വളരെ നന്ദിയുണ്ട് ഈ ആലാപനത്തിന്. രാമായണം വായിച്ചു തീർന്നു എങ്കിലും കൂടുതൽ മനസ്സിലാക്കാനുള്ള ഒരു ആഗ്രഹം ശേഷിക്കുന്നതുകൊണ്ട് കേൾവി തുടരാണ് തീരുമാനം. ചില ആശയങ്ങളും അർത്ഥങ്ങളും മനസ്സിലാകാനുണ്ട്, വഴിയേ സംശയങ്ങൾ തീർക്കാൻ സഹായിക്കുമല്ലോ? :) സുരേഷ്ബാബു
ഇത്ര മനോഹരമായി രാമായണലാപനം കേട്ടിട്ടില്ല . വളരെ സന്തോഷമുണ്ട് . kishikindakandam II കാണുന്നില്ല .kiskindakamdam II click ചെയ്താൽ III ആണ് വരുന്നത് .ഉത്തരരാമായണം പ്രതീക്ഷിക്കുന്നു . വളരെ നന്ദി . sankarkumar ,bangalore
ആലാപനം മനോഹരം . അതിലുപരി ഇത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരം. വളരെയധികം നന്ദി.. മലയാളം അദ്ധ്യാപക പരിശീലനത്തില്‍ ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട് എന്നു കൂടി അറിയിക്കട്ടെ
വളരെ നന്ദിയുണ്ട് ഈ ആലാപനത്തിന്. രാമായണം വായിച്ചു തീർന്നു എങ്കിലും കൂടുതൽ മനസ്സിലാക്കാനുള്ള ഒരു ആഗ്രഹം ശേഷിക്കുന്നതുകൊണ്ട് കേൾവി തുടരാണ് തീരുമാനം. ചില ആശയങ്ങളും അർത്ഥങ്ങളും മനസ്സിലാകാനുണ്ട്, വഴിയേ സംശയങ്ങൾ തീർക്കാൻ സഹായിക്കുമല്ലോ?
ReplyDelete:)
സുരേഷ്ബാബു
Theerchayaayu. ennekondu kazhiyumpole. nandi .
Deleteഇത്ര നല്ല രാമായണപാരായണം കേട്ടിട്ടില്ല ഇതുവരെ!
ReplyDeleteSanthosham valare valare . ( please send me your E mail ID )
Deletemuzhuvan kettu......valare nandi....pranamam...
ReplyDeleteThanks Sreenesh
ReplyDeleteരാമായണാലാപനങ്ങൾ മുഴുവൻ
ReplyDeleteഞാൻ മൊബൈയിലേക്ക് ആക്കി കേട്ടൊ
നന്ദി
നന്ദി മുരളീമുകുന്ദൻ .
Deleteഇത്ര മനോഹരമായി രാമായണലാപനം കേട്ടിട്ടില്ല . വളരെ സന്തോഷമുണ്ട് . kishikindakandam II കാണുന്നില്ല .kiskindakamdam II click ചെയ്താൽ III ആണ് വരുന്നത് .ഉത്തരരാമായണം പ്രതീക്ഷിക്കുന്നു .
ReplyDeleteവളരെ നന്ദി .
sankarkumar ,bangalore
ആലാപനം മനോഹരം . അതിലുപരി ഇത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരം. വളരെയധികം നന്ദി..
ReplyDeleteമലയാളം അദ്ധ്യാപക പരിശീലനത്തില്‍ ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട് എന്നു കൂടി അറിയിക്കട്ടെ
Santhosham
ReplyDelete