അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, December 2, 2011

ആലാപനം- ലീല (സമ്പൂര്‍ണ്ണം)- കുമാരനാശാന്‍

9 comments:

  1. കുമാര മഹാകവിയുടെ ലീലയും നളിനിയും എൻറ്റെ ഏറ്റവും പ്രിയപ്പെട്ട കവിതകളാണ്.ഒരുതരത്തിൽ മനപ്പാഠമെന്നു പറയാം.എങ്കിലും അത് മറ്റൊരാൾ മനോഹരമായി ചൊല്ലിക്കേൾക്കുന്നത് ഒരു രോമാഞ്ചമുളവാക്കുന്ന അനുഭവം തന്നെ.അതുകൊണ്ടു തന്നെ കാവ്യം സുഗേയത്തിൻറ്റെ കർത്താവായ ജ്യോതീബായ് പരിയാടത്തിന്ന് എൻറ്റെ ഹ്ര്‌ദയം നിറഞ്ഞ നന്ദി.
    chandroth Purushothaman
    chandroth44@gmail.com

    ReplyDelete
  2. വളരെ മനോഹരമായ ആലാപനം. വളരെ മഹത്തായ ഒരു കാര്യമാണ് ജ്യോതി ചെയ്യുന്നത്. എല്ലാ ആശംസകളും!

    ReplyDelete
  3. ശ്രുതിമധുരമീയാലാപനം ...കേട്ടൊ ടീച്ചറെ

    ReplyDelete
  4. മനോഹരമായിരിക്കുന്നു..ഓരോ വരിയും വ്യക്തം, ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ശബ്ദമാധുര്യം..

    ReplyDelete
  5. ഏറ്റവുംകൂടുതല്‍ ശ്രവ്യസുഖം തരുന്നു. മധുരതരമീ ആലാപനം.

    ReplyDelete
  6. ആശാന്റെ മഹത്തരങ്ങളായ ജീവിതദര്‍ശനങ്ങള്‍ ചേച്ചിയുടെ മനോഹരമായ ശബ്ദത്തില്‍ അതീവമഹാത്തരങ്ങളാകുന്നു!

    ReplyDelete