(കവിത വായിക്കാം )
കുമാരനാശാന്‍ (കൂടുതല്‍ വിവരങ്ങള്‍..)
വൃത്തം -രഥോദ്ധത
രഥോദ്ധതയുടെ ലക്ഷണം വൃത്തമഞ്ജരി പ്രകാരം: രം നരം ല ഗുരുവും രഥോദ്ധത.
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര” എന്നീ ഗണങ്ങളും “ല ഗ” എന്നീ അക്ഷരങ്ങളും വരുന്ന വൃത്തമാണു രഥോദ്ധത.
സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ:
സൈബര്‍ ലോകത്ത് നളിനിയെ തിരയൂ ........
കേരള ബുക്ക് സ്റ്റോര്‍
പുഴ.കോം
വിക്കിപീഡിയ
( നളിനിയെക്കുറിച്ചുള്ള പഠനങ്ങളോ വ്യാഖ്യാനങ്ങളോ ഉള്ള ലിങ്കുകള്‍ ദയവുചെയ്ത് കമന്റുകളില്‍ പോസ്റ്റ് ചെയ്യുക)

ലക്ഷണം സംസ്കൃതത്തിൽ
- रान्नराविह रथोद्धता लगौ।
- രാന്നരാവിഹ രഥോദ്ധതാ ലഗൗ।
സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ:
- കുസുമമഞ്ജരിയുടെയും രഥോദ്ധതയുടെയും ആദ്യത്തെ പത്തക്ഷരങ്ങൾ ഒരുപോലെയാണു്.
- രഥോദ്ധതയുടെ ആദിയിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി എന്ന വൃത്തമാകും.
സൈബര്‍ ലോകത്ത് നളിനിയെ തിരയൂ ........
കേരള ബുക്ക് സ്റ്റോര്‍
പുഴ.കോം
വിക്കിപീഡിയ
( നളിനിയെക്കുറിച്ചുള്ള പഠനങ്ങളോ വ്യാഖ്യാനങ്ങളോ ഉള്ള ലിങ്കുകള്‍ ദയവുചെയ്ത് കമന്റുകളില്‍ പോസ്റ്റ് ചെയ്യുക)