(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, August 30, 2012

ജാതിനിര്‍ണ്ണയം-ശ്രീനാരായണഗുരു


3 comments:

  1. മനുഷ്യന് മനുഷ്യത്വം എന്ന ഒരു ജാതിയെ ഉള്ളെന്നും
    ബ്രാഹ്മണ ,ക്ഷത്രിയ,വൈശ്യൻ,ശൂത്രൻ എന്നിവയൊന്നും
    മനുഷ്യന്റെ ജാതിയെ കുറിക്കുന്നില്ലെന്നുംഗുരുദേവൻ
    സംശയലേശമെന്നേ പറഞ്ഞിട്ടുണ്ട് .
    മനുഷ്യനെ മനുഷ്യനായ് കാണുന്ന ഗുരുദേവൻ ചാതുർ
    വർണ്ണത്തെ തള്ളിക്കളയുന്നു .അതുകൊണ്ട് തന്നെ ജാതി
    നിർണ്ണയം എന്ന ഈ കൃതി വളരെ പ്രധാനപ്പെട്ടതുമാണ് .
    എന്തായാലും മനോഹരമായിരിക്കുന്നു .......

    ReplyDelete
  2. ഇതു ഞാന്‍ പ്രതീക്ഷിച്ചപോലെത്തന്നെ .
    ആലാപനം സുന്ദരം.

    ReplyDelete