അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Friday, June 25, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VIII


കുഞ്ചൻ നമ്പ്യാർ -(ഘോഷയാത്ര)-മടിയന്മാർ മുടിയന്മാർ(കവിത കേള്‍ ക്കാം )
(കവിത വായിക്കുക)

മഴ വന്നപ്പോൾ (കൃഷ്ണഗാഥ)-ചെറുശ്ശേരി  (കവിത കേള്‍ ക്കാം)
(കവിത വായിക്കുക)

കുമാരനാശാൻ-ദാഹിക്കുന്നുഭഗിനീ..(ചണ്ഡാലഭിക്ഷുകി) (കവിത കേള്‍ ക്കാം)
(കവിത വായിക്കുക)            

   
വൈലോപ്പിള്ളി ശ്രീധരമേനോന്‍ -കന്നിക്കൊയ്ത്ത് (കവിതകേള്‍ ക്കാം)   (കവിത വായിക്കുക)
 

 

ഓ എൻ വി കുറുപ്പ്- ഭൂമി(കവിത കേള്‍ ക്കാം

(കവിത വായിക്കുക) 


വിജയലക്ഷ്മി-മഴയ്ക്കപ്പുറം (കവിത കേള്‍ ക്കാം)

(കവിത വായിക്കുക)

15 comments:

 1. നന്നായിരിക്കുന്നു ചേച്ചി

  ReplyDelete
 2. മനോഹരം ജ്യോതിയമ്മേ.പോഡ്കാസ്റ്റിന്റെ സാധ്യത ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിനു അഭിനന്ദനവും..!

  ReplyDelete
 3. Manoharamayirikkunnu chechy... Ashamsakal...!!

  ReplyDelete
 4. "മഴ വന്നപ്പോൾ (കൃഷ്ണഗാഥ)-ചെറുശ്ശേരി"
  4 Comments - Show Original Post Collapse comments

  Blogger സോണ ജി said...

  :)

  February 28, 2010 10:23 AM
  Blogger ബിലാത്തിപട്ടണം / Bilatthipattanam said...

  പാഴീടി കേട്ടീട്ടുപൈതങ്ങളെല്ലാരും...
  നല്ലയാലാപനം..കേട്ടൊ

  March 9, 2010 1:34 AM
  Comment deleted

  This post has been removed by the author.

  March 26, 2010 9:19 PM
  Blogger ശ്രീകുമാര്‍ കരിയാട്‌ said...

  UNTHUNTHUNTHUUNTHUNTHU.....

  March 26, 2010 9:23 PM

  ReplyDelete
 5. "കുമാരനാശാൻ- ദാഹിക്കുന്നു ഭഗിനീ..(ചണ്ഡാലഭിക്ഷുകി)-"
  4 Comments - Show Original Post Collapse comments

  Blogger bijue kottila said...

  nalla alapanam

  January 13, 2010 10:38 AM
  Blogger smithaarackal said...

  ആലാപനം ഒത്തിരി നന്നായിരിക്കുന്നു ....

  January 13, 2010 2:58 PM
  Blogger mini//മിനി said...

  കേട്ടുകേട്ടിരുന്നു പോയി, അതിമനോഹരമായ ആലാപനം.

  January 13, 2010 5:28 PM
  Blogger സോണ ജി said...

  പണ്ട് ഞാന്‍ സ്കൂളില്‍ പഠിച്ചൊരു കവിതയാണിത്..അന്ന് ക്‌ളാസ്സില്‍ ആലപിച്ച ടീച്ചറിനു്‌ പാടാന്‍ അറിയില്ലായിരുന്നു...വെറുതെ വായിച്ചു പോകുവായിരുന്നു...ഞാനിപ്പോള്‍ ആലോചിക്കുവായിരുന്നു..അന്ന് ജ്യോതിയേച്ചി എന്നെ പഠിപ്പിച്ചിരുന്നെങ്കില്‍..! :)

  January 15, 2010 2:15 AM

  ReplyDelete
 6. "കുഞ്ചൻ നമ്പ്യാർ -(ഘോഷയാത്ര)-മടിയന്മാർ മുടിയന്മാർ"
  8 Comments - Show Original Post Collapse comments

  Blogger സോണ ജി said...

