Saturday, October 23, 2010

ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ -എ അയ്യപ്പൻ




(കവിത കേൾക്കാം )
(കവിത വായിക്കാം )


പുരാവൃത്തം
ഗ്രീഷ്മം തന്ന കിരീടം
ആസക്തിയുടേ വീട്
ഓംകാരത്തിന്റെ ശംഖ്
കാറ്റുപിടിച്ച പതാക
മൃത്യുവിനോട്
രക്തപങ്കിലമായ ശില്പം
എരിയുന്ന ഗ്രന്ഥപ്പുര
അഭിസാരികയ്ക്ക് ഒരുഗീതം
അഭയസന്ധ്യ

20 comments:

  1. ഏറ്റവും നല്ല അഭിവാദ്യം ഇതുതന്നെ. പ്രണാമം

    ReplyDelete
  2. നന്നായിരിക്കുന്നു. നിധിപ്പുര മനോഹരമായിരിക്കുന്നു.. അതില്‍ ഒരു ഫോളോവര്‍ ലിങ്ക് കൊടുത്തുകൂടെ

    ReplyDelete
  3. എ .അയ്യപ്പന്‍ ..
    ജീവിതം ഉത്സവമാക്കിയ കവി
    നോവുകളെല്ലാം പൂവുകളെ പോലെ
    നെഞ്ചിലേറ്റിയ മനുഷ്യന്‍
    മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു രാത്രികള്‍
    ഒരുമിച്ചു പങ്കിട്ട ചില ഓര്‍മ്മകള്‍ ഉണ്ട് ..
    ഇന്നലെ വരെ അത് ചിരിയോര്മകള്‍
    ആയിരുന്നു .ഇനി ....???
    ജ്യോതിഭായ്
    അയ്യപ്പന് വേണ്ടി താങ്കള്‍ ചെയ്തതു
    മാതൃകാപരം ..

    ReplyDelete
  4. അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ജ്യോതി എന്തേ അദ്ധേഹത്തിന്റെ കവിതകള്‍ ചൊല്ലാന്‍ മടിച്ചതെന്നു ചിന്തിച്ചിരുന്നു ...!!

    ഇപ്പോള്‍ ജ്യോതിയുടെ ശബ്ദത്തില്‍ അയാള്‍ പുനര്‍ജനിക്കുന്നത് കേള്‍ക്കാന്‍ ശ്രമിച്ചിട്ട് നടക്കുന്നില്ല ...തീക്കുറുക്കനെ തന്നെ യാണ് ,ഞാനും കൂട്ടുന്നത്‌ !!

    ReplyDelete
  5. ഏത് പെട്ടിയിലാണ് -
    നിന്റെ കവിതകളെ ഞങ്ങള്‍ക്കടക്കാന്‍ കഴിയുക ,
    ഏത് യുഗത്തിലാണ്
    ഹൃദയത്തില്‍ നീ കോറിയ മുറിവുകള്‍ ഞങ്ങള്‍ക്കുണക്കാന്‍ കഴിയുക..

    ReplyDelete
  6. veyil thinnu lokam kulirppiccha nishedhippakshi vihayassilninnu swathanthranayi
    uppil kalarthiya visham thatti neeliccha kandham
    nagaratthinte nadi nharambukale kavithatheerttham thalicchu suddheekaricchavan
    kapata sadacharatthinte ushnarogakkattettu mushinha naraccha thoovalukal thadavi kunnhinte nishkkalankathayayi nadannavan
    hridayatthile unangattha murivukale oothi jwalippicchu sladhabimbam theertthavan
    adikondu pulayumbozhum olikkan maalam thirayathe chiricchukondu thadutthavan
    chithal moodiya dhishanakalil kolliyan pole minnikkatthiyavan
    swastthathakalil aswastthathayum aswastthathakalil santhwanavum aayavan

    ReplyDelete
  7. താങ്കള്‍ ചെയ്യുന്നത് വളരെ നല്ല ഒരു കാര്യം തന്നെ ,പ്രിയ കവിയോട് നമ്മള്‍ ഇത്രയെങ്കിലും ചെയ്യണ്ടേ .
    നന്ദി...

    ReplyDelete
  8. ചേച്ചി ,അങ്ങനെ വിളിക്കാമല്ലോ അല്ലേ,കവിതകള്‍ പാടി കേള്‍കുംപോള്‍ പണ്ട് സ്കൂളില്‍ പഠികുംപോള്‍ കവിതാ പരായണങ്ങളില്‍ പങ്കെടുത്തതും അച്ഛന്‍റെ ജോലി സ്ഥലത്ത് പല കവികളുടെയും സാനിധ്യത്തില്‍ കവിത പാടിയതും ഓര്‍മ വരുന്നു.
    അന്നിങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടായിരുന്നെകില്‍ എന്ന് ആശിച്ചു പോയി. ചേച്ചിക്ക് കവിതകളെ
    സ്നേഹിക്കുന്ന എന്റെയും കുടുംമ്പതിന്റെയും ആശംസകള്‍ .

    ReplyDelete
  9. നന്ദി എല്ലാവർക്കും. മൃദുലാ അതുപോലൊരു കൗമാരത്തിന്റെ ഓർമപുതുക്കലും കൂടിയാണിത്‌. മനോരാജ്‌ നിധിപ്പുരയിലെ ലിങ്ക്‌ കണ്ടിരിക്കുമല്ലോ ഇല്ലേ? സോന mp3 കിട്ടിയിരിക്കുമല്ലൊ. അയ്യപ്പൻ ജീവിച്ചിരുന്നപ്പോൾ ചൊല്ലാൻ മടിച്ചതല്ല സുരേഷ്‌. കാവ്യം സുഗേയത്തിൽ ചൊല്ലുന്ന കവിതകളുടെ ക്രമം 1.കവികളുടെ കാലഗണന 2. ചില പ്രത്യേക ഉത്സവാവസരങ്ങൾ 3. ഗ്രീൻ റേഡിയോ യിൽ ആവശ്യപ്പെട്ടുചൊല്ലുന്ന കവിതകൾ, 4.പാഠപുസ്തകതിൽ പഠിക്കാനുള്ള കവിതകൾ എന്നിവയാണ്‌. പിന്നെ മരണമാണു ബാക്കി. എ
    ന്തുചെയ്യാൻ ...! ആ ക്രമത്തിൽ അയ്യപ്പനെസംബന്ധിടത്തോളം മരണമാണ്‌ ആദ്യം എത്തിയത്‌. കവിത ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ അയക്കുന്നു .കേട്ടുപറയുക.

    ReplyDelete
  10. അയ്യോ സോറി...
    ഞാനിത് കേട്ടില്ല...കേട്ടൊ

    ReplyDelete
  11. കവിത കേള്‍ക്കാനുള്ള ലിങ്ക് കാണുന്നില്ലല്ലോ. അവിടെ വെള്ള നിറത്തില്‍ ബ്ലാങ്കായി കാണുന്നു. എന്താണു പറ്റിയത്?

    ReplyDelete
  12. ഉചിതമായ അന്ത്യോപചാരം
    നന്ദി..

    ReplyDelete
  13. "Namukku Nashtapettallo aa nalla hridayathhe"

    ReplyDelete
  14. greeshmame sakhi is not seen in this link madam

    ReplyDelete
  15. അയ്യപ്പന്‍ അര്‍ഹിക്കുന്നു ഇങ്ങിനെ ഒരാദരം ...നന്ദി ജ്യോതീസ്‌

    ReplyDelete
  16. ഗുഡ് ജോബ്‌ ..

    ReplyDelete