(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Tuesday, January 8, 2008

ഉള്ളൂര്‍ എസ്‌ പരമേശ്വരയ്യര്‍ - പ്രേമസംഗീതം.




കവിത ഇവിടെ വായിക്കാം


 
ULLOOR S PARAMESWARA IYER(1877-1949)

Ulloor was the first in the 20th century to open up a historical sensibility in Malayalam poetry. He started his poetic career under the influence of Kerala Varma Valiya Koyithampuran. He was the one to write a mahakavya in Malayalam choosing a theme from the history of Travancore. Apart from Umakeralam, the mahakavya, he has written several short narratives or khandakavyas. Karnabhooshanam and Pingala are the most famous among these. A classicist approach to the themes can be seen in his poems. Although he had a deep rooted classicist poetic vision, he has also written poems having the character of lullabies. Rich in ornamentation, his poems reflect a deep philosophical inner tone. He was highly educated and was a scholar who produced valuable knowledge in the field of history, art and language. His Kerala Sahitya Charitram in 7 volumes is regarded as the best in its genre in Malayalam language. His books include, Vancheesageethi, Oru Nercha, Mangalamanjari, Karnabhooshanam, Pingala, Chitrasala, Chitrodayam, Kavyachandrika, Kiranavali, Manimanjusha, Ratnamala, Amruthadhara etc. Premasangeetham is from the collection, Manimanjusha.

54 comments:

  1. കേട്ടല്ലോ.
    ഇമ്പമാര്‍ന്ന ആലാപനം. ഈ കവിതകളുടെയെല്ലാം പുസ്തകങ്ങള്‍ വാങ്ങി വായിക്കണം, സൂക്ഷിക്കണം എന്നു തോന്നുന്നു കേള്‍ക്കുമ്പോള്‍.

    നന്ദി.

    ReplyDelete
  2. കേട്ടു. നല്ല ഇമ്പമാര്‍ന്ന ശബ്ദത്തിലെ ആലാപനം ഹൃദ്യമായി. വരികള്‍ കൂടി എഴുതിയിട്ടിരുന്നെങ്കില്‍‍ കുറേക്കൂടി ആസ്വദിക്കാന്‍‍ കഴിയുമെന്നും തോന്നുന്നു. ആശംസകള്‍‍.:)

    ReplyDelete
  3. വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു.ഉച്ചാരണ ശുദ്ധിയാണ്‌ മലയാളത്തിന്റെ ആത്മാവ്‌. അത്‌ വളരെ നന്നായിട്ടുണ്ട്‌.

    ReplyDelete
  4. i,never heard someone singing this poem,very good,very refreshing,who sung this, jyothi itself?congrats!

    ReplyDelete
  5. ചേച്ചി....

    മനോഹരമായി ആലപിച്ചിരിക്കുന്നു
    കേള്‍ക്കാന്‍ സുഖമുള്ള ശബ്ദം....പിന്നെ ഇന്നാണ്‌
    ഇവിടുത്തെ പോസ്റ്റുകളില്‍ ഒരു കവിത പ്ലേയറില്‍ കേട്ടത്‌
    ചില സമയങ്ങളില്‍...കേള്‍ക്കാന്‍ കഴിയാറില്ല...
    രാവിലെ പോസ്റ്റ്‌ കണ്ടു...ഒപ്പം മനസ്സില്‍
    നന്‍മയുളവാക്കുന്ന വരികളും

    പത്താം ക്ലാസ്സില്‍ ഞാന്‍ പഠിച്ച പദ്യം...

    ഒരൊറ്റ മതമുണ്ടുലകിനുയരാം
    പ്രേമമതൊന്നല്ലോ...
    പരക്കെ നമ്മെ പാലമ്രുതൂട്ടും
    പാര്‍വണ ശശിബിബം

    നന്‍മകള്‍ നേരുന്നു

    ReplyDelete
  6. nice blog
    by
    http://www.samayamonline.in

    ReplyDelete
  7. ഇതുപോലുള്ള കവിതകള്‍ സാധാരണ വായിച്ചു ആസ്വദിക്കുകയയിരുന്നല്ലോ പതിവ്. എന്നാല്‍ അതിന്റെ ആലാപനം ആസ്വദിക്കുമ്പോല്‍, കവിതള്‍ കൂടുതല്‍ അര്‍ത്ഥവത്തും, മനോഹരവുമായി സാധാരണ ആസ്വാധകനായ(വെറും പാമാരന്‍ ആയ)എനിക്കു തോന്നുന്നതു.

