ആദ്യമായി അദ്ധ്യാത്മരാമായണം ഒന്ന് വായിക്കാൻ ശ്രമിച്ചു. ചേച്ചിയുടെ ആലാപന ശൈലി വളരെ ഇഷ്ടപ്പെട്ടു. ഈ ലിങ്ക് ഞങ്ങളുടെ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്. ഞങ്ങളുടെ വായന ഇത്തിരി വേഗത്തിലാണ്. 02/08/13 ന് സുന്ദരകാണ്ഡം തുടങ്ങി. കൂട്ട്യാപറ്റ്ണ്ല്ല. ചേച്ചിയുടെ വായന ഇത്തിരി മുന്നിലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...
കേള്‍ക്കുന്നു!
ReplyDeleteKelkkanam :)
Deleteആദ്യമായി അദ്ധ്യാത്മരാമായണം ഒന്ന് വായിക്കാൻ ശ്രമിച്ചു. ചേച്ചിയുടെ ആലാപന ശൈലി വളരെ ഇഷ്ടപ്പെട്ടു. ഈ ലിങ്ക് ഞങ്ങളുടെ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്. ഞങ്ങളുടെ വായന ഇത്തിരി വേഗത്തിലാണ്. 02/08/13 ന് സുന്ദരകാണ്ഡം തുടങ്ങി. കൂട്ട്യാപറ്റ്ണ്ല്ല. ചേച്ചിയുടെ വായന ഇത്തിരി മുന്നിലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
ReplyDeleteThanks .എന്താണ് കൂട്ട്യാൽ പറ്റാത്തത്? ഇന്ന് സുന്ദരകാണ്ഡം തുടങ്ങി .
ReplyDelete