ആത്മോപദേശ ശതകത്തിന്റെ ആത്മാവ് അറിഞ്ഞുകൊണ്ടുള്ള ആലാപനം. വളരെ നന്നായി. "പലമതസാരവുമേകമെന്നു- പാരാതുലകിലൊരാനയിലന്ധരെന്ന പോലെ പലവിധ യുക്തി പറഞ്ഞു പാമരന്മാരലവതു കണ്ടലയാതമര്‍ന്നിടേണം" എന്നും
"അയലു തഴപ്പതിനായതി പ്രയത്നം കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു. കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു- ന്നപചയ കര്‍മമവന്നു വേണ്ടി മാത്രം" എന്നുമുള്ളവ വലിയ സത്യങ്ങള്‍ വെളിവാക്കുന്നു - കാലിക പ്രസക്തിയുള്ള സത്യങ്ങള്‍. ഈ സുക്ഷ്മതയാണ്, ക്രാന്തദര്‍ശിത്തമാണ്, ഗുരുവിനെ ലോകത്തിന്റെ തന്നെ ഗുരുവാക്കുന്നതും.
ആത്മോപദേശം നന്നയിരിയ്ക്കുന്നു.ആശാന്റെ ഗുരു തന്നെ ഇദ്ദേഹം !
ReplyDeleteഈ കാലഘട്ടത്തിന് അനിവാര്യമായ ഒരു ഓർമ്മപ്പെടുത്തൽ മനോഹരമായി ചൊല്ലി..
ReplyDeleteThank you
Deleteആത്മാനന്ദം!!
ReplyDelete
Delete!! :)
very well sung. thanks.
ReplyDeleteThanks
Deleteആത്മോപദേശ ശതകത്തിന്റെ ആത്മാവ് അറിഞ്ഞുകൊണ്ടുള്ള ആലാപനം. വളരെ നന്നായി.
ReplyDelete"പലമതസാരവുമേകമെന്നു-
പാരാതുലകിലൊരാനയിലന്ധരെന്ന പോലെ
പലവിധ യുക്തി പറഞ്ഞു
പാമരന്മാരലവതു കണ്ടലയാതമര്‍ന്നിടേണം" എന്നും
"അയലു തഴപ്പതിനായതി പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു.
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപചയ കര്‍മമവന്നു വേണ്ടി മാത്രം" എന്നുമുള്ളവ വലിയ സത്യങ്ങള്‍ വെളിവാക്കുന്നു - കാലിക പ്രസക്തിയുള്ള സത്യങ്ങള്‍. ഈ സുക്ഷ്മതയാണ്, ക്രാന്തദര്‍ശിത്തമാണ്, ഗുരുവിനെ ലോകത്തിന്റെ തന്നെ ഗുരുവാക്കുന്നതും.
nandi.
Deletevery thanks
ReplyDeleteThanks
Deleteഇഷ്ട്ടപ്പെട്ടു...
ReplyDeleteഈ കാവ്യം ആലപിക്കുമ്പോള്‍ ജ്യോതീബായ് സ്വക്ഷേത്രത്തില്‍ എത്തിയപോലെ തോന്നി. അതുല്യമായ ഭാവസംക്രമണം.
ReplyDeleteThanks
Deleteവളരെ മനോഹരം നന്ദി
ReplyDeleteഎഴുതിക്കാണിക്കുന്നത് മുറിഞ്ഞുപോയിരിക്കുന്നു. അതു മുഴുവൻ കാണുകയാണെങ്കിൽ നന്നായിരുന്നു.
ReplyDeleteMuzhuvan varunnundallo
Deleteഎന്റെ പി സിയിൽ ഇപ്പോഴും മുറിഞ്ഞാണ് കാണുന്നത്!
Delete