1.യാത്രാമൊഴി(അദ്ധ്യാത്മരാമായണം) തുഞ്ചത്ത് എഴുത്തച്ഛൻ
(കവിത കേൾക്കാം )
(കവിത വായിക്കാം )

(കവിത വായിക്കാം )
(കവിത കേൾക്കാം)

(കവിത വായിക്കാം )(മുഴുവൻ കവിതയും കേൾക്കാം)

4.തൂപ്പുകാരി-ജി ശങ്കരക്കുറുപ്പ്(കവിത കേൾക്കാം )
(കവിത വായിക്കാം )(മുഴുവൻ കവിതയും കേൾക്കാം)

5.ഹരിതം-സച്ചിദാനന്ദൻ (കവിത കേൾക്കാം )
(കവിത വായിക്കാം )

6.ഒരരിപ്പിറാവ്-വള്ളത്തോൾ നാരായണമേനോൻ (കവിത കേൾക്കാം )
(കവിത വായിക്കാം )

7.കുരിശിൽ -എം പി അപ്പൻ (കവിത കേൾക്കാം )
(കവിത വായിക്കാം )

8.കത്തിയും മുരളിയും -വൈലോപ്പിള്ളി ശ്രീധരമേനോൻ (കവിത കേൾക്കാം )
(കവിത വായിക്കാം )

