മലയാള കവിത ഇരുപതാം നൂറ്റാണ്ടില്‍ വലിയൊരു പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ചു.ആശാനും വള്ളത്തോളും ഉള്ളൂരും തുടങ്ങിവെച്ച നവഭാവുകത്വത്തിന്റെ പണി, ഒരു സ്വത്തായി മലയാളകവിതയില്‍. അധിനിവേശ ആധുനികതയും അതു തീര്‍ത്ത ലോകബോധവും മലയാളിയുടെ കാവ്യ സങ്കല്പത്തെ മൊത്തത്തില്‍ ഉടച്ചുവാര്‍ത്തു. അതു രൂപപരവും സത്താപരവുമായ ഉടച്ചുവാര്‍പ്പായിരുന്നു. അതു പിന്നെ പടര്‍ന്നു. പരന്നു.വെണ്ണിക്കുളത്തില്‍, വി.സി ബാലകൃഷ്ണപ്പണിക്കരില്‍, ചങ്ങമ്പുഴയില്‍, ഇടപ്പള്ളിയില്‍, പിയില്‍, ഇടശ്ശേരിയില്‍, വൈലോപ്പിള്ളിയില്‍, ബാലാമണിയമ്മയില്‍, ജി യില്‍ അതിന്റെ മുഴക്കങ്ങള്‍ കേള്‍ക്കാം. അധിനിവേശത്തോടും അതിന്റെ ഭാവുകത്വത്തോടും ആധുനികതയുടെ ആവേഗങ്ങളോടും പ്രതികരിക്കുന്ന ഒരു കാലം നമുക്കിവരില്‍ കാണാം. ആ വഴി പലതായി പിരിഞ്ഞു, പടര്‍ന്നു. എന്‍. വി കൃഷ്ണവാര്യരും എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരും, കക്കാടും അക്കിത്തവും ഒളപ്പമണ്ണയും പാലൂരും വയലാറും, പി ഭാസ്കരനും ഓ.എന്‍.വി യും അയ്യപ്പത്തും ,സുഗതകുമാരിയും ആര്.രാമചന്ദ്രനും കടമ്മനിട്ടയും പുതിയ കാലത്തെ കവിതയിലേക്കു കൊണ്ടുവന്നു. കുരുക്ഷേത്രവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും നഗരകവിതകളും ആ ഭാവുകത്വമാറ്റത്തെ അടയാളപ്പെടുത്തി. എഴുപതുകള്‍ പുതിയൊരു ആവേഗത്തെ, സൂക്ഷ്മബോധത്തിന്റെ സ്ഥൂലസ്ഥലികളെ നമുക്കു മുന്നില്‍ കൊണ്ടുവന്നു. ബഹുഭാഷണത്തിന്റെയും ബഹുസ്വരതയുടേയും തെളിവടയാളങ്ങളായി കവിതകള്‍. കെ ജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ആറ്റൂരും ബാലചന്ദ്രന് ചുള്ളിക്കാടും വിനയചന്ദ്രനും ആ കാലത്തെ സൂക്ഷ്മമായി തന്നെ അനുഭവിച്ചിട്ടുണ്ട്. അവയെ അവര്‍ കടന്നു പോയിട്ടുണ്ട്.എണ്‍പതുകളില്‍ , കെ.ജി ശങ്കരപ്പിള്ളയുടെയും സച്ചിദാനന്ദന്റേയും ആറ്റൂരിന്റെയും കവിതകള്‍ പുതിയ അന്വേഷണങ്ങളുമായി മുന്നോട്ടു വന്നു. നിരധിനിവേശപ്രക്രിയയുടെ പല പകര്‍ന്നാട്ടങ്ങള്‍ മലയാള കവിതയില്‍ സജീവമായി. സംസ്കാരത്തെ അഭിമുഖീകരിക്കാനും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മലയാള കവിത മുതിര്‍ന്നു. വിജയലക്ഷ്മി, സാവിത്രി രാജീവന് തുടങ്ങിയവരുടെ രചനകള്‍ പുതിയ ഇടങ്ങളിലേക്കു മലയാള കവിതയെ കൊണ്ടു പോയി. മധുസൂദനന്‍നായരും ജയശീലനും പി.പി. രാമചന്ദ്രനും ഗിരിജയും റഫീക്കും ഗോപീകൃഷ്ണനും രാമനും ടോണിയും അന്‍വര്‍ അലിയും അനിതാതമ്പിയും(പ്രതിഭാധനരായ പുതുമുറക്കാര്‍ ഇനിയുമേറെ..) ഈ കാവ്യ ചരിത്രത്തിലേക്കു പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ് കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം..
