അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label NALAPPAATTU NARAYANMENON. Show all posts
Showing posts with label NALAPPAATTU NARAYANMENON. Show all posts

Friday, July 31, 2015

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VIII(പുതിയ സിലബസ് 2015)

1.സാന്ദ്രസൗഹൃദം(കുചേല വൃത്തം ) -രാമപുരത്തു വാരിയർ


2.വിഷുത്തലേന്ന് -അക്കിത്തം അച്യുതൻ നമ്പൂതിരി

3.മുക്തകങ്ങൾ
1.ചേലപ്പറമ്പ്നമ്പൂതിരി 2. നാലാപ്പാട്ട് നാരായണമേനോൻ


4.എന്റെ ഗുരുനാഥൻ -വള്ളത്തോള്‍ നാരായണ മേനോന്‍


5.വേദം -യൂസഫലി കേച്ചേരി

6.മാണിക്യവീണ -വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

7.പെരുന്തച്ചൻ -ജി ശങ്കരക്കുറുപ്പ്


8.കവിതയോട് -ടി ഉബൈദ്

9.പുതുവർഷം -വിജയലക്ഷ്മി

10.അതിജീവനം -വീരാൻകുട്ടി


11.കിട്ടുംപണമെങ്കിലിപ്പോൾ (ധ്രുവചരിതം )-കുഞ്ചൻ നമ്പ്യാർ 

Thursday, February 14, 2008

നാലപ്പാട്ടു നാരായണമേനോന്‍ ‍‍-കണ്ണുനീര്‍ത്തുള്ളി


നാലപ്പാട്ടു നാരായണമേനോന്‍ . (1887- 1954)
ബഹുമുഖപ്രതിഭയായിരുന്നു നാലാപ്പാട്ടു നാരായണമേനോന്‍ . മലയാളസാഹിത്യത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണദ്ദേഹം. കവി, തത്വചിന്തകന്‍ , വിവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം വിപുലമായ സംഭവനകളാണ്‌ നല്‍കിയിട്ടുള്ളത്‌. അദ്ദേഹത്തിന്റെ വിവര്‍ത്തനഗ്രന്ഥമായ പാവങ്ങള്‍ മലയാളഭാഷയുടേയും ഭാവുകത്വത്തിന്റെയും വികാസത്തില്‍ വഹിച്ചിട്ടുള്ള പങ്ക്‌ ചെറുതല്ല. എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ്‌ ഒഫ്‌ അസിയയും അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌ (പൗരസ്ത്യദീപം). ചക്രവാളം, പുളകാങ്കുരം, കണ്ണുനീര്‍ത്തുള്ളി തുടങ്ങിയവയാണ്‌ കാവ്യഗ്രന്ഥങ്ങള്‍. ആര്‍ഷജ്ഞാനം, രതിസാമ്രാജ്യം തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്‌. ആദ്യഭാര്യയുടെ ദേഹവിയോഗം ഉണ്ടാക്കിയ ആഘാതമാണ്‌ കണ്ണുനീര്‍ത്തുള്ളിയുടെ രചനയ്ക്ക്‌ ആധാരമായത്‌. സാംസ്കാരികമണ്ഡലത്തില്‍ വള്ളത്തോളുമൊന്നിച്ച്‌ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്‌. കലാമണ്ഡലത്തിന്റെ സ്ഥാപനത്തില്‍ വള്ളത്തോളിനോടൊപ്പം അദ്ദേഹവും പരിശ്രമിച്ചിരുന്നു

Nalappattu Narayana Menon

Nalappattu Narayana Menon was a multifaceted personality. He has done much to enrich the Malayalam literature. He was a poet, translator and has written serious studies. Kannuneerthulli is an elegy written by him which won great appreciation. As a translator, the greatest of his contribution is that of the Les Miserables by Victor Hugo. He has also translated the light of Asia written by Edwin Arnold. His works include, Chakravaalam, Pulakaanguram, Kannuneerthulli (poetry) Aarshajnaanam (philosophy) Rathisaamraajyam (Erotic science) Paurasthyadeepam, Paavangal (Translation). Kannuneerthulli was written commemorating the death of his first wife. His association with Vallathol, in cultural activities had noteworthy results. He backed and worked with Vallathol in establishing Kalamandalam.