Monday, May 19, 2025
Thursday, May 15, 2025
മരണസാമ്യം |രാജൻ സി എച്
കവിപരിചയം :
രാജൻ സി.എച് .
ജനനം:കണ്ണൂര്‍ ജില്ലയില്‍ ഒളവിലം എന്ന ഗ്രാമത്തില്‍.മയ്യഴിപ്പുഴക്കരയില്‍.അമ്പതു വര്‍ഷമായി കവിതകളെഴുതുന്നു. ഇരുപത്തിയൊന്ന് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വിരമിച്ചു. ഇപ്പോള്‍ കൂത്തുപറമ്പ് നരവൂരില്‍ താമസം. ഭാര്യ:റീന. മക്കള്‍:ഡോ.അപര്‍ണ്ണ രാജ്,അഭിജിത്ത് രാജ്. കൃതികൾ : വിപരീതം, കാഴ്ച്ചക്കെട്ട് , മറന്നുവെച്ചവ ഉള്‍വരികള്‍, ആല്‍ബം, പാഴ്നിഴല്‍ക്കൂത്ത്, അവള്‍ ഇവള്‍ മറ്റവള്‍, സമവാക്യം ഏകാദശി നോറ്റ കാക്ക, ഒറ്റച്ചിലപ്പ് മഴ മാത്രമായ് മഴ, പ്രണയദളങ്ങള്‍ പരാഗങ്ങള്‍, പൂവുകള്‍ക്ക് ചായം പൂശുന്നവന്‍ ,തലശ്ശേരി ബിരിയാണി,ഉണ്ട പാഞ്ഞൊരു നെഞ്ച്, ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍, മിന്നല്‍ തൊട്ടെഴുതിയവ, നിലാവ് ചുംബിക്കും ചെമ്പകയിതളുകള്‍,അമ്മ ഭാഗവതം , പെണ്ണുങ്ങളുടെ വിചിത്രഗാലറി, കള്ളനമ്മാവന്‍(ബാലകവിതകള്‍)