അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Saturday, January 19, 2013

വള്ളത്തോള്‍ നാരായണമേനോന്‍ -ഒരു തോണിയാത്ര

              


9 comments:

  1. മഹാകവി വള്ളത്തോള്‍ എത്ര മഹാന്‍

    ReplyDelete
  2. കവിതകളെല്ലാം കേള്‍ക്കുന്നുണ്ട്.നല്ലത്. വളരെ നല്ലത്.

    പാടിയപാട്ടു പാടുവാന്‍ എല്ലാവ൪ക്കും കഴിയും; പക്ഷേ പലരും ചൊല്ലാത്ത കവിത,പ്രത്യേകിച്ച് ചൊല്ലലിന് വഴങ്ങാത്ത കവിതകള്‍, അതിന്‍റെ ഹൃദയം ഒപ്പിയെടുത്ത് അവതരിപ്പിക്കുന്ന ഈ ക൪മ്മം ഒരു പുണ്യക൪മ്മമാണ്.എന്നെപ്പോലുള്ള പ്രവാസി മലയാളത്തെ മധുരമായി ഓ൪ക്കുന്നത് പലപ്പോഴും ജ്യോതിഭായി പരിയാടത്തിലൂടെയാണ്.

    ഒരു ഗ൪വ്വുണ്ട്, ചോദിക്കട്ടെ?

    മധുസൂദനന്‍ നായരെ ഇത്ര ക്രൂരമായി അവഗണിച്ചതെന്ത്?

    ReplyDelete
  3. നന്ദി അസീസ് . :) മധുസൂദനന്‍ നായര്‍ സാറിനെ അവഗണിയ്ക്കുകയോ! നന്നായി . അദ്ദേഹം ചൊല്ലി ഫലിപ്പിച്ച അദ്ദേഹത്തിന്റെ കവിതകളെ എങ്ങനെ സ്പര്‍ശിക്കാനാണ് ഞാന്‍ ! :) . അതിനുള്ള ആത്മവിശ്വാസം ഉണ്ടാവുമ്പോള്‍ ആവാം എന്ന് കരുതുന്നു .

    ReplyDelete
  4. പ്രിയ ജ്യോതിബായ് പരിയാടത്ത്
    ജ്യോതി ചൊല്ലുന്ന കവിതകള്‍ ലോകമെങ്ങുമുള്ള നൂറുനൂറു മലയാളികള്‍ക്ക് പ്രയോജനമാകുന്നുണ്ട്. അതിലൊരാളാണ് ഞാന്‍.പലരും കാവ്യം സുഗേയത്തില്‍ കമന്‍റ് എഴുതില്ലെന്നു മാത്രം. എല്ലാം രഹസ്യമായി ആസ്വദിക്കുന്നതാണല്ലോ മലയാളിയുടെ രീതി. ഈയിടെ ഞങ്ങളുടെ മലയാളി ഒത്തുചേരലില്‍ ജ്യോതി ചൊല്ലിയ അക്ക മൊഴിയുന്നു എന്ന കവിത ചൊല്ലുവാന്‍ ഞാന്‍ ശ്രമിച്ചു. വളരെ രസകരമായും അനായാസവും ജ്യോതി ചൊല്ലിയ ആ കവിത ചൊല്ലിയപ്പോള്‍ ഞാന്‍ വിയ൪ത്തു, ചുണ്ടുവരണ്ടു, ഒടുവില്‍ "അമ്മി ചവിട്ടി" ഞാന്‍ വീണു.

    ReplyDelete
  5. I am a regular viewer/listener of your poems and, being a person living outside kerala and also out of the literary world professionally, cannot express in words how much i enjoy the same. Look forward to more.

    ReplyDelete
  6. ഇതിന്റെ ആസ്വാധനം ഉണ്ടോ?

    ReplyDelete