
അറില്ലയെന്നെ നീയെങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിന്നു മുന്നില്‍
ഒരുമാത്രനില്‍ക്കുന്നു
കണ്ണീര്‍നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു
.............
.............
കൃഷ്ണ നീയറിയുമോ എന്നെ.. !
കൃഷ്ണ നീയറിയുമോ എന്നെ.. ?
(കവിത കേള്‍ക്കാം) (കവിത വായിയ്ക്കാം)


2 comments:
കവിത വായിക്കുമ്പോള്‍ മറ്റൊരാള്‍ ചൊല്ലി കേള്‍ക്കുന്നത് ഒരു രസകരമായ അനുഭൂതിയാണ്.നല്ല ശബ്ദനിയന്ത്രണം.എക്കോ എഫക്റ്റ് കൊടുത്തതും നന്നായിരിക്കുന്നു.
:)
Post a Comment