Monday, June 9, 2014

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- V(പുതിയ സിലബസ് 2014)

എന്റെ വിദ്യാലയം -ഒളപ്പമണ്ണ


മരണമില്ലാത്ത മനുഷ്യൻ- അക്കിത്തം


മലയാളനാടേ ജയിച്ചാലും  -ചങ്ങമ്പുഴ
(കവിത കേൾക്കാം)
കാല്യകാന്തി എന്ന ചങ്ങമ്പുഴക്കവിത പൂർണ്ണമായും കേൾക്കുക




ഭൂമി സനാഥയാണ് -വയലാർ


 വെള്ളിലവള്ളി- വൈലോപ്പിള്ളി


കവിയെവിടെ ? പി കുഞ്ഞിരാമൻ നായർ

18 comments:

  1. കേട്ടു
    താങ്ക്സ്

    ReplyDelete
  2. കേട്ടുകേട്ടങ്ങിനെ വീണ്ടും മഹാകവികൾ ചാരത്തണിഞ്ഞു...

    ReplyDelete
  3. വളരെ സന്തോഷം. കവിതകള്‍ കേട്ടു. ഭംഗിയായിട്ടുണ്ട്. സംരംഭത്തിന് നന്ദി.

    ReplyDelete
    Replies
    1. നന്ദി . മറ്റു പോസ്റ്റുകൾ കൂടി കാണുമല്ലോ

      Delete
  4. Thank you for sharing them Chechy. Best wishes.

    ReplyDelete
  5. കേട്ടുകൊണ്ടിരിക്കുന്നു. ഇന്നാണ് മെയിൽ ബൊക്സിലെത്തിയത് എല്ലാം ഒരേ ശൈലിയിലായിപ്പോയി എന്ന ഒരു പരാതിയും പംകുവെക്കുന്നു. ഒരു പക്ഷേ നിരന്തരം കേൾക്കുന്നത് കൊണ്ട് തോന്നിയതുമാകാം .എങ്കിലും നന്നായിട്ടുണ്ട്.ആദരവോടെ ആശംസകൾ

    ReplyDelete
    Replies
    1. പരാതിയിൽ കഴമ്പുണ്ട് ചാലക്കോടൻ. പക്ഷെ രക്ഷയില്ല . നിരന്തരം ചൊല്ലുന്നതുകൊണ്ടാവം. മനസ്സിൽനിന്നു ഒരു കവിത മായുംമുൻപെ ചൊല്ലാൻ മറ്റൊരു കവിത കാണുന്നതുകൊണ്ടാവാം.

      Delete
  6. പിച്ച വെച്ചോടുന്ന കാലടികളുടെ താളമുള്ള വെള്ളില വള്ളി വളരെ നന്നായി. നന്ദി

    ReplyDelete
  7. Very nice work....
    I request you to add 3rd std poems also.

    ReplyDelete
  8. ചൊല്ലികേള്‍ക്കുമ്പോഴാണ് കവിതയ്ക്കു ജീവന്‍വെയ്ക്കുന്നത്.കവിത മാത്രമല്ല കവിയും ഉയിര്‍ക്കുമെന്നു തോന്നുന്നു.

    ReplyDelete
  9. മനുഷ്യന്റെ കൈകൾ - ബാലചന്ദ്രൻ ചുള്ളിക്കാട്
    പോസ്റ്റ്‌ ചെയ്യാമോ

    ReplyDelete