    തങ്കളുടെ ഈ ഉദ്യമത്തിനു ഒരു സേവനത്തിന്റെ ച്ഛായ കൂടി ഉണ്ട്ന്നണു എന്റെ മതം,

    തുടരുക... ആശംസകള്‍

    ReplyDelete
  8. congrads...!!!very nice,very refreshing,who sung this, jyothi itself?

    ReplyDelete
  9. വളരെ നല്ല ഒരുദ്യമം. ഇതെന്താ ഈ പോസ്റ്റ് ഇംഗ്ലീഷിലാക്കിയത്?

    ആ വീണപൂവ് ഒന്നൂടെ പോസ്റ്റ് ചെയ്യുമോ?

    ReplyDelete
  10. ആലാപനം ആര്‍ദ്രം.പക്ഷെ ഏകതാനത ഒഴിവാക്കുക

    ReplyDelete
  11. വായിച്ച് മാത്രമറിവുള്ള കവിതകള്‍, പഠിച്ച് മാത്രം പരിചയമുള്ള വാക്കുകള്‍ സുന്ദരമായ ആലാപനത്തിലൂടെ വാക്കുകളുടെ കൃത്യത കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.

    പുതിയ സംരംഭത്തിന് അഭിനന്ദനങ്ങള്‍.

    വീണ്ടും മനോഹര ശബ്ദവും ഭാവ തീവ്രതയുമായി കവിതകള്‍ പ്രതീക്ഷിക്കുന്നു
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    ReplyDelete
  12. ജ്യോതിയുടെ ഈ ബ്ലൊഗിനെപറ്റി ഞാന്‍ ചിലരൊടു പറഞ്ഞു..എല്ലാവര്‍ക്കും ഇഷ്ടമായി.

    ആഴ്ചയില്‍ ഒരു കവിതയെങ്കിലും പോസ്റ്റുചെയ്യണേ..

    വീണ്ടും എല്ലാ ഭാവുകങ്ങളും.

    ReplyDelete
  13. പണ്ട് വായിച്ച് പഠിച്ച കവിത ചൊല്ലിക്കേട്ടപ്പൊ എന്താ പറയാ.....ഒരു വല്ലാത്ത സുഖം......

    നന്ദി ജ്യോതി.....

    ReplyDelete
  14. “വിളക്കുകൈവശമുള്ളവനെങ്ങും വിശ്വം ദീപമയം“
    ഓര്‍മ്മപ്പെടുത്തിയതിനു നന്ദി ജ്യോതി.

    ReplyDelete
  15. നല്ല ഒരു കാര്യമാണ് ജ്യോതി ചെയ്യുന്നത്. എല്ലാ ഭാവുകങ്ങളും.
    ചിന്താവിഷ്ടയായ സീത കൂടെ ഒന്നു ചൊല്ലിക്കേട്ടാല്‍ കൊള്ളാമെന്നുണ്ട്.

    ReplyDelete
  16. Very Nice Poem.. Very Nicely Sung..

    ReplyDelete
  17. comments in jyothiss

    6 പിന്മൊഴികള്‍:

    samayamonline said...

    nice blog

    by
    http://www.samayamonline.in
    January 9, 2008 10:59 PM
    vijayakumar said...

    fine enlightening.
    January 10, 2008 2:04 AM
    bala said...

    i ve never found anything this much heartening
    January 10, 2008 2:07 AM
    ബിനീഷ്‌തവനൂര്‍ said...

    can you help me to learn embed music into blogs please? i like to create a site on carnatic music.
    i m hopefully waiting for your reply.
    bineeshtvr@rediff.com
    www.thiruvaathira.blogspot.com
    January 10, 2008 12:14 PM
    അനാഗതശ്മശ്രു said...

    Good effort..Jyothi..
    Greeting on New year 2008
    January 10, 2008 10:22 PM
    കൃഷ്‌ | krish said...

    കേട്ടു, ആസ്വദിച്ചു, നന്നായിട്ടുണ്ട്.
    നന്ദി.
    January 10, 2008 11:16 PM

    ReplyDelete
  18. onnum manassilaayilla.mathramallaq eeth chekuthananu eee kavitha cholliyath.aaa kavithayude swaroopam kalanhu

    ReplyDelete
  19. Thank You Very Much.........Kavitha padi kettapol Santhosham Ayyi tto.......

