(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, July 31, 2015

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VIII(പുതിയ സിലബസ് 2015)

1.സാന്ദ്രസൗഹൃദം(കുചേല വൃത്തം ) -രാമപുരത്തു വാരിയർ


2.വിഷുത്തലേന്ന് -അക്കിത്തം അച്യുതൻ നമ്പൂതിരി

3.മുക്തകങ്ങൾ
1.ചേലപ്പറമ്പ്നമ്പൂതിരി 2. നാലാപ്പാട്ട് നാരായണമേനോൻ


4.എന്റെ ഗുരുനാഥൻ -വള്ളത്തോള്‍ നാരായണ മേനോന്‍


5.വേദം -യൂസഫലി കേച്ചേരി

6.മാണിക്യവീണ -വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

7.പെരുന്തച്ചൻ -ജി ശങ്കരക്കുറുപ്പ്


8.കവിതയോട് -ടി ഉബൈദ്

9.പുതുവർഷം -വിജയലക്ഷ്മി

10.അതിജീവനം -വീരാൻകുട്ടി


11.കിട്ടുംപണമെങ്കിലിപ്പോൾ (ധ്രുവചരിതം )-കുഞ്ചൻ നമ്പ്യാർ 

18 comments:

  1. നല്ല ആലാപനം നന്മകള്‍ .തുടരുക ആവോളം

    ReplyDelete
  2. ഇലക്ട്രോണിൿ മാദ്ധ്യമങ്ങളുടെ അതിപ്രസരത്തിനിടയിൽ വിലാസം നഷ്ടപ്പെട്ടിരുന്ന അല്ലെങ്കിൽ ഉഴറിയിരുന്ന കവിതയെ ആ മാദ്ധ്യമങ്ങളെ തന്നെ പ്രയോജനപ്പെടുത്തി കൂടുതൽ പേർക്ക് ആസ്വാദിക്കുന്ന ഒരു തലത്തിലേക്കെത്തിക്കുന്ന ഈ സംരംഭം ശ്ലാഘനീയം തന്നെ. തുടരുക ഈ സൽപ്രവൃത്തി. സുബ്രഹ്മണ്യൻ. കോയമ്പത്തൂർ.

    ReplyDelete
  3. can i download the videos?
    Pls describe the way download the videos of VIII std poems.

    ReplyDelete
  4. ഞാനും ചോദിയ്ക്കാനാഗ്രഹിച്ചത്..

    ReplyDelete
  5. ശ്രമം അതികഠിനം.
    പിന്തിരിയാഞ്ഞത് ആത്മാർത്ഥത .
    അഭിനന്ദനങ്ങൾ ; നൂറായിരം

    ReplyDelete
  6. download cheythu chechi.
    ini athu kuttikalkkupakariykkan ethiykkanam.

    ReplyDelete