പര്യായങ്ങൾ- (എ. അയ്യപ്പന്) കെ.സച്ചിദാനന്ദൻ
(കവിത വായിക്കാം )
(കവിത കേൾക്കാം )
(ഈ കവിതക്ക് കവിയുടെ തന്നെ ഇംഗ്ലീഷ് പരിഭാഷ വായിക്കാം )
SYNONYMS: A Poem for A. Ayyappan
(Translated from Malayalam by the poet)
അയ്യപ്പന്-(ഒരു കുട്ടിക്കവിത) വിജയലക്ഷ്മി
(കവിത കേൾക്കാം )
(കവിത വായിക്കാം )
(കടപ്പാട്: മാതൃഭൂമി , സച്ചിദാനന്ദന്‍ ,വിജയലക്ഷ്മി )
(കവിത വായിക്കാം )
(കവിത കേൾക്കാം )
(ഈ കവിതക്ക് കവിയുടെ തന്നെ ഇംഗ്ലീഷ് പരിഭാഷ വായിക്കാം )
SYNONYMS: A Poem for A. Ayyappan
(Translated from Malayalam by the poet)
അയ്യപ്പന്-(ഒരു കുട്ടിക്കവിത) വിജയലക്ഷ്മി
(കവിത കേൾക്കാം )
(കവിത വായിക്കാം )
(കടപ്പാട്: മാതൃഭൂമി , സച്ചിദാനന്ദന്‍ ,വിജയലക്ഷ്മി )
കണ്ടു ഇനി ...കേൾക്കാം
ReplyDelete:)
Deleteസാമാന്യം ദീര്‍ഘമായിരുന്നു സച്ചിദാനന്ദന്റെ കവിത. മാതൃഭൂമി ആഴ്ചപ്പതിപ്പ് കൈയില്‍ കിട്ടിയപ്പോള്‍ ആദ്യം വായിച്ചത് വിജയലക്ഷ്മിയുടെ കവിതയായിരുന്നു. സച്ചിദാനന്ദന്റെ ആദ്യത്തെ കുറെ ഖണ്ഡികകളേ മനസ്സില്‍ ആലപിച്ചുള്ളൂ. എന്നാലും പര്യായങ്ങള്‍ എന്ന തലക്കെട്ടില്‍ , “ഞാന്‍ നിന്റെ പേരിട്ടു..” എന്ന് ഖണ്ഡികകള്‍ അവസാനിക്കുന്ന ആ രചനാശൈലി അത്യന്തം മനോഹരമായി തോന്നിയിരുന്നു.
ReplyDeleteകൂട്ടത്തില്‍ പറയട്ടെ, ഈ ലക്കം മാതൃഭൂമിയുടെ കവര്‍ പേജിന്റെ ഉള്‍ഭാഗം കണ്ടപ്പോള്‍ ഇതൊരു അയ്യപ്പന്‍ പതിപ്പായിരിക്കും എന്ന് കരുതി. മാതൃഭൂമി അങ്ങനെ ചെയ്യാറുണ്ടല്ലൊ. എന്നാല്‍ അങ്ങനെയൊന്നും ഇല്ലായിരുന്നു.
ആഴ്ചപ്പതിപ്പില്‍ കവിത പ്രസിദ്ധീകരിച്ച പേജ് തുറന്ന് വെച്ചുകൊണ്ടാണ് ഞാന്‍ ഈ ആലാപനം മുഴുവനും ശ്രവിച്ചത്. നന്നായിരുന്നു എന്ന് പറയേണ്ടല്ലൊ. വിജയലക്ഷ്മിയുടെ കവിതയും ആലപിക്കാമായിരുന്നു :)
വിജയലക്ഷ്മിയുടെ കവിതയും ജ്യോതിയുടെ ആലാപനവും വളരെ നന്നായി.
ReplyDeleteSanthosham KPS
Delete:)
ReplyDelete:)
Deleteവളരെ നന്നായി അയ്യപ്പന്‍
ReplyDeleteNandi
Deleteനന്നായി രണ്ട് കവിതകളും...നന്ദി...സ്നേഹം....
ReplyDeleteസ്നേഹം..
Deleteകവിത കേള്‍ക്കുന്നില്ലല്ലോ.
ReplyDeleteസ്ഥിരം കേള്‍വിക്കാരില്‍ നിന്നും ഷെയര്‍ എടുത്ത് മന്‍ത് ലി ബാന്‍ഡ് വിഡ്ത്ത് വാങ്ങരുതോ?
:) Ippol?
Deleteനന്നായി ജ്യോതി, നന്നായി
ReplyDeleteNandi Mashe
Deleteശ്രീമതി ജ്യോതിബായ് പരിയാടത്ത്-നെ ഇന്നാണു കൈരളി ടിവിയിലെ കവിതാപാരായണ റിയാലിറ്റി ഷോയിൽ ജഡ്ജായി കണ്ടത്.
ReplyDeleteഅഭിനന്ദൻസ്!
ജീവിച്ചിരുന്ന കവിയെ
ReplyDeleteവിസ്മരിച്ചവരുടെ
സ്നേഹാര്‍ത്തി മരിച്ചപ്പോള്‍
കാണുകയും കേള്‍ക്കുകയും
ചെയ്ത സംതൃപ്തിയോടെ
എ. അയ്യപ്പന്റെ ശ്രദ്ധാഞ്ജലിക്കു
മുമ്പിലെന്നശ്രു കണങ്ങള്‍ .
ആരാണെന്നു തിരക്കേണ്ട
കാണാനാകില്ല
എഴുത്തിന്റെ ലോകത്തിലെ
ഒരു എരക പുല്ലാണു്
എന്നെ കണ്മാനായി
നിങ്ങളുടെ കാല്‍ വിരലുകളില്‍
കണ്ണുകളില്ല്ലല്ലോ.
Ayyappante 'GRESHMAME SAKHI' enthe iniyum padiyilla?
ReplyDeleteUndallo ithanu link http://kavyamsugeyam.blogspot.in/2010/10/blog-post_23.html
DeleteThanks ,
ReplyDeleteWelcome
Delete