  ശ്രീ .കുഞ്ചന്‍ നമ്പ്യാര്‍ക്ക്‌ പറ്റിയ താളത്തില്‍ ആലപിച്ചിട്ടുണ്ട്..

  :)

  February 2, 2010 11:40 AM
  Blogger ഹരിതം said...

  കൊള്ളം

  February 6, 2010 3:54 AM
  Blogger sreenadhan said...

  നന്നായി തുള്ളിയിട്ടുണ്ട്.

  February 12, 2010 3:59 PM
  Blogger ബിലാത്തിപട്ടണം / Bilatthipattanam said...

  ഈ കേൾവികൾ പഴയ ഓർമ്മകളിലേക്ക് ആനയിച്ചൂട്ടാ...

  March 9, 2010 1:39 AM
  Blogger Jeo said...

  I stumbled upon your blog while searching for one of Ulloor's poems. Really good collection and very nice recitals. I wanted to share some of these through facebook with my friends as some of these are actually from our old school books...with all credits to you. Do you have these in youtube?

  March 11, 2010 5:19 PM
  Blogger ജ്യോതീബായ് പരിയാടത്ത് said...

  Thanks all .sorry Jeo I dont have the poems in u tube.

  March 11, 2010 9:15 PM
  Blogger Jeo said...

  Sorry to hear that. It would have been a good thing.

  I would have loved to hear 'kaalanilla kaalam' from Nambiar and the Nalacharitham Attakatha we had in one of the college books.

  btw, perhaps you are not aware, someone has uploaded one of your songs already on YouTube

  http://www.youtube.com/watch?v=_GZDUnw4Pj8

  March 15, 2010 4:51 PM
  Blogger kavyam said...

  sorry. I forgot to mention it. some of the recitals are uploded in utube by 'HARISREE' a programme under Jilla panchayath Palakkad. u can watch them as special links in my blog itself.

  March 15, 2010 7:39 PM

  ReplyDelete
 7. "ഓ എൻ വി കുറുപ്പ്‌- ഭൂമി"
  2 Comments - Show Original Post Collapse comments

  Blogger SAJAN SADASIVAN said...

  നന്നായിട്ടുണ്ട് :)
  നല്ല ആലാപനം

  January 10, 2010 5:48 PM
  Blogger സോണ ജി said...

  എന്റെ ഓര്‍മ്മകള്‍ രേഖപ്പെടുത്താന്‍ മറന്നു പോയ മറ്റൊരു കവിതയെ ആലാപനത്തിലൂടെ പരിചയപ്പെടുത്തിയതിനു്‌ നന്ദി..ആലാപനം മധുരതരം !

  January 15, 2010 2:28 AM

  ReplyDelete
 8. "വിജയലക്ഷ്മി-മഴയ്ക്കപ്പുറം"
  11 Comments - Show Original Post Collapse comments

  Blogger വയനാടന്‍ said...

  കേട്ടു കഴിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഇരുന്നൊരു കൊച്ചു കുട്ടി ഞാറ്റുവേല കാണാൻ കൊതിയോടെ എത്തിനോക്കുന്നു, ആവില്ലെന്നറിഞ്ഞിട്ടും;
  ഭാവാർദ്ദ്രമായ ആലാപനം സോദരീ....
  നന്ദി

  January 13, 2010 8:57 AM
  Blogger mujeeb said...

  very nice and very very good tanks sister

  January 13, 2010 10:51 AM
  Blogger പാവപ്പെട്ടവന്‍ said...

  ഇപ്പ്രാവിശ്യം എക്കോ അല്പം കൂടിപോയി അതുകൊണ്ട് തന്നെ സുഖകരമായ ആസ്വാദനം കുറഞ്ഞു

  January 13, 2010 2:09 PM
  Blogger SAJAN SADASIVAN said...

  നല്ല ആലാപനം ,എക്കോ അല്പം കുറയ്ക്കുക

  January 13, 2010 5:45 PM
  Blogger റ്റോംസ് കോനുമഠം said...

