും പിന്നെ സംഗീതവും !

    ReplyDelete
  4. just timely! its raining beautifully out !

    ReplyDelete
  5. നന്ദി ടീച്ചര്‍! ലയിച്ചിരുന്ന് കേട്ടു, കേള്‍ക്കുന്നു!

    ReplyDelete
  6. മനോഹരമായ, സാന്ദ്രമായ ആലാപനം. വിഷ്വലുകൾ മഴപോലെ കവിത മനസ്സിലേക്ക് പെയ്തിറങ്ങാൻ സഹായിക്കുന്നു. അതുലിനെ എന്റെ അഭിനന്ദനം അറിയിക്കുമല്ലോ!

    ReplyDelete
  7. ആലാപനകവിതയുടെ വരദാനം ജ്യോതിബായ് പരിയേടത്ത്.ആരുടേയും നന്ദിക്കുവേണ്ടി കാത്തുനില്‍ക്കാതെ തുട൪ന്നുകൊണ്ടേയിരിക്കുന്ന ഈ പുണ്യക൪മ്മത്തിന് തോന്നിയാല്‍ വല്ലപ്പോഴുമെത്തിനോല്‍ക്കുന്ന എന്നെപ്പോലുള്ളവ൪ എങ്ങിനെയാണ് നന്ദി പറയുക.എങ്കിലും സ്നേഹം പങ്കുവയ്ക്കുന്നു; ഹൃദയത്തില്‍ പെയ്ത ഈ മഴയ്ക്ക്.
    വിഷ്വലിലൂടെ മഴ ഒരു അനുഭവമാക്കിത്തന്നതിന്.

    ReplyDelete
  8. ചേച്ചീ..നന്ദി!!!

    ReplyDelete
  9. വളരെ നന്നായിരിക്കുന്നു

    ReplyDelete
  10. ഇഷ്ടായി...ഒത്തിരി...ഒത്തിരി

    ReplyDelete
  11. വളരെ നന്നായി.അഭിനന്ദനങ്ങള്‍.

    ReplyDelete
  12. മനസ്സിലേക്കു പെയ്തിറങ്ങുന്ന ആലാപനം
    വളരെ മനോഹരം
    കവിതയോ ആലാപനമോ മനോഹരം ?
    പറയാനാവുന്നില്ല.
    ആശംസകൾ

    ReplyDelete
  13. തുറന്നു പറയട്ടെ; എനിയ്ക്കിഷ്ടമായില്ല ഈ ആലാപനം!
    എന്റെ പ്രിയ കവിതയാണിത്. ഒത്തിരി കേട്ടിട്ടുണ്ട്, ഓരോ പ്രാവശ്യവും കേൾക്കുമ്പോഴും കൂടുതൽ മനസ്സിലേയ്ക്കടുക്കുന്ന കവിത. ഒരു പക്ഷെ ഞാൻ കേട്ട വേർഷന്റെ ആലാപന മധുരിമ കൊണ്ടായിരിയ്ക്കാം. യൂടൂബിലൊന്നു പോയി വെറുതെയൊന്ന് "മഴ" എന്ന് സെർച്ച് ചെയ്തു നോക്കിയാൽ കാണാതിരിയ്ക്കില്ല ഇതിന്റെ ഒറിജിനൽ വേർഷൻ.
    ഇവിടെ കവിതയുടെ ആ ചാരുത മുഴുവൻ ചോർന്നു പോയിരിയ്ക്കുന്നു. ക്ഷമിയ്ക്കണം! വേറെ ഒന്നും തോന്നരുത്

    ReplyDelete
  14. എന്റെ കമന്റെവിടെപ്പോയി..?
    തുറന്ന് പറഞ്ഞതാണെന്ന് മാത്രം. കവിതകൾക്കു വേണ്ടിയുള്ള ഈ സൈറ്റിന് നിങ്ങൾക്കാട്ടുന്ന ശ്രമത്തെ അഭിനന്ദിയ്ക്കാതെ വയ്യ. പക്ഷെ മനസ്സിൽ പതിഞ്ഞു പോയ ചിലതിന്റെ മറ്റു പകർപ്പുകൾ നമ്മെ ഇഷ്ടപ്പെടുത്തിയെന്നു വരില്ല! പിന്നെ കമന്റ് മോഡറേഷൻ ഒരു തരം ഭീരുത്വമല്ലേ..? അതു വേണോ.. :-)

    ReplyDelete
    Replies
    1. നന്ദി .കവിതയെക്കുറിച്ചുള്ള കമന്റിന്റെ മോഡറേഷൻ ഭീരുത്വമാണ്. സംശയമില്ല. കമന്റു മോഡറേഷൻ ഏര്‍പ്പെടുത്തുന്നതിനു പിന്നില്‍ വിമര്‍ശന അഭിപ്രായങ്ങള്‍ ഒഴിവാക്കല്‍ മാത്രമാണ് ലക്ഷ്യം എന്ന ചിന്ത കുറച്ചു ബാലിശമായിപ്പോയി . മറ്റൊന്ന് ,വിമര്‍ശനങ്ങളില്‍ അസഹിഷ്ണുവാവുന്ന ആളല്ല ബ്ലോഗ്ഗര്‍ എന്ന് ദയവായി അറിയുക . കമന്റുകള്‍ ഇവിടെ ചൊല്ലുന്ന കവിതകളെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചും ആവണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ട് ബ്ലോഗ്ഗര്‍ കണ്ടതിനു ശേഷം മാത്രമേ കമന്റ് പ്രസിദ്ധീകരിയ്ക്കൂ എന്ന് മാത്രം. മറ്റുള്ള അഭിപ്രായങ്ങള്‍ ബ്ലോഗ്ഗര്‍ മാത്രം അറിഞ്ഞാല്‍ മതിയല്ലോ . താങ്കളുടെകളുടെ കമന്റ് കണ്ടു. ദാ മുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിനന്ദനത്തിനും വിമര്‍ശനത്തിനും ഒരിക്കല്‍ ക്കൂടി നന്ദി. താങ്കള്‍ ചൂണ്ടിക്കാണിച്ച ആലാപനം കേള്‍ക്കാം ലിങ്ക് കിട്ടുകയാണെങ്കില്‍. ഊഹം ശരിയാണെകില്‍ അത് നേരത്തെ കേട്ടിരിയ്ക്കുന്നു . അത് ചൊല്ലിയ ആളോട് അഭിനന്ദനവും അറിയിച്ചിരിയ്ക്കുന്നു. :)

      Delete
  15. ഈ ശ്രമം അഭിനന്ദനീയം തന്നെ
    സുനന്ദന്‍ , പാലക്കാട്

    ReplyDelete
  16. നന്നായിരിയ്ക്കുന്നു.

    ReplyDelete