അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Monday, July 26, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-VII


അമ്മയ്ക്കു നൽകുവാൻ-(കൃഷ്ണഗാഥ)ചെറുശ്ശേരി
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

അണിഞ്ഞൊരുങ്ങൽ-(ഘോഷയാത്ര)കുഞ്ചൻ നമ്പ്യാർ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )


കൂട്ടുകാരനെക്കണ്ടപ്പോൾ(കുചേലവൃത്തം) രാമപുരത്തുവാര്യർ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

മഴമുകിൽപ്പെൺകൊടി- (ഒരിക്കൽക്കൂടി)പി.ഭാസ്കരൻ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം)




 

വറുതിക്കാഴ്ച്ചകൾ( ശാന്ത) കടമ്മനിട്ടരാമകൃഷ്ണൻ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )




 

നിഴലും നിലാവും-പി കുഞ്ഞിരാമൻ നായർ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )





തരിശുനിലങ്ങളിലേയ്ക്ക്‌-തിരുനല്ലൂർ കരുണാകരൻ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )







എന്റെ ഗുരുനാഥൻ -ചങ്ങമ്പുഴ കൃഷണപ്പിള്ള‌
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )


മലമുകളിലിരിക്കേ..(തുലാവർഷപ്പച്ച) സുഗതകുമാരി
(കവിത വായിക്കാം ) 
(കവിത  കേള്‍ക്കാം )



കാറ്റേ കടലേ- പി പി രാമചന്ദ്രൻ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )







25 comments:

  1. കവിതാലാപനങ്ങളുടെ കേളികൊട്ടുകൾ തന്നെ !
    അഭിനന്ദനങ്ങളോടൊപ്പം നന്ദിയും അറിയിക്കുന്നു..കേട്ടൊ

    ReplyDelete
  2. വിസ്തരിച്ചു കേട്ടു, ജ്യോതി, നന്നായി, അഭിനന്ദനങ്ങൾ!

    ReplyDelete
  3. "santha'-yile VARIKAL KETTAPPOL HRUDYAMAYI THONNI. NANDI. ENKILUM KADAMMAMITTA KAVITHAKAL CHOLLUMPOL ALPAM VEGAM KURKKUNNATHU NALLATHANU. ..................KAVITHAKAL INIYUM PRATHEEKSHIKKUNNU.
    socraties.k.valath@gmail.com

    ReplyDelete
  4. "santha'-yile VARIKAL KETTAPPOL HRUDYAMAYI THONNI. NANDI. ENKILUM KADAMMAMITTA KAVITHAKAL CHOLLUMPOL ALPAM VEGAM KURKKUNNATHU NALLATHANU. ..................KAVITHAKAL INIYUM PRATHEEKSHIKKUNNU.
    socraties.k.valath@gmail.com

    ReplyDelete
  5. അനുമോദനങ്ങളും നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.

    ReplyDelete
  6. Thank you so very much. It's a wonderful effort. Would you pls add poems of Ezhuthachan - especially Ente Keralam . ( Kanyakumari kshiti athiyai...)

    Thank you again
    Joseph

    ReplyDelete
    Replies
    1. Thanks you .sure . but Kanyakumari kshiti athiyai.. (Keralam) is the poem written by Kodungalloor kunjikkuttan thampuran .

      Delete
  7. കവിതകള്‍ ക്ലാസ് റൂമില്‍ കേള്‍പ്പിക്കറുണ്ട്. നിഴലും നിലാവും ഓഡിയോ കിട്ടുന്നില്ല..ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു..നന്ദിപൂര്‍വ്വം

    ReplyDelete
    Replies
    1. അറിയിച്ചതിൽ നന്ദി. ശരിയാക്കിയിട്ടുണ്ട്

      Delete
  8. ee sumbrabathinu orayiram poochendukal
    vidoorabiksha upload cheyan patumo?

    ReplyDelete
  9. എല്ലാം നല്ലത്.കേട്ടാല്‍ മതിയാകില്ല.

    ReplyDelete
  10. varika varthinkale thazhathu varika nee enna kavitha ezhuthiyatharanu?

    ReplyDelete
    Replies
    1. കുറ്റിപ്പുറത്ത് കേശവൻ നായർ. 'തങ്കത്തിന്റെ അമ്മ'

      Delete
    2. കവിത ഒന്നു സംഘടിപ്പിക്കാമോ

      Delete
  11. വരിക വാർത്തിങ്കളേ താഴത്തു വരിക നീ ഈ ലിറിക്സ് ഉള്ള കവിത എനിക്കറിയത്തില്ല ഇതിനിടക്ക് വരെയാണിത് എനിക്ക് കവിത കണ്ടുപിടിക്കാൻ സഹായിക്കുമോ

    ReplyDelete
    Replies
    1. കവി കുറ്റിപ്പുറത്ത് കേശവൻ നായരുടെ തങ്കത്തിന്റെ 'അമ്മ എന്ന കവിയയിൽ ആണ് ഈ വരികൾ. കവിത കയ്യിൽ ഇപ്പോൾ ഇല്ല.

