കൂട്ടുകാരെ,
കവിതകള്‍ ചൊല്ലിക്കേള്‍ക്കുന്നത് അവ മനസ്സിലുറയ്ക്കാന്‍ തീര്‍ച്ചയായും സഹായിക്കും
കവിത വായിക്കുക, ഉറക്കെചൊല്ലുക, കേൾക്കുക, ധ്യാനിക്കുക, ചർച്ചചെയ്യുക…കാവ്യസൌന്ദര്യം ആസ്വദിക്കാനുള്ള വഴികളാണിതെല്ലാം. . ഒരു കവിതയുടെ ശരിയായ ഈണം ആ കവിത ആസ്വദിക്കുന്നതിന്റെ ഭാഗമായി നമ്മുടെ മനസ്സിൽ തനിയെ ഉറവെടുക്കുന്ന ഒന്നാണ്. . ഈ ഉറവ എക്കാലവും നമ്മുടെ ഉള്ളിൽ ,നദി സമുദ്രത്തിലേക്കെന്നപോലെ നമ്മെ കാവ്യലോകത്തേക്ക് പ്രവഹിപ്പിക്കും.
കാവ്യം സുഗേയത്തിന്റെ ഈ പിരിവിനു കാവ്യശ്രീ എന്ന ലേബല്‍ നല്‍കിയിരിക്കുന്നു കവിതയിലേയ്ക്ക് വഴി തുറക്കുന്ന ഒരു ചെറുവാതിലാണ് ഇതും. നിങ്ങളുടെ മലയാളം പാഠപുസ്തകത്തിലെ കവിതകളാണ് കാവ്യശ്രീയില്‍ ആലപിയ്ക്കപ്പെടുന്നത് .പ്രയോജനപ്പെടുത്തുമല്ലോ
പ്രത്യേകം നന്ദി , രാമനുണ്ണിമാഷിന്
(ഈ ആശയം അദ്ദേഹത്തിന്റേതാണ്)

എല്ലാവിധ ആശംസകളും, പ്രാർത്ഥനയും.. പുതിയ പോസ്റ്റുകളെ കുറിച്ചു തീർച്ചയായും അറിയിക്കണം... നന്മകളൊടെ
ReplyDeleteTheerchayayum
Deleteyes...plzz start.
ReplyDeleteNalla thudakkam chechy... Bhavukangal, Prarthanakal...!
ReplyDelete( Mail theerchayayum ayakkanam )
കാവ്യശ്രീ വളരെ നന്നായിട്ടുണ്ട് .
ReplyDeleteകാവ്യശ്രീ ഹരിശ്രീയെ സംഗീതസാന്ദ്രമാക്കട്ടെ...
എല്ലാവിധ ആശംസകളും, പ്രാർത്ഥനയും..
ReplyDeletevery good continue your effort
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteThis comment has been removed by the author.
ReplyDeletekavyasree... malayaliyude hrudayaspandhanam asamsakai
ReplyDeleteJUST VISITED THE BLOG.GOOD ATTEMPT.KEEP IT UP.
ReplyDeleteAJITH.K.K
Thanks ajith
Deletekavithakal kathilekkohiki varumbol ava punarjanikkunnu.jyothi chechikku aashamsakal.
ReplyDeleteThanks jayalal
Delete