Thursday, November 4, 2010

പര്യായങ്ങൾ- (എ. അയ്യപ്പന്‌) ‌കെ.സച്ചിദാനന്ദൻ , അയ്യപ്പന്‌-(ഒരു കുട്ടിക്കവിത) വിജയലക്ഷ്മി

പര്യായങ്ങൾ- (എ. അയ്യപ്പന്‌) ‌കെ.സച്ചിദാനന്ദൻ


(കവിത വായിക്കാം )

 (കവിത കേൾക്കാം )



(ഈ കവിതക്ക് കവിയുടെ തന്നെ ഇംഗ്ലീഷ് പരിഭാഷ വായിക്കാം )
SYNONYMS: A Poem for A. Ayyappan
(Translated from Malayalam by the poet)



അയ്യപ്പന്‌-(ഒരു കുട്ടിക്കവിത) വിജയലക്ഷ്മി



 
 (കവിത കേൾക്കാം )

(കവിത വായിക്കാം )



(കടപ്പാട്: മാതൃഭൂമി , സച്ചിദാനന്ദന്‍ ,വിജയലക്ഷ്മി )

21 comments:

  1. സാമാന്യം ദീര്‍ഘമായിരുന്നു സച്ചിദാനന്ദന്റെ കവിത. മാതൃഭൂമി ആഴ്ചപ്പതിപ്പ് കൈയില്‍ കിട്ടിയപ്പോള്‍ ആദ്യം വായിച്ചത് വിജയലക്ഷ്മിയുടെ കവിതയായിരുന്നു. സച്ചിദാനന്ദന്റെ ആദ്യത്തെ കുറെ ഖണ്ഡികകളേ മനസ്സില്‍ ആലപിച്ചുള്ളൂ. എന്നാലും പര്യായങ്ങള്‍ എന്ന തലക്കെട്ടില്‍ , “ഞാന്‍ നിന്റെ പേരിട്ടു..” എന്ന് ഖണ്ഡികകള്‍ അവസാനിക്കുന്ന ആ രചനാശൈലി അത്യന്തം മനോഹരമായി തോന്നിയിരുന്നു.

    കൂട്ടത്തില്‍ പറയട്ടെ, ഈ ലക്കം മാതൃഭൂമിയുടെ കവര്‍ പേജിന്റെ ഉള്‍ഭാഗം കണ്ടപ്പോള്‍ ഇതൊരു അയ്യപ്പന്‍ പതിപ്പായിരിക്കും എന്ന് കരുതി. മാതൃഭൂമി അങ്ങനെ ചെയ്യാറുണ്ടല്ലൊ. എന്നാല്‍ അങ്ങനെയൊന്നും ഇല്ലായിരുന്നു.

    ആഴ്ചപ്പതിപ്പില്‍ കവിത പ്രസിദ്ധീകരിച്ച പേജ് തുറന്ന് വെച്ചുകൊണ്ടാണ് ഞാന്‍ ഈ ആലാപനം മുഴുവനും ശ്രവിച്ചത്. നന്നായിരുന്നു എന്ന് പറയേണ്ടല്ലൊ. വിജയലക്ഷ്മിയുടെ കവിതയും ആലപിക്കാമായിരുന്നു :)

    ReplyDelete
  2. വിജയലക്ഷ്മിയുടെ കവിതയും ജ്യോതിയുടെ ആലാപനവും വളരെ നന്നായി.

    ReplyDelete
  3. വളരെ നന്നായി അയ്യപ്പന്‍

    ReplyDelete
  4. നന്നായി രണ്ട് കവിതകളും...നന്ദി...സ്നേഹം....

    ReplyDelete
  5. കവിത കേള്‍ക്കുന്നില്ലല്ലോ.
    സ്ഥിരം കേള്‍വിക്കാരില്‍ നിന്നും ഷെയര്‍ എടുത്ത് മന്‍‍ത് ലി ബാന്‍ഡ് വിഡ്ത്ത് വാങ്ങരുതോ?‌‌

    ReplyDelete
  6. നന്നായി ജ്യോതി, നന്നായി

    ReplyDelete
  7. ശ്രീമതി ജ്യോതിബായ് പരിയാടത്ത്-നെ ഇന്നാണു കൈരളി ടിവിയിലെ കവിതാപാരായണ റിയാലിറ്റി ഷോയിൽ ജഡ്ജായി കണ്ടത്.

    അഭിനന്ദൻസ്!

    ReplyDelete
  8. ജീവിച്ചിരുന്ന കവിയെ
    വിസ്മരിച്ചവരുടെ
    സ്നേഹാര്‍ത്തി മരിച്ചപ്പോള്‍
    കാണുകയും കേള്‍ക്കുകയും
    ചെയ്ത സംതൃപ്തിയോടെ
    എ. അയ്യപ്പന്റെ ശ്രദ്ധാഞ്ജലിക്കു
    മുമ്പിലെന്നശ്രു കണങ്ങള്‍ .
    ആരാണെന്നു തിരക്കേണ്ട
    കാണാനാകില്ല
    എഴുത്തിന്റെ ലോകത്തിലെ
    ഒരു എരക പുല്ലാണു്
    എന്നെ കണ്മാനായി
    നിങ്ങളുടെ കാല്‍ വിരലുകളില്‍
    കണ്ണുകളില്ല്ലല്ലോ.

    ReplyDelete
  9. Ayyappante 'GRESHMAME SAKHI' enthe iniyum padiyilla?

    ReplyDelete