Saturday, September 6, 2014

കാവ്യം സുഗേയം ഓണപ്പതിപ്പ് .....


കാവ്യം സുഗേയത്തിൽ ' ഓണം' വരുന്ന കവിതകൾ കേൾക്കാം

ഒന്നാം നാൾ 
അത്തം 

ഉൾ നാട്ടിലെ ഓണം - കുമാരനാശാൻ 



രണ്ടാം  നാൾ 
ചിത്തിര  
ഒരു പുലപ്പെണ്ണിന്റെ  പാട്ട് -ചങ്ങമ്പുഴ 



മൂന്നാം  നാൾ

ചോതി
കാട്ടുമുല്ലയുടെ പാട്ട് 
പി കുഞ്ഞിരാമൻ നായർ


നാലാം നാൾ
വിശാഖം
കണ്ണീരും ചിരിയും - കടത്തനാട്ടു മാധവിയമ്മ


അഞ്ചാം നാൾ
അനിഴം
പോവല്ലേ പോവല്ലേ പോന്നോണമേ - ഇടപ്പള്ളി രാഘവൻപിള്ള


ആറാം നാൾ
തൃക്കേട്ട
മഹാബലിയോട് - വൈലോപിള്ളി ശ്രീധരമേനോൻ


ഏഴാം നാൾ
മൂലം
വീണ്ടും ഓണം - ഇടശ്ശേരി ഗോവിന്ദൻ നായർ


എട്ടാം നാൾ
പൂരാടം
മഹാബലി - ബാലാമണിയമ്മ

ഒൻപതാം നാൾ 
ഉത്രാടം 
ശ്രാവണഗായിക -വിഷ്ണുനാരായണൻ നമ്പൂതിരി 



പത്താം നാൾ
തിരുവോണം


ഓണപ്പാട്ടുകൾ -ഓ എൻ  വി കുറുപ്പ് 



26 comments:

  1. മൂന്നുകവിതകളും കേട്ടു, സന്തോഷമായി! പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ എന്ന് വിചാരിച്ചതേയുള്ളു. :)

    ReplyDelete
  2. Great poetries beautifully recited. Today’s poems brought back many old memories. Thanks!
    -Sunny Prabhakar (Vancouver), a regular listener.

    ReplyDelete
  3. മൂന്നും കേട്ടു..
    ഇതെല്ലാം പാടി കേൾക്കാൻ കഴിയുന്നത് ഭാഗ്യമാണ്..
    വളരെ നന്ദി..

    ReplyDelete
  4. This is really great Chechy. Best wishes....!!!

    ReplyDelete
  5. കവിതകൾ ചൊല്ലിക്കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം...!

    ReplyDelete
  6. veruthe keterikuvan, veruthe oro kinave kanan, brathamaye chithikkan, evideyo nashattamayade thedan, veendum vilikkunnu....

    ReplyDelete
  7. The very valubale contribution of Smt Jyothibai Pariyadath for Malayala Kavitha. Thank you very much.

    ReplyDelete
  8. ഓ എന്‍ വി യുടെ ഓണമായെന്നു ചൊല്ലുന്നതെങ്ങനെ.... എന്ന് തുടങ്ങുന്ന കവിത പോസ്റ്റ്‌ ചെയ്യാമോ ...

    ReplyDelete
  9. കവിതകള്‍ മനോഹരമായിട്ടുണ്ട് അങ്ങയുടെ പ്രവര്‍ത്തനം മലയാളഭാഷയ്ക്ക് ഒരു മുതല്‍ക്കുട്ടാണ് അഭിനന്ദനങ്ങള്‍

    ReplyDelete
  10. കവിതകൾ മനോഹരം . വയന അതിലും മനോഹരം.

    ReplyDelete
  11. പൂര്‍വ്വ നേരിന്റെ നിനവാണിതോണം

    ഓര്‍കക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള

    വാക്കിന്റെ നിറവാണിതോണം

    ഓര്‍മ്മയ്ക്ക് പേരാണിതോണം

    ഇല്ലായ്മ കൊല്ലാത്ത യൌവ്വനങ്ങള്‍

    മുറ്റത്തെ മുക്കിറ്റി മുത്തകങ്ങള്‍

    മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാത്മാവ്

    നഷ്ടപ്പെടാ ഗോത്ര സഞ്ചയങ്ങള്‍

    ഓര്‍മ്മയ്ക്ക് പേരാണിതോണം

    ഓര്‍മ്മയ്ക്ക് പേരാണിതോണം

    മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം

    മാമ്പൂ മണക്കുന്ന നുഗ്ദബാല്യം

    മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം

    മാമ്പൂ മണക്കുന്ന നുഗ്ദബാല്യം

    കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്കുവളയിട്ട

    കൊച്ചു കൈ താളം പിടിയ്ക്കുന്ന കൂട്ടുകാര്‍

    ഊഞ്ഞാലുയര്‍ന്നുയര്‍ന്ന ആകാശസീമയില്‍

    മാവില കടിച്ചുകൊണ്ടൊന്നാമനായ നാള്‍

    ഉച്ചയ്ക്ക് സദ്യയ്ക്ക് മുമ്പ് നെയ്യാറിന്റെ നെഞ്ചില്‍

    നീര്‍ തെറ്റി കുളിക്കുറുമ്പോണം

    മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം

    ഓര്‍മ്മയ്ക്ക് പേരാണിതോണം

    ഓര്‍മ്മയ്ക്ക് പേരാണിതോണം

    അച്ഛന്‍ ഉടുപ്പിച്ച കൊച്ചു മഞ്ഞക്കോടി

    ചുറ്റി കിളിത്തട്ടുലഞ്ഞകാലം

    അത്തമിട്ടത്തം മുതല്‍ പത്തു സ്വപ്നത്തിലെത്തും

    നിലാവില്‍ ചിരിചന്തമോണം

    മുത്തച്ഛനും മുല്ലവള്ളിയും സ്വപ്നത്തില്‍

    മുട്ടിവിളിയ്ക്കുന്നൊരു ഉത്രാട രാത്രികള്‍

    ഓര്‍മ്മയ്ക്ക് പേരാണിതോണം

    ReplyDelete