    ReplyDelete
  20. Thank You ...... Kavitha Padikettapol Santhoshamayyi.....

    ReplyDelete
  21. Good attempt. Why don't you give permission to users to download the audio under Creative Commons License? If then the community will get a direct benefit from your work. Here is the url to get more info about the licensing terms. [http://creativecommons.org/choose/]

    ReplyDelete
  22. Good effort. Why don't you provide a link to download the audio file under each posts under Creative Commons Licensing ? If then the entire community can get benefit from your work. For more info about the licensing, here is the url: [http://creativecommons.org/choose/]

    ReplyDelete
  23. Your current license is Standard YouTube License. [People cannot download your video straight. Or downloading will be illegal as per the youtube terms.] Please switch it to creative commons license just as done by www.khanacademy.org. Then a download link will appear under your video. Please watch this youtube url and find how the download link looks like:
    http://www.youtube.com/watch?v=a5uNoOnEy_A&feature=player_embedded
    [and click show more]

    If you switch it to creative commons licence users can download your video and they can make use of it even if they are offline.

    ReplyDelete
  24. Your current license is Standard YouTube License. [People cannot download your video straight away. Or downloading is illegal as per the youtube terms. So please switch it to creative commons license just as done by www.khanacademy.org. Then a download link will appear under your video. Please watch this youtube url and find how the download link looks like:
    http://www.youtube.com/watch?v=a5uNoOnEy_A&feature=player_embedded
    [and click show more]

    If you switch it to creative commons licence users can download your video and they can make use of it even if they are offline.

    ReplyDelete
  25. ആസ്വാദ്യകരം....
    കുഹരം - എന്ന വാക്കിന്റെ അർഥം എന്താണ്??

    ReplyDelete
  26. വേദാന്തസാരം മുഴുവൻ ഒരു കവിതയിൽ എത്ര ഭംഗിയായി വിവരിച്ചിരിക്കുന്നു !!!
    ആസ്വാദ്യകരം....
    കുഹാരം എന്ന വാക്കിന്റെ അർഥം അറിവുള്ളവർ പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു..

    ReplyDelete
    Replies
    1. കുഹരം എന്നാൽ 'ഗുഹ' ,'ഗഹ്വരം ','പൊത്ത് ",' പോത് . എന്നൊക്കെ അർഥം പറയാം .

      Delete
  27. Truely my eyes were wet hearing this "Kavitha" What a wonderful creation..The way it was read absolutly chilling..Great people, respect you a lot

    ReplyDelete
  28. bhangiyayi.......... nalla swaram....... thanks

    ReplyDelete

  29. പ്രിയ സഹോദരി,

    നല്ല ശബ്ദത്തില്‍ ഇങ്ങിനെ കുറെ കവിതകള്‍ ഇട്ടത് വളരെ നല്ല ഒരു കാര്യം. ഇതിന് പിന്നിലെ അധ്വാനത്തെ നമിക്കുന്നു. പല പണ്ട് കേട്ട മറന്ന കവിതകളും ഇന്നലെയും ഇന്നും ഇരുന്ന് കേട്ടു. ഭാഷയ്ക്ക്‌ നിങ്ങള്‍ കൊടുത്ത സംഭാവന കാണേണ്ടവര്‍ ഇനിയും കാണട്ടെ. ഈ സപര്യ തുടരുക.

    ഭാവുകങ്ങള്‍

    രാജീവ്‌
    +91-9620160004

    ReplyDelete
  30. I have just listened to Premasangeetam by Ulloor in Jyothibai's voice. It is a poem that I would have read/ recited / heard a thousand times. A great poem! But this was a greater experience. Thanks & congrats to Jyothibai. I recommend everybody to listen to the recital.
    -Unnikrishnan

    ReplyDelete
  31. I have just listened to Premasangeetam by Ulloor in Jyothibai's voice. It is a poem that I would have read/ recited / heard a thousand times. A great poem! But this was a greater experience. Thanks & congrats to Jyothibai. I recommend everybody to listen to the recital.
    -Unnikrishnan

    ReplyDelete
  32. Can anyone upload the text form of this golden words

    ReplyDelete
  33. can anyone put the text form of the golden words

    ReplyDelete