9.വായില്ലാക്കുന്നിലപ്പൻ- പുലാക്കാട്ട് രവീന്ദ്രൻ (കവിത കേൾക്കാം )
(കവിത വായിക്കാം )
ജ്യോതിയേച്ചിക്ക് ,
ReplyDelete6-ം ക്ളാസിലെ പാഠപുസ്തകത്തിലെ കവിതാലാപനത്തിന്..ആദ്യമേ നന്ദി പറഞ്ഞു കൊള്ളട്ടെ.കുട്ടികള്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ കവിത ചൊല്ലിയിരിക്കുന്നു.
ഇനി എനിക്ക് തോന്നിയ കാര്യങ്ങളിലേക്ക് കടക്കുന്നു.
1.യാത്രമൊഴി - എന്ന കവിത തുടക്കം ഗംഭീരമെന്നിരിക്കേ , ഒപ്പിക്കാന്‍ പാടു പെടുന്ന ചേച്ചിയെ കാണാന്‍ കഴിയും .
2.ഒലി -എന്ന കവിത നന്നായി ചൊല്ലിയിട്ടുണ്ട്.
3. കൂലിപണിക്കാരന്റെ ചിരി - എന്ന കവിത നന്നായി ചൊല്ലിയെങ്കിലും 9 നു ശേഷമുള്ള 6 വരികള്‍ താങ്കള്‍ പാടിയില്ല.
4.തൂപ്പുകാരി - എന്ന കവിതയില്‍ മിന്നുമീ മുത്തിന് നറും പൊടികള്ക്കേലുംദീപ്തി - എന്നത് തൂമ എന്നാണ്..പാടിയത്.കൂടാതെ അവസാന രണ്ട് വരികളും ഒഴിവാക്കി.
5.ഹരിതം - എന്ന കവിതയില്‍ ഇലയൊന്നു കൊഴിയാതെയിപ്പോഴും
ബാക്കിയുണ്ടേന്നൊരു ചില്ല കാറ്റിനോടോതി - എന്നത് തെറ്റിയാണ്..പാടിയത്.
6. ഒരരിപ്പിറാവ്- എന്ന കവിത അതിമനോഹരമായി പാടി...(കൈയ്യടി) :)
എന്നാല്‍ , മഴകേ, മന്ദമകന്നകന്നു പോയ്..നീ..-എന്നത് ചുരുക്കി പാടി.
ബാക്കി പിന്നീട് കേട്ടു പറായാം .
താങ്കളുടേ ഈ കഠിനാദ്ധ്വാനം അത്യുഗ്രന്‍ !അത്യുഗ്രന്‍!
ആ കാലില്‍ അടിയന് ഒന്നു തൊട്ടോട്ടേ???
കൂടാതെ ഒരു അപേക്ഷയുണ്ട്. സ്കാന്‍ ചെയ്തു കൊടുക്കുന്ന കടലാസ്സ് നല്ല ഭംഗിയുള്ളത് ഉപയോഗിക്കണം. ഞാന്‍ അത് പ്രിന്റ് ചെയ്തു സൂക്ഷിക്കുന്നുണ്ട്.അവിടവിടെ ഇരുട്ടിന്റെ പുതപ്പ് കാണുന്നു. നന്ദി!
സോനയ്ക്ക്
ReplyDeleteഅഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി.
൧. യാത്രമൊഴി - എന്ന കവിത തുടക്കം ഗംഭീരമെന്നിരിക്കേ , ഒപ്പിക്കാൻ പാടു പെടുന്ന ചേച്ചിയെ കാണാൻ കഴിയും .
:) നന്ദി
2.ഒലി -എന്ന കവിത നന്നായി ചൊല്ലിയിട്ടുണ്ട്.
നന്ദി
3. കൂലിപണിക്കാരന്റെ ചിരി - എന്ന കവിത നന്നായി ചൊല്ലിയെങ്കിലും 9 നു ശേഷമുള്ള 6 വരികൾ താങ്കൾ പാടിയില്ല
ശ്രദ്ധിച്ചു കേട്ടില്ലെന്നു പറയുന്നതിൽ ഖേദമുണ്ട്. പാഠപുസ്തകതിലെ വരികൾ മാത്രമേ ഞാൻ ചൊല്ലിയിട്ടുള്ളൂ. മുഴുവൻ കവിതയുടെ ലിങ്ക് അതിന്റെ കൂടെ ആ ബ്ലോഗിൽ തന്നെയുണ്ടല്ലോ. കേട്ടില്ലേ?
൪.തൂപ്പുകാരി - എന്ന കവിതയിൽ മിന്നുമീ മുത്തിൻ നറും
പൊടികൾക്കേലുംദീപ്തി - എന്നത് തൂമ എന്നാണ്..പാടിയത്.കൂടാതെ അവസാന രണ്ട് വരികളും ഒഴിവാക്കി.
പാഠപുസ്തകത്തിലെ കവിതയില്‍ 'ദീപ്തി'യല്ല 'തൂമ' എന്നാണ് ഉപയോഗിച്ചിരിക്കുന്നത് .കവിത പൂർണ്ണമായും പാഠഭാഗത്തിൽ ചേർത്തിട്ടില്ല.
. ഈ കവിതയും മുഴുവൻ ചൊല്ലി പോസ്റ്റ് ചെയ്യുന്നുണ്ട്. ആ പാഠത്തിന്റെ പ്രിന്റ് തീരെ തെളിയാത്തതുകൊണ്ട് ഞാൻ ജി സമ്പൂർണ്ണ കവിതകളുടെ text ആണു സ്കാനിംഗിനുപയോഗിച്ചതു. നല്ല text കിട്ടിയാൽ അതു മാറ്റാവുന്നതേയുള്ളു
5.ഹരിതം - എന്ന കവിതയിൽ ഇലയൊന്നു കൊഴിയാതെയിപ്പോഴും
ബാക്കിയുണ്ടേന്നൊരു ചില്ല കാറ്റിനോടോതി - എന്നത് തെറ്റിയാണ്..പാടിയത്.
അതു തെറ്റല്ല. പാഠപുസ്തകത്തിൽ കവിത തെറ്റി പ്രിന്റ് ചെയ്തറ്റതാണ്. കവിയോടു നേരിട്ടു സംസാരിച്ച് അതു തെറ്റുതന്നെ എന്നുറപ്പിച്ചതിനുശേഷം ശരിയായ വരികൾ ചൊല്ലുകയായിരുന്നു
കൂടാതെ ഒരു അപേക്ഷയുണ്ട്. സ്കാന്‍ ചെയ്തു കൊടുക്കുന്ന കടലാസ്സ് നല്ല ഭംഗിയുള്ളത് ഉപയോഗിക്കണം. ഞാന്‍ അത് പ്രിന്റ് ചെയ്തു സൂക്ഷിക്കുന്നുണ്ട്.അവിടവിടെ ഇരുട്ടിന്റെ പുതപ്പ് കാണുന്നു. നന്ദി!
ഭംഗിയുള്ള കടലാസ്സിന്റെ കാര്യം ഒരു രക്ഷയുമില്ല. ലഭ്യമായ ടെക്സ്റ്റ് ഉപയോഗിക്കുകയല്ലാതെ . അല്ലെങ്കില്‍ വരികള്‍ മുഴുവനും ടൈപ്പ് ചെയ്ത്ടുക്കേണ്ടി വരും. വായിക്കാന്‍ കഴിയുന്നില്ലെങ്കിൽ
പറയുമല്ലോ
ചേച്ചീ ഈ പരിശ്രമം കാണാതിരിക്കാനാവുന്നില്ല
ReplyDeleteവളരെ ഏറെ കഷ്ടപ്പെട്ടിരിക്കുന്നു എന്നറിയാം ഇത്രയും ചൊല്ലിത്തീർക്കാൻ അതിന്റെ ഗുണവും ഭാവശുദ്ധിയും ഒക്കെ ആ ചൊല്ലിൽ വിരിഞ്ഞു നിൽക്കുന്നു എനിക്കൊത്തിരി ഇഷ്ടപ്പെട്ടു
thanks
Deletethanks
Deleteഇത്തരം നല്ല പരിശ്രമങ്ങൾക്കെന്നും ജ്യോതിയൊട് ബൂലോഗർ എന്നും കടപ്പെട്ടിരിക്കും കേട്ടൊ
ReplyDeletethanks
DeleteDear jyothibhai pariyadath, malampuzha lyrics or kavitha alapichathu kittumo
Deleteolappamannayude malampuzha enna kavithayude lyrics onnu idamo?
ReplyDeletelyrics matheamayi idaarilla sadhaarana.
Deletelyrics matheamayi idaarilla sadhaarana.
Deletekolham....nannayittundu
ReplyDeletethanks
Delete