അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Wednesday, July 22, 2015

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VI (പുതിയ സിലബസ് 2015)


1. ഒരു ചിത്രം -വള്ളത്തോൾ നാരായണ മേനോൻ2.മയന്റെ മായാജാലം(സഭാപ്രവേശം ) -കുഞ്ചൻ നമ്പ്യാർ (കവിത കേൾക്കാം )

4.മഞ്ഞുതുള്ളികൾ -ഉള്ളൂർ എസ് പരമേശ്വരയ്യർ 5.സാദ്ധ്യമെന്ത് ?-മാധവൻ  അയ്യപ്പത്ത് 6.ഊഞ്ഞാൽപ്പാട്ട് -കടമ്മനിട്ട 7.വേഗമുറങ്ങൂ -സച്ചിദാനന്ദൻ
8.കേരളഗാനം -ബോധേശ്വരൻ (പാഠത്തിലെ കവിത കേൾക്കാം ).  (
മുഴുവൻ കവിത കേൾക്കം )9.പുഞ്ച കൊയ്തേ കളം നിറഞ്ഞേ -നാടൻപാട്ട്
((കവിത കേൾക്കാം ) 10.ബാലലീല ബാലാമണിയമ്മ


14 comments:

 1. മനോഹരമായിരിക്കുന്നു

  ReplyDelete
 2. Lp 3ാം ക്ളാസ് മാരിമഴകൾ നനന്ജേ - മനോഹരം , പാഠഭാഗത്തെ എല്ലാ കവിതകളും ഇത്തരത്തിൽ (പതീക്ഷിക്കുന്നു

  ReplyDelete
 3. ഈ മായാജാലം ആദ്യമായി കേൾക്കുകയാണ്...

  ReplyDelete
 4. Dear Madam,
  I appreciate your songs.
  keep up the good work.

  ReplyDelete
 5. ഞാൻ എന്റെ ക്ലാസിൽ ഈ കവിതകൾ കേൾപ്പിച്ച് ക്ലാസെടുക്കുന്നു.നന്ദി

  ReplyDelete