അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Friday, September 30, 2016

പെണ്ണും പുലിയും - വൈലോപ്പിള്ളി ശ്രീധരമേനോൻ


'മാപ്പു തരേണം' പെൺപുലി ചൊല്ലീ
മാനുഷനുണ്ടോ വാത്സല്യം ?
തങ്ങളിലിഷ്ടം ചേരാത്തവരോ
ഞങ്ങളിലിഷ്ടം കാണിപ്പൂ' ?!