  കൊള്ളാം മാഷേ,

  ഈ ബ്ലൊഗിലും നോക്കുമല്ലോ..
  ജോയിന്‍ ചെയ്യുമല്ലോ..!!
  പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

  http://tomskonumadam.blogspot.com/

  http://entemalayalam1.blogspot.com/

  January 14, 2010 7:10 AM
  Blogger ബിന്ദു കെ പി said...

  നന്ദി ചേച്ചീ..
  ഈ കവിത ഞാനാദ്യമായാണ് വായിക്കുന്നത്. കേൾക്കാനും കഴിഞ്ഞു. സന്തോഷം

  January 14, 2010 7:42 AM
  Blogger സോണ ജി said...

  ജ്യോതിയേച്ചി..
  എനിക്ക് പരിചിതമല്ലാത്ത പല കവിതകളൂം ഈ ഉദ്യമത്തിലൂടെയാണു്‌ ഞാന്‍ മനസിലാക്കിയിട്ടുള്ളത് ട്ടോ..? കവിത വായിച്ചത് കൊണ്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെടണം എന്നില്ലാ അവിടെ ചേച്ചിയുടെ ശബ്‌ദ്ധം ആസ്വാദനത്തിനു മാറ്റ് കൂട്ടുന്നു..നന്ദി !

  January 14, 2010 7:52 AM
  Blogger സനാതനൻ | sanathanan said...

  കഴിഞ്ഞ കുറേ കാ‍ലത്തിനിടയ്ക്ക് എന്നെ ഏറെ സ്പർശിച്ചതും മനസിൽ പിടിച്ചുകിടക്കുന്നതുമായ കവിത. ഇന്റെർനെറ്റ് സ്ലോ ആയതിനാൽ കേൾക്കാൻ കഴിയുന്നില്ല. ഡൌൺ‌ലോഡ് ലിങ്ക് കിട്ടുമോ..
  ഇത് ആലപിക്കാൻ തെരെഞ്ഞെടുത്തത് നന്നായി. ഈ കവിതയെക്കുറിച്ച് പണ്ടെന്നോ ഒരു കുറിപ്പിട്ടിരുന്നു.വായനയിൽ

  January 14, 2010 8:26 AM
  Blogger SAJAN SADASIVAN said...

  ഇപ്പോള്‍ എക്കോ എല്ലാം കുറഞ്ഞു വളരെ മനോഹരമായിരിക്കുന്നു .
  ആശംസകള്‍ ജ്യോതിചേച്ചി

  January 14, 2010 7:13 PM
  Blogger mujeeb said...

  സ്വതത്രതോടൊപ്പം വലയം ചെയ്തു നില്‍ക്കുന്ന വിലക്കുകള്‍
  വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ,ആലാപനം‌
  വളരെ മനോഹരം വല്ലാതെ മനസിനെ സ്പര്‍ശിക്കുന്നു
  നന്ദി സോദരി .......
  മുജീബ് കൊല്ലം
  റിയാദില്‍ നിന്നും

  January 16, 2010 12:07 PM
  Blogger sreenadhan said...

  valare nannayittundu

  January 16, 2010 4:34 PM

  ReplyDelete
 9. nanni ella priya suhruthukkallkum, oru paadu pazhaya classukal orma vannu !!

  "Tholathu ghanam thoongum vandithan thandum peri
  kaalakal mandam mandam ezhanju neengidumbol"

  P bhaskaran mashinte ee kavitha mathram kandilla? aarengilum postirunnengil vallere upaharamayirunnu....

  ReplyDelete
 10. Can any body tell me from which poem the following lines are taken

  "Ethra bhashabinjanakilum marthyannu than bhasha onnu konde sakthi undai varoo sakthimathakiya hrdh vikarathe velippeduthan."

  ReplyDelete
 11. 8th standard Malayalam Kerala padaavaliyile mukthagam athinte kittumo

  ReplyDelete
 12. namaskaram., varika varthinkale thazhathuvarika nee ... can recite and upload this poem, (who is the author and which book). thanks.

  ReplyDelete
 13. പുതിയ പാഠഭാഗങ്ങളിലെ കവിതകള്‍ ഉള്‍പ്പെടുത്തുമോ??

  ReplyDelete