യുദ്ധകാണ്ഡം തുടര്‍ന്ന് കേള്‍ക്കുകയാണ് ഒന്നാം പോസ്റ്റ് കേട്ട് അഭിപ്രായമെഴുതിയിരുന്നു, കാണുന്നില്ല ഇപ്പോള്‍. ഒന്നും രണ്ടും ഭാഗങ്ങള്‍ ഇന്ന് ഒന്നിച്ചാണ് കേള്‍ക്കുന്നത്. ചിങ്ങമാസത്തിലും തുടരട്ടെ രാമായണപാരായണപുണ്യം!
വളരെ അവിചാരിതമായാണ് ഈ രാമായണ പാരായണം കേള്‍ക്കാന്‍ ഇടവന്നത്. കേള്‍ക്കാന്‍ തുടങ്ങിയത് യുധകാന്ടത്തില് നിന്നായി പോയി. നല്ല സ്ഫുടമായ പാരായണം. ഇനി ആദ്യം മുതല്‍ കേള്‍ക്കണം.എല്ലാ വിധ ആശംസകളും.
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...
യുദ്ധകാണ്ഡം തുടര്‍ന്ന് കേള്‍ക്കുകയാണ്
ReplyDeleteഒന്നാം പോസ്റ്റ് കേട്ട് അഭിപ്രായമെഴുതിയിരുന്നു, കാണുന്നില്ല ഇപ്പോള്‍.
ഒന്നും രണ്ടും ഭാഗങ്ങള്‍ ഇന്ന് ഒന്നിച്ചാണ് കേള്‍ക്കുന്നത്. ചിങ്ങമാസത്തിലും തുടരട്ടെ രാമായണപാരായണപുണ്യം!
ആശംസകള്‍.
നന്ദി. അഭിപ്രായം എവിടെപ്പോയി? കണ്ടില്ലല്ലോ. പോസ്റ്റ് ആയിട്ടുണ്ടാവില്ല
ReplyDeleteവളരെ അവിചാരിതമായാണ് ഈ രാമായണ പാരായണം കേള്‍ക്കാന്‍ ഇടവന്നത്. കേള്‍ക്കാന്‍ തുടങ്ങിയത് യുധകാന്ടത്തില് നിന്നായി പോയി. നല്ല സ്ഫുടമായ പാരായണം. ഇനി ആദ്യം മുതല്‍ കേള്‍ക്കണം.എല്ലാ വിധ ആശംസകളും.
ReplyDeleteThank you pradeep
ReplyDelete