ചേച്ചി …സുന്ദരമായി ആലാപനം ..ഇത് സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ചൊല്ലി പഠിച്ച ഒരു കവിത യാണ് ..പിന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം ഗായകന്‍ വേണുഗോപാല്‍ പാടി കേട്ടു..ഇപ്പോള്‍ മറ്റൊരു ശൈലിയില്‍ ചേച്ചി യും ചൊല്ലി ..നന്നായിരിക്കുന്നു ചേച്ചി ..ഒരു കവിത ഞാന്‍ ചൊല്ലി പഠിച്ചതിനേക്കാള്‍ എത്രയോ മഹത്തരമായി മാറും ..സത്യത്തില്‍ ഈ കവിതയോട് ഇപ്പോള്‍ വല്ലാത്ത ഒരിഷ്ടം തോന്നുന്നു
കവിത വായിച്ചതില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു വേണു പാടി കേട്ടപ്പോള്‍ ഇപ്പോള്‍ ചേച്ചിയും ചൊല്ലിയിരിക്കുന്നു,പക്ഷെ വേണുവിന്റെ പാട്ടിലെ അത്രക്ക് ഭാവം ഇല്ല ഈ ചൊല്ലല്ലില്‍!എന്നാലും നന്നായിരിക്കുന്നു.
ചേച്ചി ..ജീ വേണുഗോപാലിന്റെ സ്വരത്തില്‍ കേട്ട് കൊതി തീരാത്ത കവിത വീണ്ടും ചേച്ചിയുടെ സ്വരത്തില്‍ കേട്ടപ്പോള്‍ അതിലേറെ ആനന്ദം ... വീണ്ടും പ്രതീക്ഷിക്കുന്നു ..ഇതുപോലെ ...അഭിനന്ദനം
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...
Good one
ReplyDeletegreat !
ReplyDeleteഹാ.. സഫലമീ യാത്ര...
ReplyDeleteപുതുവർഷ പുലരി ധന്യമായി...
ചേച്ചി …സുന്ദരമായി ആലാപനം ..ഇത് സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ചൊല്ലി പഠിച്ച ഒരു കവിത യാണ് ..പിന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം ഗായകന്‍ വേണുഗോപാല്‍ പാടി കേട്ടു..ഇപ്പോള്‍ മറ്റൊരു ശൈലിയില്‍ ചേച്ചി യും ചൊല്ലി ..നന്നായിരിക്കുന്നു ചേച്ചി ..ഒരു കവിത ഞാന്‍ ചൊല്ലി പഠിച്ചതിനേക്കാള്‍ എത്രയോ മഹത്തരമായി മാറും ..സത്യത്തില്‍ ഈ കവിതയോട് ഇപ്പോള്‍ വല്ലാത്ത ഒരിഷ്ടം തോന്നുന്നു
ReplyDeleteനവവത്സര ഭൂതാശംസകള്‍
ചേച്ചീ, ഈ കവിത വേണുഗോപാലിന്റെ ശബ്ദത്തിൽ മാത്രമേ കേട്ടു പരിചയമുള്ളൂ...
ReplyDeleteഇപ്പോഴിതാ ചേച്ചിയുടെ ശൈലിയിൽ, മധുരശബ്ദത്തിൽ, കേട്ടപ്പോൾ പുതിയൊരു അനുഭവമായി. ഒരുപാട് നന്ദി....
Ee yathrayum safalamakatte...!
ReplyDeleteManoharam, Ashamsakal...!!!
കവിത വായിച്ചതില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു വേണു പാടി കേട്ടപ്പോള്‍ ഇപ്പോള്‍ ചേച്ചിയും ചൊല്ലിയിരിക്കുന്നു,പക്ഷെ വേണുവിന്റെ പാട്ടിലെ അത്രക്ക് ഭാവം ഇല്ല ഈ ചൊല്ലല്ലില്‍!എന്നാലും നന്നായിരിക്കുന്നു.
ReplyDeleteചേച്ചി ..ജീ വേണുഗോപാലിന്റെ സ്വരത്തില്‍ കേട്ട് കൊതി തീരാത്ത കവിത വീണ്ടും ചേച്ചിയുടെ സ്വരത്തില്‍ കേട്ടപ്പോള്‍
ReplyDeleteഅതിലേറെ ആനന്ദം ... വീണ്ടും പ്രതീക്ഷിക്കുന്നു ..ഇതുപോലെ ...അഭിനന്ദനം
--
smitha.arackal /Mekhamalhar
വായിച്ചിട്ടുണ്ടെങ്കിലും കേള്‍ക്കുന്നതിതാദ്യം
ReplyDeleteതാങ്ക്സ്
Thanks Ajith
DeletePeethan k vayanad
ReplyDeletesaphalamee yathra kettu .njan eppozhum cholli nadakkarulla kavitha.kavithakampam thudangiyappol padicha kavitha,oru
pen sabdathil kettappol ardramayi hrudayam.
nadi.
നന്ദി Peethan k vayanad
Deletejeevithathinte naswarathayekurichorkumbol manassilekkodiyethunna varikal..imbamarnna sabdathil kettapol santhosahm thonni..thanks..kalathinayi kavithayezhuthiya kavikkum...kalamethra kazhinjalum kavitha anaswaramanennu cholli kelppicha jyothissinum...
Deleteനന്ദി സുസ്മിത
Deleteഒരീണത്തില്‍ കേട്ട സുന്ദരമായൊരു കവിത. ആ ഈണത്തിണ്റ്റെ ആവര്‍ത്തനം ഇത്തിരി പോലുമില്ലാതെ അതിസുന്ദരമായി ആലപിച്ചിരിക്കുന്നു. സഫലമീ യാത്ര. സഫലമീ കേള്‍വി.
ReplyDeleteThanks Vinodkumar
Deleteആര്‍ദ്രമി ധനു മാസ രാവുകളില്‍ എന്നല്ലേ വേണ്ടത്?nannayi cholli,congrats
ReplyDeleteനന്ദി. കക്കാടിന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ നിന്നാണ് ടെക്സ്റ്റ് എടുത്തത്, അതില്‍ ഇങ്ങനെയാണ് :)
ReplyDeleteവളരെ നന്നായിരിക്കുന്നു...
ReplyDeleteThanks
Deleteസഫലമീയാത്ര ചൊല്ലി കേട്ടു, ഞാൻ എന്ത് പറഞ്ഞാലും അത് കുറവായിരിക്കും അതുകൊണ്ട് ഒന്നും പറയുന്നില്ല.
ReplyDeleteMa'am,
ReplyDeletePls can you provide lyrics of ONV poem :"Amma Vilikkunnu Pooruvin Makkale..."
Ma'am,
ReplyDeletePls can you provide lyrics of ONV poem :"Amma Vilikkunnu Pooruvin Makkale..."
ഇന്നൊന്നുംകൂടി കേൾക്കാൻതോന്നി.
ReplyDeleteനന്നായിട്ടുണ്ട്, വേണുഗോപാലിന്റെ ആലാപനം ഇഷ്ടമല്ല, അത് ഒരുമാതിരി പാട്ടുപാടുന്ന പോലെയാണ്. താങ്കളുടെ ആലാപനം നന്നായിട്ടുണ്ട്, .mp3 ഉണ്ടോ കവിതകളുടെ?
ReplyDeleteആത്മാവ് തുടിക്കുന്ന ആലാപനം
ReplyDelete