മറൂള
-
അപ്രത്തെ വീട്ടിലേക്കൊന്നുപോയി
ചിറ്റങ്ങൾ തപ്പിയിരുന്നുപോയി
ഇത്തിരിയൊത്തിരി വൈകിയാവാം
സൃഷ്ടിപ്പൊരുളറിഞ്ഞെത്തിനിന്നു
വെറ്റ മുറുക്കി കൂർപ്പിച്ചു2 കൊ...
1 month ago
ചേച്ചി ഈ നല്ല ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും ........
ReplyDeleteThanks Mahi
Deletechechi ,malayalam bloginu puthiya arthathalam nalkiya chechiye ethara prashamsichalum athikamavilla
ReplyDeleteSanthosham gramam
Deleteവളരെ ഇഷ്ടപ്പെട്ടു.നന്ദി
ReplyDeleteനന്ദി സുന്തരന്‍
Deleteഒരു നല്ല ശ്രമം
ReplyDeleteഎല്ലാ ആശംസകളും!
നന്ദി മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
Deleteall the best dear butterfly....
ReplyDeleteroads are straight and clear
trees awaits poetic glance...
just walk barefoot and walk alone...
Thank you Satheesh :). yes barefoot & alone
Deleteകൊള്ളാം
ReplyDeleteGood effort
ReplyDeleteThanks
Deleteenikoru parathiyund. kavithakal ketirunnu work cheyunna seelamund enik. ith minimize cheythal kelkan patunillallo. ath patumayirunnenkil...
ReplyDeleteI think now its okay jain.
Deleteനന്ദി ഒരുപാട് നന്ദി ...വളരെ നന്നായിടുണ്ട് മനസില്‍ നിന്ന് മായന്‍ തുടങ്ങിയ ഓര്‍മകളെ തിരിച്ചുതന്നതിന് ഒരായിരം നന്ദി ..............
ReplyDeleteനന്ദി ,വിജു വര്‍ക്കല
Delete"Maambhazham" enna paripadiyude vidhikarthavu enna nilayilanu thangale kanunnathu.kurachudivasangalku munpu "Verita kazhchakal" enna paripadi "kavyam sugeyam" enna udhyamathe kurichu chila puthiya arivukal thannu.ee nalla udhyamathinu ella aasamsakalum nerunnu.......
ReplyDeleteSanthosham Rakhi
Deleteവളരെ ഇഷ്ടപ്പെട്ടു.നന്ദി ഒരായിരം നന്ദി
ReplyDeleteഎല്ലാ ആശംസകളും!
Thanks Rasanth
Deleteസുന്ദരം...മനോഹരം..
ReplyDeleteനന്ദി siby
DeleteSri.Chemmanam Chako yude oru kavithayum illathathu kashtamanu, "Mummy" enna kavitha ittal nannayirunnu....
ReplyDeleteTheerchayaayum. ( haasyam vazhangiyillenkilo enna pediyundu )
Deletegud...
ReplyDeleteThanks Akhilan
DeleteSwajeevitham anyanuthaki jeevikkunna punyavathi.Enthu parayanam ennariyilla. Ellabhavukanaglum.Iniyumere prathekshikku.Thrukkalkkal ente pranamam.
ReplyDeletethanks amma
ReplyDeletesadharanakkaranu apprapyamaya kavithakal ariyan edayakkiayathinu !!!!!!!
sadharanakkarkku apprapyamaya kavithakalude soudharyam aaswathikkan edayakkithannathinu thalamurakal janmajanmandharam kadppettirikkunnu?
ReplyDeleteമാതൃഭൂമിയിലൂടെയാണ് ആദ്യമായി അറിയുന്നത്.
