(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, December 31, 2009

എൻ എൻ കക്കാട്- സഫലമീയാത്ര

25 comments:

  1. അതി ശക്തമായൊരു കവിത അതിന്റെ വിശുദ്ധിയും താളവും ഉള്‍ക്കൊണ്ട് ജ്യോതിയേച്ചിയാലപിച്ചിരിക്കുന്നു...പുതുദിനത്തില്‍ എന്തു കൊണ്ടും യോജിച്ച ഒരു തിരഞ്ഞെടുപ്പ് താങ്കള്‍ നടത്തിയിരിക്കുന്നു...നന്നായി ചേച്ചി ഇതിനപ്പുറം എന്താണു്‌ ഞങ്ങള്‍ കേള്‍വിക്കാര്‍ക്കു വേണ്ടത്..? ധന്യമായി അടിയന്റെ ഉള്ളം കവിതയാലും , ആലാപനത്താലും !നന്ദികള്‍ക്കും വാക്കുകകള്‍ക്കുമപ്പുറമാണത്.. കക്കാട് മാഷെ !
    ''കാലമിനിയുമുരുളും
    വിഷു വരും ,വര്‍ഷം വരും............''
    ചേച്ചി കഴിയുമെങ്കില്‍ ആ കവിത വായിക്കാന്‍ പാകത്തില്‍ ചേര്‍ക്കുമെന്ന് കരുതുന്നു.... നന്ദി !
    :) :)

    ReplyDelete
  2. ഹാ.. സഫലമീ യാത്ര...

    പുതുവർഷ പുലരി ധന്യമായി...

    ReplyDelete
  3. ചേച്ചി …സുന്ദരമായി ആലാപനം‌ ..ഇത് സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ചൊല്ലി പഠിച്ച ഒരു കവിത യാണ് ..പിന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം ഗായകന്‍ വേണുഗോപാല്‍ പാടി കേട്ടു..ഇപ്പോള്‍ മറ്റൊരു ശൈലിയില്‍ ചേച്ചി യും ചൊല്ലി ..നന്നായിരിക്കുന്നു ചേച്ചി ..ഒരു കവിത ഞാന്‍ ചൊല്ലി പഠിച്ചതിനേക്കാള്‍ എത്രയോ മഹത്തരമായി മാറും ..സത്യത്തില്‍ ഈ കവിതയോട് ഇപ്പോള്‍ വല്ലാത്ത ഒരിഷ്ടം തോന്നുന്നു

    നവവത്സര ഭൂതാശംസകള്‍

    ReplyDelete
  4. ചേച്ചീ, ഈ കവിത വേണുഗോപാലിന്റെ ശബ്ദത്തിൽ മാത്രമേ കേട്ടു പരിചയമുള്ളൂ...

    ഇപ്പോഴിതാ ചേച്ചിയുടെ ശൈലിയിൽ, മധുരശബ്ദത്തിൽ, കേട്ടപ്പോൾ പുതിയൊരു അനുഭവമായി. ഒരുപാട് നന്ദി....

    ReplyDelete
  5. Ee yathrayum safalamakatte...!
    Manoharam, Ashamsakal...!!!

    ReplyDelete
  6. കവിത വായിച്ചതില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു വേണു പാടി കേട്ടപ്പോള്‍ ഇപ്പോള്‍ ചേച്ചിയും ചൊല്ലിയിരിക്കുന്നു,പക്ഷെ വേണുവിന്റെ പാട്ടിലെ അത്രക്ക് ഭാവം ഇല്ല ഈ ചൊല്ലല്ലില്‍!എന്നാലും നന്നായിരിക്കുന്നു.

    ReplyDelete
  7. ജ്യോതിയേച്ചി....
    എന്റെ അഭ്യര്‍ത്ഥന മാനിച്ച് വായിക്കാന്‍ പാകത്തില്‍ കവിത ചേര്‍ത്തതില്‍ നന്ദിയുണ്ടെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളൂന്നു..

    ReplyDelete
  8. ചേച്ചി ..ജീ വേണുഗോപാലിന്റെ സ്വരത്തില്‍ കേട്ട് കൊതി തീരാത്ത കവിത വീണ്ടും ചേച്ചിയുടെ സ്വരത്തില്‍ കേട്ടപ്പോള്‍
    അതിലേറെ ആനന്ദം ... വീണ്ടും പ്രതീക്ഷിക്കുന്നു ..ഇതുപോലെ ...അഭിനന്ദനം

    --
    smitha.arackal /Mekhamalhar

    ReplyDelete
  9. വായിച്ചിട്ടുണ്ടെങ്കിലും കേള്‍ക്കുന്നതിതാദ്യം
    താങ്ക്സ്

    ReplyDelete
  10. Peethan k vayanad

    saphalamee yathra kettu .njan eppozhum cholli nadakkarulla kavitha.kavithakampam thudangiyappol padicha kavitha,oru
    pen sabdathil kettappol ardramayi hrudayam.

    nadi.

    ReplyDelete
    Replies
    1. jeevithathinte naswarathayekurichorkumbol manassilekkodiyethunna varikal..imbamarnna sabdathil kettapol santhosahm thonni..thanks..kalathinayi kavithayezhuthiya kavikkum...kalamethra kazhinjalum kavitha anaswaramanennu cholli kelppicha jyothissinum...

      Delete
  11. ഒരീണത്തില്‍ കേട്ട സുന്ദരമായൊരു കവിത. ആ ഈണത്തിണ്റ്റെ ആവര്‍ത്തനം ഇത്തിരി പോലുമില്ലാതെ അതിസുന്ദരമായി ആലപിച്ചിരിക്കുന്നു. സഫലമീ യാത്ര. സഫലമീ കേള്‍വി.

    ReplyDelete
  12. ആര്‍ദ്രമി ധനു മാസ രാവുകളില്‍ എന്നല്ലേ വേണ്ടത്‌?nannayi cholli,congrats

    ReplyDelete
  13. നന്ദി. കക്കാടിന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ നിന്നാണ് ടെക്സ്റ്റ്‌ എടുത്തത്, അതില്‍ ഇങ്ങനെയാണ് :)

    ReplyDelete
  14. വളരെ നന്നായിരിക്കുന്നു...

    ReplyDelete
  15. സഫലമീയാത്ര ചൊല്ലി കേട്ടു, ഞാൻ എന്ത് പറഞ്ഞാലും അത് കുറവായിരിക്കും അതുകൊണ്ട് ഒന്നും പറയുന്നില്ല.

    ReplyDelete
  16. Ma'am,

    Pls can you provide lyrics of ONV poem :"Amma Vilikkunnu Pooruvin Makkale..."

    ReplyDelete
  17. Ma'am,

    Pls can you provide lyrics of ONV poem :"Amma Vilikkunnu Pooruvin Makkale..."

    ReplyDelete