വിനയചന്ദ്രിക സൂപ്പര്‍
I liked it too.RegardsSuresh
thanks Suresh
Great. Simply great.
ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്,നീ വരാതെങ്ങനെ മുഴുവനാകും?ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെപകരുന്നതെങ്ങനെ ചിത്രമായി?ഇരുളില്‍ നിന്‍ സ്നേഹസുഗന്ധം കലരാതെപുതുമകളെങ്ങനെ പുലരിയാകും?വെറുതേ വെറുതെ നീ കിനാവില്‍ കുളിരാതെ കതിരുകളെങ്ങനെ പവിഴമാകും?പ്രണയമേ, നിന്‍ ചിലമ്പണിയാതെയെങ്ങനെകടലേഴു തിരകളാല്‍ കഥകളാടും?പ്രിയതമേ, നിന്‍ സ്പര്‍ശമില്ലാതെ യെങ്ങനെന്വ്യഥിതമാം ജീവനിന്നമൃതമാകും?ഹരിതമാണെന്റെ മനസ്സില്‍ നീ വാസന്തസുരഭിയാം തെന്നലായ് വീശിടുമ്പോള്‍,സരളമാമൊരുഗാനമാകുമീ ഭൂമിയാ-മരണവു,മതുകേട്ടു നില്‍ക്കുമല്ലോ!ഹൃദയമേ,നീ പുണര്‍ന്നീനിഴൽക്കുത്തിനെ നിറജീവദീപമാണദീപ്തമാക്കൂ...-ഡി.വിനയചന്ദ്രൻ //ഒരു ഗീതമെൻ്റെ മനസ്സിൽ വരുന്നുണ്ട്
വിനയചന്ദ്രിക സൂപ്പര്‍
ReplyDeleteI liked it too.
ReplyDeleteRegards
Suresh
thanks Suresh
ReplyDeleteGreat. Simply great.
ReplyDeleteഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്,
ReplyDeleteനീ വരാതെങ്ങനെ മുഴുവനാകും?
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി?
ഇരുളില്‍ നിന്‍ സ്നേഹസുഗന്ധം കലരാതെ
പുതുമകളെങ്ങനെ പുലരിയാകും?
വെറുതേ വെറുതെ നീ കിനാവില്‍ കുളിരാതെ
കതിരുകളെങ്ങനെ പവിഴമാകും?
പ്രണയമേ, നിന്‍ ചിലമ്പണിയാതെയെങ്ങനെ
കടലേഴു തിരകളാല്‍ കഥകളാടും?
പ്രിയതമേ, നിന്‍ സ്പര്‍ശമില്ലാതെ യെങ്ങനെന്‍
വ്യഥിതമാം ജീവനിന്നമൃതമാകും?
ഹരിതമാണെന്റെ മനസ്സില്‍ നീ വാസന്ത
സുരഭിയാം തെന്നലായ് വീശിടുമ്പോള്‍,
സരളമാമൊരുഗാനമാകുമീ ഭൂമിയാ-
മരണവു,മതുകേട്ടു നില്‍ക്കുമല്ലോ!
ഹൃദയമേ,നീ പുണര്‍ന്നീനിഴൽക്കുത്തിനെ
നിറജീവദീപമാണദീപ്തമാക്കൂ...
-ഡി.വിനയചന്ദ്രൻ //ഒരു ഗീതമെൻ്റെ മനസ്സിൽ വരുന്നുണ്ട്