Friday, December 6, 2013

ഹേ,ശ്യാമസൂര്യ! -ഓ എന്‍ വി കുറുപ്പ്

18 comments:

  1. ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല. എന്റെ സിസ്റ്റത്തിന്റെ പ്രശ്നമാണോ എന്തോ.

    ReplyDelete
    Replies
    1. ക്ഷമിയ്ക്കണം . പ്രശ്നം ഇവിടെയായിരുന്നു . ശരിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒന്ന് ശ്രമിച്ചുനോക്കൂ :)

      Delete
    2. ശ്യാമസൂര്യന്‍!!
      ആദരാഞ്ജലികള്‍

      Delete
  2. ഇപ്പോൾ കിട്ടുന്നുണ്ട്. നന്ദി ജ്യോതീ..നന്നായിട്ടുണ്ട്, പതിവുപോലെ.

    ReplyDelete
  3. ഏറെ കേൾക്കാൻ ഇന്നലെ തോന്നിയ കവിത.ഒരുപാട് നന്ദി.

    ReplyDelete
  4. ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല

    ReplyDelete
  5. ആദരാഞ്ജലികള്‍ അർപ്പിക്കുന്നു വിടചൊല്ലിയ ശ്യാമസൂര്യന്. വളരെ അവസരോചിതമായി കവിത. നന്ദി.

    ReplyDelete
  6. നന്ദി ജ്യോതി ടീച്ചർ ! അസ്തമിക്കാത്ത ഒരു സൂര്യനെക്കുറിച്ച് പാടിക്കേൾപ്പിച്ചതിന്.

    ReplyDelete
  7. thanks for uploading this kavitha

    ReplyDelete
  8. മണ്ടേലയെ ഓ.എൻ.വിയില്ലൂടെ ആദ്യമായി അറിയുകയാണ്

    ReplyDelete
    Replies
    1. അദ്ദേഹത്തിനെക്കുറിച്ചു എഴുതിയ മറ്റൊരു കവിത തിരയാന്‍ പോലും തോന്നിയില്ല. ആദ്യം മനസ്സില്‍ വന്നത് ഇതായതുകൊണ്ട് .

      Delete
  9. ചിത്രങ്ങള്‍ മനസ്സില്‍ പതിപ്പിയ്ക്കാനുള്ള കവിയുടെ കഴിവിനെ പെരുപ്പിയ്ക്കുന്നു ചേച്ചിയുടെ ആലാപനം!നന്ദി.

    ReplyDelete
  10. Chechi can you upload the poem ' kochudukham' by o n v kurup?

    ReplyDelete
  11. Chechi can you upload the poem ' kochudukham' by o n v kurup?

    ReplyDelete