അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label കാവ്യം സുഗേയം. Show all posts
Showing posts with label കാവ്യം സുഗേയം. Show all posts

Thursday, May 15, 2025

കാളിദാസൻ്റെ |മേഘദൂതത്തിന്| തിരുനല്ലൂരിൻ്റെ പരിഭാഷ | ഭാഗം5 മൂലശ്ലോകങ്ങളോടൊപ്പം (പദ്യം41 - 50 )

താതവാക്യം|Thathavakyam|ബാലചന്ദ്രൻ ചുള്ളിക്കാട്|അച്ഛന്റെ കാലപുരവാസി കരാളരൂപം |chullikkadu

 
ആമുഖം

 കവിത കേൾക്കുക

വൈലോപ്പിള്ളിയുടെ 'ചുംബനം'

വിജനവീഥിയിൽ| കടത്തനാട്ട് മാധവിയമ്മ |Kadathanat Madhavi Amma

 

ദിവാകരൻ വിഷ്ണുമംഗലം |കരുണക്കാതൽ|Karunakkathal| Divakaran vishnumangalam

 

കവിപരിചയം ദിവാകരൻ വിഷ്ണുമംഗലം 1965 ൽ മാർച്ച് 5 ന് കാസർകോട് ജില്ലയിൽ അജാനൂർ ഗ്രാമത്തിൽ വിഷ്ണുമംഗലത്ത് ജനിച്ചു.പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ, കാഞ്ഞങ്ങാട് നെഹ്റു കോളേജ്, കാസർകോട് ഗവ.കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം. ജിയോളജിയിൽ നിന്നും റാങ്കോടെ എം എസ് .സി.ബിരുദാനന്തര ബിരുദം നേടി. ഭൂശാസ്ത്ര വകുപ്പിൽ സീനിയർ ജിയോളജിസ്റ്റ്. ആയി ജോലി നോക്കി. നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ ,ധമനികൾ, രാവോർമ്മ ,മുത്തശ്ശി കാത്തിരിക്കുന്നു,കൊയക്കട്ട, ഉറവിടം, അഭിന്നം ,വെള്ള ബലൂൺ, ശലഭച്ചിറകിൽ, ചോറ്റുപാഠം തുടങ്ങി 12 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.ടി.കുമാരൻ സ്മാരക കവിതാ അവാർഡ് ,മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ എന്റോവ് മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ് , ,, എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്ക്കാരം, അബുദാബി ശക്തി അവാർഡ് , വി..വി.കെ.പുരസ്കാരം,മൂലൂർ അവാർഡ്, തിരുനല്ലൂർ പുരസ്ക്കാരം വയലാർ കവിതാ പുരസ്‌ക്കാരം, വെണ്മണി അവാർഡ് ,ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം ,പകൽക്കുറി പുരുഷോത്തമൻ സ്മാരക കവിതാ പുരസ്ക്കാരം, മാധവിക്കുട്ടി പുരസ്ക്കാരം,മഹാകവി.പി. കവിതാ പുരസ്കാരം തുടങ്ങി കവിതയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചു.ആകാശവാണിയിൽ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.( രമേഷ് നാരായണൻ, മുരളി സിതാര എന്നിവർ ഈണം നല്കിയിട്ടുണ്ട്) 2010 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോഹട്ടിയിൽ നടന്ന ദേശീയ കവി സമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു. മദനോത്സവം, ഒരു ജാതി ജാതകം, വർഷങ്ങൾക്കുശേഷം, അൻപോട് കൺമണി, ദ പാത്ത്, വടു തുടങ്ങി ആറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌.. ഭാര്യ: നിഷ മകൾ: ഹർഷ ....... വിലാസം: ദിവാകരൻ വിഷ്ണുമംഗലം ഹരിപുരം.പി ഒ., ആനന്ദാശ്രമം, കാസർകോട് ജില്ല - 671531 ഫോൺ: 9446339708 ഇ.മെയിൽ- divakaranvishnumangalam1@gmai‌I.com ഈ വർഷം മുതൽ 2025 Scert യുടെ ആറാം ക്ലാസ് മലയാള പാഠാവലിയിൽ കവിയുടെ കൊയക്കട്ട എന്ന കവിത ചേർത്തിട്ടുണ്ട്

സ്നേഹിച്ചു തീരാത്തവർ| O.N.V. KURUPPU| ഒ. എൻ .വി.കുറുപ്പ്

 

കാളിദാസൻ്റെ |മേഘദൂതത്തിന്| തിരുനല്ലൂരിൻ്റെ പരിഭാഷ | ഭാഗം4 മൂലശ്ലോകങ്ങളോടൊപ്പം (പദ്യം 31- 40)

Tuesday, May 9, 2023

രാവണപുത്രി |RAVANAPUTHRI |Vayalar Ramavarma

താടക എന്ന ദ്രാവിഡരാജകുമാരി |THATAKA ENNA DRAVIDARAJAKUMARI |Vayalar Ramavarma

ശൂർപ്പണഖ |കല്പറ്റ നാരായണൻ |shoorpanakha

കൊച്ചിയിലെ വൃക്ഷങ്ങൾ |kochiyile vrukshngal |K. G. Sankara Pillai

Wednesday, November 9, 2022

സൗന്ദര്യലഹരി (ശങ്കരാചാര്യർ )|കുമാരനാശാന്റെ പരിഭാഷ |Soundarya Lahari | Malayalam Translation |

ഭാഗം 1 ഭാഗം 2 ഭാഗം 3 ഭാഗം 4 ഭാഗം 5 ഭാഗം 6 ഭാഗം 7 ഭാഗം 8 ഭാഗം 9 ഭാഗം 10