അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Tuesday, January 26, 2010

സുഗതകുമാരി- സ്വാതന്ത്ര്യം


റിപ്പബ് ളിക് ദിനാശം  !!!(കവിത കേൾക്കാം) 

(കവിത വായിക്കുക)

4 comments:

 1. ജ്യോതിയേച്ചി.........
  റിപ്പബ്ലിക്ക് ദിന ആശംസകള്‍ ആദ്യമേ പറഞ്ഞു കൊള്ളട്ടേ? ആലാപനം ഹ്ര്യദ്യമായി..മനസ് ഒരു അമ്പലമുറ്റത്തു എത്തിയ പ്രതീതി ഉളവാക്കിയെങ്കിലും ,അമിതമായ എക്കോ പ്രളയം ചെറു ബുദ്ധിമുട്ടു ഉണ്ടാക്കുന്നുണ്ടെന്നുള്ളത് മറച്ചു വെക്കുന്നില്ല ചേച്ചി.അതു പോലെ വായിക്കാന്‍ പാകത്തില്‍ കൊടുത്ത കവിത ശകലം പകുതി മുതല്‍ വായിക്കാന്‍ കഴിയുന്നില്ല. അവിടാകെ ഇരുട്ടു്‌ കൂടു വെച്ച പോലെ...

  ReplyDelete
 2. ആലാപനം‌ ശരിയായില്ല എന്ന് പറയണ്ടി വന്നതില്‍ ഖേദിക്കുന്നു .

  റിപ്പബ്ലിക്ക് ദിന ആശംസകള്‍

  ReplyDelete
 3. നന്ദി സോണ , പാവപ്പെട്ടവൻ, സുരേഷ്. ശരിയാണ്‌ റെക്കാർഡിംഗിൽ ചെറിയ പ്രശ്നമുണ്ടായിരുന്നു. മാറ്റിച്ചൊല്ലിയിട്ടുണ്ട്. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു

  ReplyDelete