കാവ്യം സുഗേയവും വേറിട്ട ഒരു കാഴ്ചയാകുന്നു
കൈരളി ചാനല്‍ കാണുമല്ലോ
ആദ്യ സംപ്രേക്ഷണം 14 /09 /2011 ബുധന്‍ 5.30 pm
ആവര്‍ത്തനം 16 /09 /2011 വെള്ളി 11pm or 11.30 pm, 17 /09 /2011 ശനി 9.30 am
പഴുത്താൽ !
-
വാവലിനും
കിളികൾക്കും
അണ്ണാറക്കൊട്ടനുപോലും
വേണ്ടെന്ന് .
പടലയിരിഞ്ഞു
പടിക്കൽ കാക്കുക .
കുസൃതികൾ കൈവീശുന്ന
വേഗവണ്ടികൾ
ഒന്നൊന്നായി
പറന്നുമായുന്ന...
3 days ago