ഭൂമിഗീതങ്ങൾ -ഒ എൻ വി കുറുപ്പ്

(കവിത വായിക്കാം )(കവിത കേള്‍ക്കാം
സൂര്യകാന്തി-ജി ശങ്കരക്കുറുപ്പ്

(കവിത വായിക്കാം )
കവിത കേള്‍ക്കാം
അങ്ങേ വീട്ടിലേയ്ക്ക് -ഇടശ്ശേരി ഗോവിന്ദൻനായർ

(കവിത വായിക്കാം )
കവിത കേള്‍ക്കാം
ദശരഥവിലാപം( അദ്ധ്യാത്മരാമായണം)തുഞ്ചത്ത് എഴുത്തച്ഛൻ
(കവിത വായിക്കാം )
പുഷ്പകാലം -(ദുരവസ്ഥ)- കുമാരനാശാൻ

(കവിത വായിക്കാം )
കവിത കേള്‍ക്കാം
തുമ്പപ്പൂവ് -ഉള്ളൂർ എസ് പരമേശ്വരയ്യർ

(കവിത വായിക്കാം )
കവിത കേള്‍ക്കാം
സഹപാഠികൾ-ബാലാമണിയമ്മ

(കവിത വായിക്കാം )
കവിത കേള്‍ക്കാം
മോഷ്ടിച്ചെടുത്ത ഒരു രാത്രി- എൻ എൻ കക്കാട്

(കവിത വായിക്കാം )
കവിത കേള്‍ക്കാം
അന്നം- ബാലചന്ദ്രൻ ചുള്ളിക്കാട്
എത്ര എത്ര കാവ്യ സൌന്ദര്യങ്ങള്‍ എത്ര പറഞ്ഞാലും തീരാത്ത അഭിനന്ദനങ്ങള്‍ ഇനിയും പറയുന്നില്ല
ReplyDeleteപക്ഷെ ഒരു അഭിപ്രായം പറയാം ഒരു കവിത മതിയാകും ...ഒന്നിടവിട്ട് ഒന്നിടവിട്ട് വന്നാല്‍ നന്ന്
This comment has been removed by the author.
ReplyDeleteനന്ദി സോന, പാവപ്പെട്ടവൻ
ReplyDeleteഒരു പോസ്റ്റിൽ ഒരു കവിത എന്നത് കാവ്യം സുഗേയത്തിന്റെ ക്രമമായുള്ള കവിപരിചയത്തിലെ കവിതകൾക്ക് മതി എന്നാണു ഉദ്ദേശിക്കുന്നത്. ഒരു കൂട്ടം കവിതകൾ ഇടുന്ന സാഹചര്യം വ്യത്യസ്ഥമാണ്. കാവ്യശ്രീയിലെ , അതായത് പാഠപുസ്തക കവിതകളാണവ എന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു ക്ലാസ്സിൽ പഠിക്കാനുള്ളവ ഒരുമിച്ചു പോസ്റ്റു ചെയ്യുന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും പെട്ടെന്നു കണ്ടുപിടിക്കാനും കേൾക്കാനുമുള്ള സൗകര്യത്തിനാണ് ആ രീതിയിൽ ചെയ്യുന്നത്. ഇടവിട്ട് ഒരുപോസ്റ്റിൽ കവിതകൾ വീണ്ടും ചേർക്കുമ്പോൾ അഗ്രിഗേറ്ററുകളിൾ അവ updated ആവുന്നില്ല . ഫലത്തിൽ ആ കവിതകൾ ആർക്കുവേണ്ടി ചെയ്യുന്നുവോ അതു ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് ഉണ്ടാവുന്നത് കവിതകൾ അവിടെത്തന്നെ ഉള്ളിടത്തോളം കാലം താൽപര്യമുള്ള ആർക്കും എപ്പോൾ വേണമെങ്കിലും അവ കേൾക്കാവുന്നതല്ലേയുള്ളൂ. സഹകരിക്കുമല്ലോ
രാമായണ മാസമല്ലേ, ദശരഥവിലാപം കേട്ടു, ഗംഭീരമായി
ReplyDeleteസഹപാഠികള്‍- വളരെ നന്നായി
ReplyDeleteഗൃഹാതുരത്വം
ReplyDelete