(കവിത കേൾക്കാം)
(കവിത വായിക്കാം )
വി .വി .കെ വാലത്ത് (1918-2000)
സ്വദേശം കൊച്ചിയിലെ ചേരാനെല്ലൂർ അച്ഛൻ: വടക്കേവാലത്ത് വേലു അമ്മ: പാറു. പ്രധാനമായും ഗദ്യ കവിതകളാണ് എഴുതിയത്. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യ രചന ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് സിവിലിയൻ ക്ലാർക്കായി പട്ടാളത്തിൽ ചേർന്ന അദ്ദേഹത്തെ സ്വാതന്ത്ര്യ പ്രേരിതമായ കൃതികൾ രചിച്ചതു കൊണ്ട് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട് അദ്ധ്യാപകനായി. നവയുഗം വാരികയുടെ സഹപത്രാധിപരായും ജോലി നോക്കിയിട്ടുണ്ട്.
പ്രധാന കൃതികൾ
വാലത്തിന്റെ കവിതകൾ, ഇടിമുഴക്കം, മിന്നൽവെളിച്ചം, സ്ഥലനാമചരിത്രങ്ങൾ, ഋഗ്വേദത്തിലൂടെ, സംഘകാലകേരളം, ചരിത്ര കവാടങ്ങൾ, ശബരിമല-ഷോളയാർ-മൂന്നാർ
പ്രധാന കൃതികൾ
വാലത്തിന്റെ കവിതകൾ, ഇടിമുഴക്കം, മിന്നൽവെളിച്ചം, സ്ഥലനാമചരിത്രങ്ങൾ, ഋഗ്വേദത്തിലൂടെ, സംഘകാലകേരളം, ചരിത്ര കവാടങ്ങൾ, ശബരിമല-ഷോളയാർ-മൂന്നാർ
പുരസ്കാരങ്ങൾ
1999 ൽ കേരള സാഹിത്യാക്കാഡമി അവാർഡ്. പണ്ഡിറ്റ് കറുപ്പൻ
ജന്മശതാബ്ദി അവാർഡ്, Place Name Society യുടെ ഫെല്ലോഷിപ്പ് എന്നിവ
ലഭിച്ചിട്ടുണ്ട്.
ജന്മശതാബ്ദി അവാർഡ്, Place Name Society യുടെ ഫെല്ലോഷിപ്പ് എന്നിവ
ലഭിച്ചിട്ടുണ്ട്.
ഈ കവിത സദയം അയച്ചു തന്നതിന് സോക്രറ്റീസ് കെ വാലത്ത് മോപ്പസാങ്ങ് വാലത്ത് എന്നിവർക്ക് കാവ്യം സുഗേയത്തിന്റെ നന്ദി
അല്ഫരൂഖിയ സ്കൂളില്‍ എന്നെ പഠിപ്പിച്ച വാലത്ത് മാഷിന്റെ കവിത വളരെ ദൂരെ ഇരുന്നു ഇപ്പോള്‍ വായിക്കുമ്പോള്‍ സന്തോഷവും മാഷിനോട് കൂടുതല്‍ ആദരവും തോന്നുന്നു . വായിക്കുവാന്‍ അവസരം ഉണ്ടാക്കിത്തന്നതിനു നന്ദി
ReplyDeleteazeez
ORU CHERU KADHAYUDE MURUKKAVUM MUZHAKKAVUMULLA KAVTHA. MANOHARAMAYA ALAPANAM...........NANDI
ReplyDeleteSOCRATIES.K.VALATH
ഇടപ്പള്ളിയില്‍ നിന്ന് നിത്യവും എറണാകുളം സെന്റാല്ബര്ട്സിലേയ്ക്ക്
ReplyDeleteറെയില്‍പ്പാളത്തിലൂടെ നടന്നു പോയിരുന്ന കാലത്ത് ഒരു ദിവസം അച്ഛന് നേരില്‍ കണ്ട
കാഴ്ചയാണ് "ആര്‍ക്കറിയണം' എന്ന കവിതയ്ക്കു പ്രേരകമായത്. കാവ്യം സുഗേയത്തിനു
ആശംസകള്‍ ....... ഐന്സ്റ്റീന്വാലത്ത്