അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Saturday, July 27, 2019

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- IX

ഇടശ്ശേരി ഗോവിന്ദൻ നായർ- അതേ പ്രാർത്ഥനഎൻ എൻ കക്കാട്- സഫലമീയാത്രചങ്ങമ്പുഴ കൃഷ്ണപിള്ള - സൗന്ദര്യലഹരി ആറ്റൂർ രവിവർമ്മ -നഗരത്തിൽ ഒരു യക്ഷൻ 
ഉള്ളൂർ  എസ് പരമേശ്വരയ്യർ -വിശ്വം ദീപമയം(നവായുഗോദയം)

കാവ്യശ്രീ -പത്താം തരം പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X-(2019)


തുഞ്ചത്തെഴുത്തച്ഛൻ ലക്ഷ്‌മണസാന്ത്വനം (അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -അയോധ്യാകാണ്ഡം)കുമാരനാശാൻ-നളിനി (പ്രിയദർശനം)അമ്മത്തൊട്ടിൽ -റഫീഖ് അഹമ്മദ്


ഓണമുറ്റത്ത്- വൈലോപ്പിള്ളി ശ്രീധരമേനോൻവി മധുസൂദനൻ നായർ-അമ്മയുടെ എഴുത്തുകൾ

Tuesday, July 23, 2019

നാലാം തരം കേരളപാഠാവലി(2019)യിലെ കവിതകൾ

വെണ്ണക്കണ്ണൻ(കൃഷ്ണഗാഥ )- ചെറുശ്ശേരി


കുടയില്ലാത്തവർ- ഓ എൻ വി കുറുപ്പ്  

എൻറെ  പനിനീർച്ചെടി -മേരി ജോൺ  കൂത്താട്ടുകുളംഓമനയുടെ ഓണം -ഏറ്റുമാനൂർ സോമദാസൻ 


ഊണിന്റെ മേളം (രുഗ്മിണീ സ്വയംവരം) കുഞ്ചൻ നമ്പ്യാർ  (ബാക്കി കവിതകൾ ഇവിടെ പിന്നീട് ചേർക്കുന്നതാണ് )