ജനനം:കണ്ണൂര്‍ ജില്ലയില്‍ ഒളവിലം എന്ന ഗ്രാമത്തില്‍.മയ്യഴിപ്പുഴക്കരയില്‍.അമ്പതു വര്‍ഷമായി കവിതകളെഴുതുന്നു. ഇരുപത്തിയൊന്ന് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വിരമിച്ചു.
ഇപ്പോള്‍ കൂത്തുപറമ്പ് നരവൂരില്‍ താമസം.
ഭാര്യ:റീന.
മക്കള്‍:ഡോ.അപര്‍ണ്ണ രാജ്,അഭിജിത്ത് രാജ്.
കൃതികൾ :
വിപരീതം, കാഴ്ച്ചക്കെട്ട് , മറന്നുവെച്ചവ
ഉള്‍വരികള്‍, ആല്‍ബം, പാഴ്നിഴല്‍ക്കൂത്ത്,
അവള്‍ ഇവള്‍ മറ്റവള്‍, സമവാക്യം
ഏകാദശി നോറ്റ കാക്ക, ഒറ്റച്ചിലപ്പ്
മഴ മാത്രമായ് മഴ, പ്രണയദളങ്ങള്‍ പരാഗങ്ങള്‍, പൂവുകള്‍ക്ക് ചായം പൂശുന്നവന്‍ ,തലശ്ശേരി ബിരിയാണി,ഉണ്ട പാഞ്ഞൊരു നെഞ്ച്, ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍,
മിന്നല്‍ തൊട്ടെഴുതിയവ, നിലാവ് ചുംബിക്കും ചെമ്പകയിതളുകള്‍,അമ്മ ഭാഗവതം , പെണ്ണുങ്ങളുടെ വിചിത്രഗാലറി,
കള്ളനമ്മാവന്‍(ബാലകവിതകള്‍)
കവിപരിചയം
ദിവാകരൻ വിഷ്ണുമംഗലം
1965 ൽ മാർച്ച് 5 ന് കാസർകോട് ജില്ലയിൽ അജാനൂർ ഗ്രാമത്തിൽ വിഷ്ണുമംഗലത്ത് ജനിച്ചു.പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ, കാഞ്ഞങ്ങാട് നെഹ്റു കോളേജ്, കാസർകോട് ഗവ.കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം. ജിയോളജിയിൽ നിന്നും റാങ്കോടെ എം എസ് .സി.ബിരുദാനന്തര ബിരുദം നേടി.
ഭൂശാസ്ത്ര വകുപ്പിൽ സീനിയർ ജിയോളജിസ്റ്റ്. ആയി ജോലി നോക്കി.
നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ ,ധമനികൾ, രാവോർമ്മ ,മുത്തശ്ശി കാത്തിരിക്കുന്നു,കൊയക്കട്ട, ഉറവിടം, അഭിന്നം ,വെള്ള ബലൂൺ, ശലഭച്ചിറകിൽ, ചോറ്റുപാഠം തുടങ്ങി 12 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി.ടി.കുമാരൻ സ്മാരക കവിതാ അവാർഡ് ,മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ എന്റോവ് മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ് , ,, എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്ക്കാരം, അബുദാബി ശക്തി അവാർഡ് , വി..വി.കെ.പുരസ്കാരം,മൂലൂർ അവാർഡ്, തിരുനല്ലൂർ പുരസ്ക്കാരം വയലാർ കവിതാ പുരസ്‌ക്കാരം, വെണ്മണി അവാർഡ് ,ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം ,പകൽക്കുറി പുരുഷോത്തമൻ സ്മാരക കവിതാ പുരസ്ക്കാരം, മാധവിക്കുട്ടി പുരസ്ക്കാരം,മഹാകവി.പി. കവിതാ പുരസ്കാരം തുടങ്ങി കവിതയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചു.ആകാശവാണിയിൽ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.( രമേഷ് നാരായണൻ, മുരളി സിതാര എന്നിവർ ഈണം നല്കിയിട്ടുണ്ട്)
2010 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോഹട്ടിയിൽ നടന്ന ദേശീയ കവി സമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു.
മദനോത്സവം, ഒരു ജാതി ജാതകം, വർഷങ്ങൾക്കുശേഷം, അൻപോട് കൺമണി, ദ പാത്ത്, വടു തുടങ്ങി ആറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..
ഭാര്യ: നിഷ
മകൾ: ഹർഷ
.......
വിലാസം: ദിവാകരൻ വിഷ്ണുമംഗലം ഹരിപുരം.പി ഒ., ആനന്ദാശ്രമം, കാസർകോട് ജില്ല - 671531
ഫോൺ: 9446339708
ഇ.മെയിൽ-
divakaranvishnumangalam1@gmaiI.com
ഈ വർഷം മുതൽ 2025 Scert യുടെ ആറാം ക്ലാസ് മലയാള പാഠാവലിയിൽ കവിയുടെ കൊയക്കട്ട എന്ന കവിത ചേർത്തിട്ടുണ്ട്