      Delete
    2. pazhaya oru kavitha.. parannoru thadakathil parum paayalum polave... kittumo

      Delete
  12. വരിക വാർ തിങ്കളേ താഴത്തു വരിക നീ
    പെരികെ തങ്കത്തിന്റെ നെറ്റിമേൽച്ചുംബിച്ചാലും
    ശ്രീലമാം വസന്തത്തിൽ സന്ധ്യയായപ്പോൾ സ്വച്ഛ-
    നീലമാം വാനം പുക്ക പൂർണ്ണചന്ദ്രനെ നോക്കി
    ഓമനക്കിടാവിനെ മടിയിൽ കിടത്തിക്കൊ-
    ണ്ടോമനിച്ചമ്മയേവം കൊഞ്ചുന്നൂ മധുരമായ്
    ആരാമപുഷ്പഗന്ധമേറ്റിക്കൊണ്ടിരുട്ടത്തു
    ചോരനെപ്പോലെയപ്പോൾ വരുന്നൂ മന്ദാനിലൻ
    തെരുവിന്നൊരു ഭാഗം കുട്ടികളാഹ്ളാദിച്ചു
    നിരുപദ്രവമായി ചിരിച്ചു കളിയ്ക്കുന്നു
    ഉറങ്ങാതൊരുകുയിൽ മാന്തോപ്പിൻ നിഴൽ തന്നി -
    ലിരുന്നു ലളിതമായ് പാടുന്നൂ വിജനത്തിൽ
    താരങ്ങൾ തിളങ്ങുന്ന വാനത്തെ നോക്കി-
    ത്തെല്ലു ദൂരത്തായ് നിറന്നുള്ള പീലികൾ പരത്തിയും
    ചിലപ്പോൾ ചെന്തീപ്പോരി ചിതറുന്നതായ് തോന്നും
    നിലയ്യ്ക്കു നിലത്തവയടിച്ചും ഒരു മയിൽ
    കർണ്ണശൂലമാമൊരു കുഴലിൻ നാദത്തൊടു
    പൂർണ്ണ സാദൃശ്യമുള്ള കേകയെ വളർത്തുന്നു
    അന്നേരം കൊച്ചമ്മ തൻ കുഞ്ഞിനെ മടിയിൽ വെ-
    ച്ചുന്നതവരാന്തയിലിരുന്നു കൊഞ്ചീടുന്നു
    വരിക വാർ തിങ്കളേ താഴത്തു വരിക നീ
    പെരികെ തങ്കത്തിന്റെ നെറ്റിമേൽച്ചുംബിച്ചാലും
    ഒരിക്കൽ ചന്ദ്രനേയും ഉടനെ തന്റെ കയ്യി ലിരിക്കും
    തങ്കത്തേയു മായവൾ നോക്കീടുന്നു
    ഹന്ത !ചന്ദ്രനീ വിളി കേൾക്കാത്ത വണ്ണം തീരെ
    ശാന്തനായ് അനങ്ങാതെ ചിരിച്ചു നിന്നീടുന്നു
    ചിരിയാലിളം പൈതൽ അമ്മ ചൊന്നതേ ചൊല്ലി
    വരിക വാർ തിങ്കളേ താഴത്തു വരിക നീ
    ആനില കണ്ടു താനേ മാതാവു ചിരിക്കുന്നൂ
    പൂനിലാവൊളി ചിന്നും രാത്രിയും ചിരിക്കുന്നു
    പൈതലിൻ പിതാവായ ധന്യനാം കവി ഞാനും
    പ്രീതനായ് ഗൂഢമതു കണ്ടിതാ ചിരിയ്ക്കുന്നു
    ആനില കണ്ടു താനേ മാതാവു ചിരിക്കുന്നൂ
    പൂനിലാവൊളി ചിന്നും രാത്രിയും ചിരിക്കുന്നു

    ReplyDelete
    Replies
    1. ഈ പദ്യം ഏത്‌ ക്ളാസിലായിരുന്നുവെന്നു അറിയമോ ?

      Delete
  13. വളരെയധികം നന്ദി ഉണ്ട്.ബഹുമാനപെട്ട സുധീർ അവർകൾക്ക്.

    ReplyDelete
  14. I was also searching for this.... Thanks

    ReplyDelete
  15. വളരെയധികം നന്ദിയുണ്ട് സർ. 20 വർഷമായി അന്വേഷിക്കുന്നു. എന്റെ ഒരു സംശയം തീർത്തു തരണം.ഇതിന്റെ നാലാമത്തെ വരിയിൽ " പുക്ക " എന്നാണോ അല്ലെങ്കിൽ "തന്നിൽ " എന്നാണോ?

    ReplyDelete
  16. kashimikkuka thankalkk ee kavitha kondulla avisyam onnu ariyikkan pattumo

    ReplyDelete
  17. thankalak ee kavitha kondulla avisyam onnu ariyikkan pattumo

    ReplyDelete