ReplyDeleteരാമായണ പാരായണം കേട്ടു. കുറച്ചു വര്‍ഷങ്ങളായി രാമായണം വായിക്കുന്ന എനിക്ക് ഇതേവരെ ലഭ്യമാകാത്ത അനുഭൂതിയായി, നന്ദി, നന്ദി. നല്ല ഉദ്യമം. അവനവനത്മസുഖതിനായാച്ചരിക്കും കര്‍മ്മങ്ങള്‍ അപരന് സുഖത്തിനായ് വരേണം. ചേച്ചി അത് അര്ദ്ധപൂര്ണമാക്കി. ഒരിക്കല്‍ക്കൂടി നന്ദി
നന്ദി :)
Delete:)
ReplyDelete
ReplyDeleteവളരെ നല്ലത് , എല്ലാവിധ ഭാവുകങ്ങളും . ആലാപനം എല്ലാം മികച്ചത് . തുടരുക ഇനിയും . ദൈവം അനുഗ്രഹിക്കട്ടെ !!
Nannayirikkunnu
ReplyDeleteThanks
Deletemanassu niranju ..
ReplyDeleteThanks
ReplyDeleteടീച്ചര്‍,
ReplyDeleteവള്ളത്തോളിന്റെ താഴെ പറയുന്ന വരികള്‍ ഏതു കവിതയില്‍ നിന്നാണ്?
വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍ സങ്കല്പ
വായുവിമാനത്തിലേറിയാലും
പ്രീതരായ് സഞ്ചാരം ചെയ്യാം നമുക്കിപ്പോള്‍
ഭൂതകാലാകാശ വീഥിയിങ്കല്‍
ഈ കവിത ടീച്ചര്‍ ആലപിച്ചിട്ടുണ്ടോ
Jyothi Vellanur ,
Deleteവള്ളത്തോളിന്റെ ഈ വരികൾ കിളിക്കൊഞ്ചൽ എന്ന കവിതയിലേതാണ് .ഞാൻ ചൊല്ലിയത് ബ്ലോഗിൽ ചേർത്തിട്ടില്ല .
This comment has been removed by a blog administrator.
ReplyDeleteടീച്ചര്‍, ചൊല്ലിയ വള്ളത്തോളിന്റെ കിളിക്കൊഞ്ചൽ എന്ന കവിത ബ്ലോഗിൽ ചേർക്കാമോ?
ReplyDeletesure. cholli record cheythal udane,
Deleteമലയാ കവിതകൾ ഇത്ര തനിമയോടെയും ഭാവത്തോടെയും ചൊല്ലിത്തന്ന് ഇത് എനിക്കും ഒരായിരം ആസ്വാദകർക്കും ഒരു റഫറൻസ് ബ്ലോഗ് ആക്കി തീർത്ത ചേച്ചിയുടെ പ്രയത്നങ്ങൾക്ക് ഒരായിം നന്ദി...
ReplyDeleteThanks
Deleteഈ ബ്ലോഗ് കാണാന്‍ വൈകിപ്പോയല്ലോ എന്ന കുണ്ഠിതം ബാക്കി; അഭിനന്ദനങ്ങൾ, ആശംസകൾ!
ReplyDeleteI was collecting CDs of poems, but then there are only a few of them. Very recently I came to know of this site.What a tremendous work!This should get much more publicity and recognition. I think there will be many thousands to appreciate this work if they come to know about it.
ReplyDeleteThis comment has been removed by the author.
Deleteരാവിലിരുട്ടത്തു രീരിരീ രീരീരി ചീവീടു മൂളുന്നതെന്തിനമ്മേ? - ഈ വരികൾ ഏതു കവിതയിലുള്ളതാണെന്ന് പറഞ്ഞു തരാമോ?
ReplyDeleteജ്യോതിച്ചേച്ചീ, വള്ളത്തോളിന്റെ കിളിക്കൊഞ്ചൽ ചൊല്ലിയത് അയച്ചു തരാമോ... 9447624899
ReplyDeleteചൊല്ലി വെച്ചത് ഇല്ലല്ലോ. ഇതാരാണ്?
DeleteMadam chollunnad kettal ethu kavithayeyum pranayichu pokum. Kavithayude bhavam valare nannayi pakarthunnu. Athimadhuram
ReplyDeleteThank you nayana
DeleteValare ishtam
ReplyDelete